You Searched For "film industry"
സൂപ്പര്‍താരങ്ങളുടെ ചിത്രം പോലും ഒ.ടി.ടിക്കു വേണ്ട, സിനിമ പ്രളയത്തില്‍ മൂക്കുകുത്തി മലയാള സിനിമ, പിടിച്ചുനില്‍ക്കുന്നത് ലോബജറ്റ് ചിത്രങ്ങള്‍!
ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളുടെ എണ്ണം 200ന് അടുത്തെത്തി. ഇതില്‍ ഒട്ടുമിക്ക ചിത്രങ്ങളും ബോക്സ്ഓഫീസില്‍...
നിര്‍മാണചെലവ് ₹45 കോടി, കളക്ഷന്‍ ₹ 60,000, ആദ്യദിനം വിറ്റത് വെറും 293 ടിക്കറ്റ്; ഇന്ത്യന്‍ ബോക്സ് ഓഫീസ് ദുരന്തം
തീയറ്ററില്‍ മോശം അഭിപ്രായം വന്നതോടെ ഈ ചിത്രം ഒ.ടി.ടി റിലീസിംഗ് നടത്തുന്നതില്‍ നിന്ന് നെറ്റ്ഫ്ളിക്സ് പിന്മാറി
ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി 'വേട്ടയാന്‍', ₹ 200 കോടി പിന്നിട്ടു, കേരളത്തിലും രജനീകാന്ത് ചിത്രം റെക്കോഡുകള്‍ സൃഷ്ടിക്കുന്നു
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായി ഒക്ടോബർ 10 നാണ് ചിത്രം റിലീസ് ചെയ്തത്
ഹിന്ദി സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റായ സ്ത്രീ 2 ഒ.ടി.ടിയില്‍, സ്ട്രീമിംഗ് പ്ലാറ്റ്ഫോമും വാടകയും ഇതാണ്
ഷാരൂഖ് ഖാൻ നായകനായ ജവാന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ റെക്കോഡാണ് ചിത്രം തകര്‍ത്തത്.
സിദ്ദിഖിന് കുരുക്കായി 'മായ്ക്കാനാകാത്ത' ആ തെളിവുകള്‍; മുകേഷിനെതിരേയും നിര്‍ണായക നീക്കം
ഹോട്ടലില്‍ തിരച്ചിലില്‍ പോലീസിന് ലഭിച്ചത് അതിനിര്‍ണായക തെളിവുകള്‍, നടന് വിനയാകും
ബോക്സ് ഓഫീസ് വരുമാനം 586 കോടി, ചെലവ് 50 കോടി, സ്ത്രീ 2 എക്കാലത്തെയും വലിയ ഹിന്ദി ഹിറ്റായത് എങ്ങനെ
അടുത്തു തന്നെ ബോക്സ് ഓഫീസില്‍ 600 കോടിയിലെത്താനുള്ള പാതയിലാണ് ചിത്രം
നികുതി മാത്രം 1.84 കോടി രൂപ, 2,971 ചതുരശ്രയടി വിസ്തീര്‍ണം, മുംബൈയില്‍ പൃഥ്വിരാജിന്റെയും ഭാര്യയുടെയും നിക്ഷേപം ചില്ലറയല്ല
മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി നന്ദകുമാര്‍ അടുത്തിടെ ബാന്ദ്രയില്‍ 41.25 കോടി രൂപ മുടക്കി...
350 കോടി ബജറ്റ്, ഒരു സീനിന് വേണ്ടി മാത്രം ചെലവഴിച്ചത് 70 കോടി, എന്നിട്ടും ഈ ചിത്രം മൂന്ന് ഭാഷകളിൽ പരാജയപ്പെട്ടു
2019 ല്‍ പുറത്തിറങ്ങിയ ചിത്രം, ആ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നായിരുന്നു
ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടച്ച വനിതാ സെലിബ്രിറ്റി ഇവരാണ്, ദീപിക പദുക്കോണും ആലിയ ഭട്ടും പട്ടികയിലില്ല
14 കോടി രൂപ വീതം നികുതിയിനത്തില്‍ നല്കി മോഹൻലാലും അല്ലു അർജുനും ഫോർച്യൂൺ ഇന്ത്യ പട്ടികയിൽ ഇടം നേടി
സെലിബ്രിറ്റി നികുതിയില്‍ മോഹന്‍ലാല്‍ മുമ്പന്‍; ഷാരുഖിന് തൊട്ടുപിന്നില്‍ വിജയ്; പട്ടികയില്‍ സര്‍പ്രൈസ് താരങ്ങളും
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ധോണി, സച്ചിന്, ഗാംഗുലി എന്നിവരുടെ വരുമാനത്തില്‍ കുറവൊന്നും...
പുതിയ പ്രൊജക്ടുകളോട് 'നോ' പറഞ്ഞ് നിര്‍മാതാക്കള്‍; സിനിമരംഗത്ത് പുതിയ പ്രതിസന്ധി, ഓണച്ചിത്രങ്ങളിലും ആശങ്ക
ആദ്യത്തെ നാലു മാസം കൊണ്ട് 800 കോടി രൂപയിലധികം വാരിക്കൂട്ടിയെങ്കില് പിന്നീട് കാര്യങ്ങള്‍ തലകീഴായി മറിയുകയായിരുന്നു
കോടികള്‍ മുടക്കിയ ഓണപരസ്യങ്ങള്‍ വെള്ളത്തില്‍; അടി സിനിമയ്ക്കെങ്കിലും കൊണ്ടത് ബിസിനസ് ലോകത്തിനും
പത്തിലേറെ പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ബ്രാന്‍ഡുകള്‍ പരസ്യ ഏജന്‍സികളോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്