You Searched For "IPO"
റെയിന്‍ബോ ചില്‍ഡ്രന്‍സ് മെഡികെയര്‍ ഐപിഒ 27ന്, വിശദാംശങ്ങള്‍ അറിയാം
280 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 2.4 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ലും അടങ്ങുന്നതായിരിക്കും ഐപിഒ
ഗ്ലോബല്‍ ലോങ്ലൈഫ് ഹോസ്പിറ്റല്‍ ഐപിഒ നാളെ തുറക്കും
ഏപ്രില്‍ 25 വരെയാണ് എസ്എംഇ ഐപിഒ നടക്കുന്നത്
കെയ്ന്‍സ് ടെക്നോളജി ഓഹരി വിപണിയിലേക്ക്, രേഖകള്‍ ഫയല്‍ ചെയ്തു
ഐപിഒയിലൂടെ 650 കോടി രൂപയുടെ പുതിയ ഓഹരികളാണ് കൈമാറുന്നത്
കാമ്പസ് ആക്റ്റീവ്വെയര്‍ ഐപിഒ മെയ് മാസത്തോടെ, ബിസിനസ് വിപുലീകരണത്തിന് പുതിയ നീക്കങ്ങളുമായി കമ്പനി
ഒരുവര്‍ഷം മുമ്പാണ് ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി ഐപിഒയ്ക്ക് മുന്നോടിയായി സെബിക്ക് മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചത്
രേഖകള്‍ സമര്‍പ്പിച്ചു, പാരസോള്‍ കെമിക്കല്‍സ് ഓഹരി വിപണിയിലേക്ക്
പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 800 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
കഴിഞ്ഞ പത്ത് വര്‍ഷത്തിലെ ഐപിഒകള്‍, നേട്ടക്കണക്ക് ഇങ്ങനെ
2013 സാമ്പത്തിക വര്‍ഷം മുതല്‍ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 222 കമ്പനികള്‍ ഏകദേശം 3.12 ട്രില്യണ്‍ രൂപയാണ് സമാഹരിച്ചത്
ഐപിഒയ്ക്കൊരുങ്ങി ഇ-കൊമേഴ്സ് സ്റ്റാര്‍ട്ടപ്പായ ഫസ്റ്റ്ക്രൈ, സമാഹരിക്കുന്നത് 700 മില്യണ്‍ ഡോളര്‍
ഈ വര്‍ഷം തന്നെ വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്
ഐപിഒ പേപ്പറുകള്‍ പുതുക്കി സമര്‍പ്പിക്കാനൊരുങ്ങി എല്‍ഐസി; പുതിയ വിവരങ്ങള്‍
മെയ് 12 ഓടെ ആയിരിക്കും ലിസ്റ്റിംഗ്
ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ചാര്‍ട്ടേഡ് സ്പീഡ്
600 കോടി രൂപയാണ് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്
പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങി ഗോള്‍ഡ് പ്ലസ് ഗ്ലാസ്
300 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 12,826,224 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും...
ബിബ അപ്പാരല്‍സ് ഓഹരി വിപണിയിലേക്ക്, രേഖകള്‍ സമര്‍പ്പിച്ചു
ഐപിഒയിലൂടെ 1500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്
ഐപിഒയ്ക്ക് ഒരുങ്ങി ഇന്ത്യയുടെ യുണീകോണ്‍ കപ്പിള്‍
ഓഫ്ബിസിനസ് ഈ സാമ്പത്തിക വര്‍ഷവും ഓക്സിസോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അടുത്ത വര്‍ഷവും ലിസ്റ്റ് ചെയ്യും