Health Insurance - Page 2
ആരോഗ്യ ഇന്‍ഷ്വറന്‍സിന് പുതിയ 'മേല്നോട്ടക്കാരന്'; ഐ.ആര്.ഡി.എ.ഐയെ മാറ്റിയേക്കും
ബജറ്റില്‍ പ്രതീക്ഷിക്കാം പുതിയ പരിഷ്കാരം
95% ഇന്ത്യക്കാര്‍ക്കും ഇന്‍ഷ്വറന്‍സില്ല; ആരോഗ്യ പരിരക്ഷയില്ലാതെ 73% പേരും
കര്‍ഷകര്‍ക്കായി വിള ഇന്‍ഷ്വറന്‍സും നിര്‍ബന്ധമാക്കണമെന്ന് റിപ്പോര്‍ട്ട്
കേരളത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ താരം സ്റ്റാര്‍ ഹെല്‍ത്ത്; വിപണി വിഹിതം 70%
നടപ്പുവര്‍ഷത്തെ ആദ്യപാതിയില്‍ കമ്പനി കേരളത്തില്‍ ക്ലെയിം നല്‍കിയത് ₹349 കോടി
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി: ക്ലെയിം നിഷേധിക്കപ്പെടുന്നതെന്തുകൊണ്ട്?
പോളിസി ക്ലെയിമുകളില്‍ 75 ശതമാനവും കമ്പനികള്‍ മുഴുവനായോ ഭാഗികമായോ തള്ളപ്പെടുന്നതായി റിപ്പോർട്ട്
Money tok: ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം ലാഭിക്കാന്‍ 5 മാര്‍ഗങ്ങള്‍
ഇന്‍ഷുറന്‍സുകളെ പരിഗണിക്കാതെ സാമ്പത്തിക ആസൂത്രണം പൂര്‍ണമാകുകയില്ല. പ്രത്യേകിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. എന്നാൽ ഉയർന്ന...
Money tok: ₹399 വാര്‍ഷിക പ്രീമിയത്തില്‍ 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ്; ഇന്ത്യ പോസ്റ്റ് പദ്ധതി കേള്‍ക്കാം
അപകട ഇന്‍ഷുറന്‍സ് പോളിസിയാണിത്. വിശദാംശങ്ങളറിയാം
90 ദിവസം കഴിഞ്ഞാല്‍ നിലവിലുള്ള രോഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ്; പദ്ധതികളുമായി മണിപ്പാല്‍ സിഗ്ന
മുതിര്‍ന്ന പൗരന്മാര്ക്ക് സൗജന്യ ഒ.പി പരിശോധന ഉള്‍പ്പെടെ നിരവധി ഓഫറുകള്‍
സ്ത്രീകള്‍ക്ക് കാന്‍സര്‍ ഇൻഷുറൻസുമായി യൂണിയന് ബാങ്ക്
ബാങ്കുമായി ഇടപാടുകള്‍ നടത്തുന്നവരുടെ സാമ്പത്തിക ക്ഷേമം ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതി
60 വയസ്സുകഴിഞ്ഞവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍
മറ്റ് സാമ്പത്തിക ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കി ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാങ്ങാന്‍ പലരും കാലതാമസം എടുക്കാറുണ്ട്....
വമ്പന്മാര് തിരിച്ചുവരവിന്റെ പാതയില്‍, അടച്ചു പൂട്ടലിന്റെ വക്കില്‍ ചെറുകിട ആശുപത്രികള്‍
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണം ഉയര്‍ന്നത് വലിയ ആശുപത്രികളില്‍ ചികിത്സ തേടാനുള്ള ജനങ്ങളുടെ ശേഷിയെ ഉയര്‍ത്തി
ലിസ്റ്റിംഗ് തുകയെക്കാള്‍ 34 ശതമാനത്തോളം ഇടിഞ്ഞ് ഈ ജുന്‍ജുന്‍വാല സ്റ്റോക്ക്
940 രൂപയെന്ന ഉയരത്തില്‍ നിന്നും 595 രൂപ വരെ ഇടിഞ്ഞ് ഓഹരി
ആനുകൂല്യങ്ങള്‍ കുറയാതെ മികച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് മാറുന്നതെങ്ങനെ?
നിലവിലുള്ള പോളിസി മതിയാകാതെ വരുമ്പോള്‍ എന്ത് ചെയ്യണം? പോഡ്കാസ്റ്റ് കേള്‍ക്കൂ