You Searched For "Flipkart"
ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് പടിയിറങ്ങി ബിന്നി ബന്‍സാല്‍; പുതിയ കമ്പനി സ്ഥാപിക്കും
സച്ചിന് ബന്‍സാല്‍ ഏതാനും വര്‍ഷം മുന്‍പുതന്നെ 'നവി' എന്ന പേരില്‍ ഫിന്‍ടെക് സംരംഭം തുടങ്ങിയിരുന്നു
ഫ്ളിപ്കാര്‍ട്ടിന്റെ നഷ്ടത്തില്‍ വന്‍ വര്‍ധന; വരുമാനം ഉയര്‍ന്നിട്ടും തിരിച്ചടി
മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനമാണ് നഷ്ടം വര്‍ധിച്ചത്
ഫ്ളിപ്കാര്‍ട്ടിനെ കടത്തിവെട്ടാന്‍ ആമസോണ്‍; പ്രൈം ഷോപ്പിംഗ് എഡിഷന് ₹399 വാര്‍ഷിക ഫീസ്
ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഫ്രീ ഡെലിവറിയുള്പ്പെടെ നിരവധി ഓഫറുകള്‍
ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ഇനി ഓഫറുകളുടെ പെരുമഴ; മികച്ച ആപ്പിള്‍ ഡീലുകള്‍ അറിയാം
ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പനയില്‍ 1 ലക്ഷം രൂപയില്‍ താഴെ 13 ഇഞ്ച് മാക്ബുക്ക് എയര്‍, എം 2 ചിപ്പ്
30 മടങ്ങ് വരെ നേട്ടത്തോടെ ഫ്ളിപ്കാര്‍ട്ട് വിട്ട് നിക്ഷേപകര്‍; ഓഹരി പങ്കാളിത്തം വര്‍ധിപ്പച്ച് വാള്‍മാര്‍ട്ട്
ടൈഗര്‍ ഗ്ലോബല്‍, ആക്സെല്‍, ഫ്ളിപ്കാര്‍ട്ട് എന്നീ ഫ്ളിപ്കാര്‍ട്ടിന്റെ ആദ്യകാല നിക്ഷേപകരുടെ ഓഹരികളും വാള്‍മാര്‍ട്ട്...
ഫ്ളിപ്കാര്‍ട്ടിലൂടെ അഞ്ച് ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ
30 സെക്കന്റിനുള്ളില്‍ ലോണ്‍ ഒരുക്കാന്‍ ആക്സിസ് ബാങ്ക് സഹകരണം
ഗൂഗിള്‍ പിക്സല്‍ 7ന് വന്‍ ഡിസ്കൗണ്ട്!
എട്ട് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉള്‍പ്പെടെ നിരവധി മികവുകളുള്ള ഫോണാണ് പിക്സല്‍ 7.
ഓണ്‍ലൈന്‍ ഫാര്‍മസി സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുക്കാന്‍ ഫ്ലിപ്കാര്‍ട്ട്
ആരോഗ്യ രംഗത്തെ സേവനങ്ങള്‍ രാജ്യത്തുടനീളം അവതരിപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി
ഓഹരിവിപണിയിലേക്ക് എത്തും മുമ്പ് ഫ്ളിപ്കാര്‍ട്ടിന് കീഴില്‍ നിന്നും പൂര്‍ണമായി മാറി ഫോണ്‍ പേ
ഗൂഗിള്‍ പേയെക്കാള്‍ വലിയ യുപിഐ ആപ്പ് ആയേക്കും ഫോണ്‍പേ
ആമസോണും ഫ്ളിപ്കാര്‍ട്ടും ഒ എന്‍ ഡി സിയുടെ ഭാഗമായേക്കും; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ഡിജിറ്റല്‍ കൊമേഴ്സിനായുള്ള ഒ എന്‍ ഡി സി ഇ-കൊമേഴ്സ് ഇടത്തെ ജനാധിപത്യവല്ക്കരിക്കുമെന്ന് ഡി പി ഐ ഐ ടി സെക്രട്ടറി അനുരാഗ്...
ക്വിക്ക് കൊമേഴ്സ് ബിസിനസ്സുകള്‍ ഇരുട്ടില്‍; വെയര്‍ഹൗസുകള്‍ പൂട്ടുന്നു
ക്വിക്ക് കൊമേഴ്സിന് കോവിഡ് കാലത്ത് ഉയര്‍ന്നു നിന്നിരുന്ന ഡിമാന്‍ഡ് കുറഞ്ഞു
വരുമാനം ഉയര്‍ന്നിട്ടും രക്ഷയില്ല, ഫ്ലിപ്കാര്‍ട്ടിന്റെ നഷ്ടം 3,413 കോടി
ഫ്ലിപ്കാര്‍ട്ടിന് കീഴിലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം മിന്ത്രയും നഷ്ടം രേഖപ്പെടുത്തി