You Searched For "IPL"
രാജസ്ഥാൻ V/S ഗുജറാത്ത്; മാറിമറിയുന്ന ബ്രാൻഡ് മൂല്യം
വേദികൾ ചുരുക്കിയതും കാഴ്ചക്കാരുടെ എണ്ണം കുറഞ്ഞതും തിരിച്ചടിയായേക്കും
ഐപിഎല്‍ സംപ്രേക്ഷണാവകാശം ലക്ഷ്യമിട്ട് റിലയന്‍സ്, മീഡിയ നെറ്റ്വര്‍ക്കിനെ ലയിപ്പിക്കാന്‍ അദാനി
13,500 കോടിയുടെ നിക്ഷേപം. ജിയോ സിനിമ ആപ്പ് വിയാകോം18ന് കൈമാറും
ടാറ്റ ന്യൂ സൂപ്പറാണ്; ഉപയോഗിച്ച് തുടങ്ങും മുമ്പ് അറിയേണ്ട കാര്യങ്ങള്‍
എന്താണ് ന്യൂകോയിന്‍, ടാറ്റയുടെ സൂപ്പര്‍ ആപ്പ് നല്കുന്ന മറ്റ് സേവനങ്ങള്‍ തുടങ്ങി അറിയേണ്ടതെല്ലാം
ഗെയിമിംഗും പാന്മസാലയും നിറയുന്ന ഐപിഎല്‍, പരസ്യ വിപണിയില്‍ മങ്ങിയ തുടക്കം
മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, ആര്‍സിബി, കൊല്‍ക്കത്ത എന്നിവരാണ് ബ്രാന്‍ഡ് മൂല്യത്തില്‍ മുന്നിട്ടു...
ഐപിഎല്‍ മാമാങ്കം; വര്‍ഷം തോറും ഉയരുന്ന മൂല്യം
രാജ്യത്ത് എല്ലാ പ്രായക്കാരെയും ഒരുപോലെ ആകര്‍ഷിക്കുന്ന മറ്റൊരു ആഘോഷം ഇല്ലെന്ന് തന്നെ പറയാം
10 സെക്കന്‍ഡിന് 14 ലക്ഷം, ഐപിഎല്‍ പരസ്യ വിപണിയും സ്റ്റാര്‍സ്പോര്‍ട്സും
പരസ്യവരുമാനം ഇത്തവണ 4000 കോടി കടക്കും. രണ്ട് പുതിയ ടീമുകള്‍ എത്തുന്നതും സ്റ്റാറിന് നേട്ടമാണ്.
ഐപിഎല്ലിനിടെ സൂപ്പര്‍ ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ
ഷോപ്പിങ് മുതല്‍ സാമ്പത്തിക സേവനങ്ങള്‍ വരെ ആപ്പിന്റെ ഭാഗമാണ്
ഐപിഎല്‍ സംപ്രേക്ഷണാവകാശം; റിലയന്‍സും ആമസോണും രംഗത്ത്, നേട്ടം ബിസിസിഐയ്ക്ക്
മറികടക്കേണ്ടത് സോണിയെയും സ്റ്റാര്‍ ഗ്രൂപ്പിനെയും
കളിച്ചാലും ഇല്ലെങ്കിലും കോടികള്‍, ഐപിഎല്ലില്‍ താരങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നത് ഇങ്ങനെയാണ്
ടീമുകളില്‍ നിന്ന് കളിക്കാര്‍ക്ക് പ്രതിഫലം ലഭിച്ചില്ലെങ്കില്‍ പകരം ബിസിസിഐ തുക നല്‍കേണ്ടി വരും.
ഐപിഎല്‍: വിവോ പുറത്ത്, ടാറ്റ അമരത്ത്
ഐപിഎല്‍ ടൈറ്റില്‍ സ്പോണ്സര് സ്ഥാനത്തുനിന്ന് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് വിവോയെ മാറ്റി
വിപണി മൂല്യത്തിലും ചെന്നൈ "സൂപ്പര്‍ കിംഗ്സ്" തന്നെ; ഇന്ത്യ സിമന്റ്സിനെ മറികടന്നു
സിഎസ്കെയുടെ വിപണി മൂല്യം 7240 കോടിയിലെത്തി
ഐപിഎല്‍ ടീമുകള്‍ ആര്‍പിഎസ്ജി ഗ്രൂപ്പിനും സിവിസി ക്യാപിറ്റലിനും
അദാനിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടെന്‍ഡറില്‍ സമര്‍പ്പിച്ചെങ്കിലും പിന്നിലായിപ്പോയി. 12,715 കോടി രൂപയാണ് ഫ്രൈാഞ്ചൈസി...