You Searched For "Flipkart"
ഓഹരി വിപണിയിലും വ്യാപാരം കൊഴുപ്പിക്കാന്‍ ഫ്ളിപ്പ്കാര്‍ട്ട്, കോളടിക്കുന്നത് വാള്‍മാര്‍ട്ടിന്
മൂന്ന് വര്‍ഷമായി കമ്പനി ഐ.പി.ഒയ്ക്കുള്ള തയാറെടുപ്പിലാണ്
ആമസോണിനെയും ഫ്ളിപ്കാര്‍ട്ടിനെയും വിടാതെ ഇ.ഡി; ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുന്നു
സര്‍ക്കാര്‍ നിലപാടിനിടയില്‍ ഇ-കൊമേഴ്സ് കമ്പനികളുടെ ഡിസ്കൗണ്ട് കാലം അവസാനിക്കുന്നുവോ?
കേന്ദ്രസര്‍ക്കാര്‍ രണ്ടും കല്പിച്ചിറങ്ങി? ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ സെല്ലര്‍മാരുടെ ഓഫീസുകളില്‍ റെയ്ഡ്
ഒരു വര്‍ഷത്തിനിടെ രണ്ട് ലക്ഷം പലചരക്ക് കടകള്‍ പൂട്ടിയതായി റിപ്പോര്‍ട്ട് വന്നു ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ നീക്കം
സാംസംഗ് ഫോണ്‍ പകുതിവിലയ്ക്ക്! സ്മാര്‍ട്ട് ഫോണിന് ആമസോണില്‍ വെടിക്കെട്ട് ഓഫര്‍, ഇങ്ങനെ ചെയ്താല്‍ അധികലാഭം
സ്മാര്‍ട്ട് ഫോണിന് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിലക്കുറവ് ലഭിക്കുന്ന സമയമാണിത്. പുതിയ ഫോണിലേക്ക് മാറാന്‍ പറ്റിയ സമയം
ഓഫറുകളുടെ പൊടിപൂരം, ആമസോണിലെ ഇടിവെട്ട് ഓഫറുകൾ ഇതൊക്കെയാണ്
എസ്.ബി.ഐ കാര്‍ഡുണ്ടെങ്കില്‍ ആമസോണിലും എച്ച്.ഡി.എഫ്.സി കാര്‍ഡുണ്ടെങ്കില്‍ ഫ്ളിപ്കാര്‍ട്ടിലും 10 ശതമാനം അധിക ഡിസ്കൗണ്ടും...
ഈ ബാങ്കുകളുടെ കാര്‍ഡുണ്ടോ? ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും അടിപൊളി ഓഫറുകള്‍ക്ക് പുറമെ അധികലാഭം നേടാം
കമ്പനികള്‍ പ്രഖ്യാപിച്ച ഓഫറുകള്‍ക്ക് പുറമെ ചില ബാങ്കുകളുടെ ക്രെഡിറ്റ് / ഡെബിറ്റ് കാര്ഡുകളുണ്ടെങ്കില് അധികലാഭം...
27 മുതല്‍ ഓഫറുകളുടെ പൊടിപൂരവുമായി ആമസോണും ഫ്ളിപ്കാര്‍ട്ടും; ഇത്തവണ പണിപാളുമോയെന്ന് ആശങ്ക
രാജ്യത്ത് ഉത്സവ സീസണിന്റെ വരവറിയിച്ചാണ് ഇ-കൊമേഴ്സ് സൈറ്റുകളുടെ ഗംഭീര ഓഫറുകള്‍
ഉല്‍പ്പന്നങ്ങള്‍ക്ക് 65 ശതമാനം വരെ വിലക്കിഴിവ്: ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ വില്‍പ്പന പുരോഗമിക്കുന്നു
മേള ഓഗസ്റ്റ് 11 ന് അവസാനിക്കും
ഐഫോണ്‍ 15, സാംസങ് എസ്23 വിലക്കുറവില്‍ സ്വന്തമാക്കാം; വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുമായി ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് വിൽപ്പന ആരംഭിച്ചു
വില്‍പ്പന മേള ഓഗസ്റ്റ് 15 വരെ നീണ്ടു നില്ക്കും
ഓര്‍ഡര്‍ ചെയ്തത് 2018ല്‍; ഫ്ളിപ്കാര്‍ട്ടിന്റെ വിളിയെത്തിയത് ആറു വര്‍ഷങ്ങള്‍ക്കു ശേഷം!
ഇത്രയും കാലമെടുത്തിട്ടും കമ്പനിയുടെ ആത്മാര്‍ത്ഥത വിസ്മയിപ്പിക്കുന്നുവെന്ന് ഫ്ളിപ്പ്കാര്‍ട്ടിനെ പിന്തുണയ്ക്കുന്നവര്‍...
ഫ്ളിപ്കാര്‍ട്ടില്‍ 35 കോടി ഡോളറിന്റെ നിക്ഷേപവുമായി ഗൂഗ്ള്‍
സിംഗപ്പൂരില്‍ നിന്ന് പ്രവര്‍ത്തനം ഇന്ത്യയിലേക്ക് മാറ്റി ഐ.പി.ഒ നടത്താന്‍ ഒരുങ്ങുകയാണ് ഫിള്പ്കാര്‍ട്ട്
45 ശതമാനം വരെ വിലക്കുറവ്; ഓഫര്‍ യുദ്ധവുമായി ആമസോണും ഫ്ളിപ്കാര്‍ട്ടും
ഡെലിവറി ചാര്‍ജ് ഇടാക്കില്ലെന്നതാണ് സമ്മര്‍ സെയിലിന്റെ മറ്റൊരു സവിശേഷത