You Searched For "Infosys"
തിളക്കം മാഞ്ഞ് ഇന്ത്യന്‍ ഐ.ടി വ്യവസായം; ഇന്‍ഫോസിസിലും ടി.സി.എസിലും ജീവനക്കാര്‍ കുറയുന്നു
കാമ്പസ് റിക്രൂട്ട്മെന്റിനായി കോളേജുകളിലേക്ക് ഇല്ലെന്ന് ഇന്‍ഫോസിസ്; ശമ്പള വര്‍ധന നടപ്പാക്കില്ലെന്ന് ആക്സന്‍ചര്‍
ടൈം മാഗസിന്റെ 'ബെസ്റ്റ് 100' പട്ടികയില്‍ 'ഏക ഇന്ത്യന്‍' ഇന്‍ഫോസിസ് മാത്രം
മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗ്ള്‍, മെറ്റ തുടങ്ങിയ കമ്പനികളാണ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാര്‍
പെണ്‍കുട്ടികള്‍ക്ക് 100 കോടി രൂപയുടെ സ്കോളര്‍ഷിപ്പുമായി ഇന്‍ഫോസിസ്
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 2,000 പെണ്‍കുട്ടികള്‍ക്ക് 4 വര്‍ഷത്തേക്ക് ധനസഹായം നല്‍കും
ഓഹരിക്ക് ദുഃഖവെള്ളി; ഇന്ഫിയില് തട്ടി സൂചികകള്‍ തകര്‍ന്നു, സെന്‍സെക്സിന് നഷ്ടം 887 പോയിന്റ്
നിഫ്റ്റി 234 പോയിന്റും ബാങ്ക് നിഫ്റ്റി 111 പോയിന്റും കൂപ്പുകുത്തി; നിഫ്റ്റി ഐ.ടിയുടെ ഇടിവ് 4%, സൗത്ത് ഇന്ത്യന്‍ ബാങ്ക്...
ഓഹരി വില 10% ഇടിഞ്ഞു; ഇന്‍ഫോസിസിന് ഇതെന്തുപറ്റി?
പ്രതീക്ഷിച്ചതിനേക്കാള്‍ മോശമായി ഇന്‍ഫിയുടെ ജൂണ്‍പാദ ഫലം; ഓഹരി വിപണിയെയാകെ അത് ഉലച്ചിരിക്കുന്നു
ഇന്‍ഫി ഷോക്കില്‍ വിറച്ച് ഓഹരി വിപണി; ഐ.ടി ഓഹരികള്‍ക്കാകെ ഞെട്ടല്‍
വരുമാന വളര്‍ച്ചാ പ്രതീക്ഷ വെട്ടിക്കുറച്ച ഇന്‍ഫോസിസിന്റെ നടപടിയില്‍ തളര്‍ന്ന് ഓഹരികള്‍
കുതിപ്പ് തുടരുന്നു; നിഫ്റ്റി 20,000ലേക്ക്, നിരാശപ്പെടുത്തി ഐ.ടി ഓഹരികള്‍
സെന്‍സെക്സ് 474 പോയിന്റ് മുന്നേറി; സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.46% ഇടിഞ്ഞു, ബാങ്ക് നിഫ്റ്റി 46,180 ഭേദിച്ചു
നിര്‍മിത ബുദ്ധിയില്‍ പണമൊഴുക്കാന്‍ ഇന്‍ഫോസിസ്
16,400 കോടി രൂപയാണ് ഇടപാട് മൂല്യം
ഇന്‍ഫോസിസിന് ഡാന്‍സ്കെ ബാങ്കില്‍ നിന്ന് 45.4 കോടി ഡോളറിന്റെ കരാര്‍
ബാംഗളൂരിലെ ഐ.ടി കേന്ദ്രം ഇന്‍ഫോസിസിന് കൈമാറും
ഐ.ഐ.ടി ബോംബെയ്ക്ക് നിലേകനിയുടെ ₹ 315 കോടി സംഭാവന
രാജ്യത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പൂര്‍വ്വ വിദ്യാര്‍ത്ഥിയിൽ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ സംഭാവന
ബ്രാന്‍ഡ് മൂല്യത്തില്‍ മുന്നില്‍ ടി.സി.എസ്; റിലയന്‍സ് ഇന്‍ഡസ്ട്രീസും, ഇന്‍ഫോസിസും പിന്നാലെ
പട്ടികയിലെ 50 കമ്പനികളുടേയും മൊത്തം മൂല്യം 8.3 ലക്ഷം കോടി രൂപ
ഇന്‍ഫോസിസിന് എനര്‍ജി കമ്പനിയായ ബി.പിയില്‍ നിന്ന് 150 കോടി ഡോളറിന്റെ കരാര്‍
സംയോജിത ഊര്‍ജ്ജ കമ്പനി ആകാനുള്ള പ്രവര്‍ത്തനങ്ങളില്‍ ബി.പിയെ ഇന്‍ഫോസിസ് സഹായിക്കും