You Searched For "IT sector"
2023ന് ശേഷം ഹൃദയാഘാതം വന്ന് മരിച്ചത് 12 ഐ.റ്റി ജീവനക്കാര്‍! പിന്നില്‍ ജോലി സമ്മര്‍ദ്ദം? ഇടപെടല്‍ ആവശ്യപ്പെട്ട് സംഘടനകള്‍
മുപ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാര്‍ അകാല മരണത്തിന് ഇരയാകുന്നത് ഞെട്ടിക്കുന്നത്
ദുബായ് ജൈടെക്സ് ഗ്ലോബല്‍ ടെക്-സ്റ്റാര്‍ട്ടപ്പ് സമ്മേളനത്തില്‍ കേരള ഐ.ടി ശ്രദ്ധേയമാകുന്നു
110 ചതുരശ്ര മീറ്റര്‍ കേരള പവലിയന് ആണ് ജൈടെക്സ്-2024 നായി ഒരുക്കിയിട്ടുള്ളത്
ഐ.ടി സെക്ടര്‍ തിരിച്ചു വരുന്നു, പുതിയ നിയമനങ്ങളില്‍ 18 ശതമാനം വര്‍ധന, ഇത്തരം കഴിവുള്ളവര്‍ക്ക് മുന്‍ഗണന
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ് തുടങ്ങിയ തൊഴിലുകളില്‍ 31 ശതമാനം വര്‍ധന
കർണാടകത്തിൻ്റെ വിവാദ തൊഴിൽ സംവരണം മരവിപ്പിച്ചു; കാരണങ്ങൾ പലതുണ്ട്
ഒന്നര ലക്ഷത്തോളം മലയാളികള്‍ ബെംഗളൂരില്‍ ഐ.ടി അനുബന്ധ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്
ഐ.ടി മേഖല വീണ്ടും ഉയര്‍ച്ചയിലേക്ക്; തൊഴില്‍ വളര്‍ച്ച എത്രത്തോളം?
കഴിഞ്ഞ പാദങ്ങളിൽ ഐ.ടി കമ്പനികളില്‍ റിക്രൂട്ട്മെന്റ് മന്ദഗതിയിലായിരുന്നു
2024ല്‍ പണി പോയത് ഒരുലക്ഷം പേര്‍ക്ക്, ഈ തൊഴില്‍ രംഗത്ത് പിരിച്ചുവിടല്‍ വ്യാപകമാകും: മുന്നറിയിപ്പ്
ഇന്ത്യന്‍ കമ്പനികളില്‍ നിശബ്ദ പിരിച്ചുവിടല്‍ (silent layoffs) വ്യാപകമാകുന്നു
ടെക്നോപാര്‍ക്കിന് തിലകക്കുറിയായി 'നയാഗ്ര' ഉയര്‍ന്നു; ലക്ഷ്യം ലോകോത്തര ഐ.ടി കമ്പനികള്‍
നയാഗ്രയില്‍ പ്രമുഖ ഐ.ടി കമ്പനികളും ഫോര്‍ച്യൂണ്‍ 100 കമ്പനികളും ദീര്‍ഘകാല ലീസ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും
ഡിജിറ്റൽ ഇന്ത്യക്കായി ₹15,000 കോടി; നിർമിത ബുദ്ധിയിൽ ഊന്നൽ
2 ലക്ഷത്തിലേറെ പൗരന്മാര്ക്ക് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയില്‍ പരിശീലനം
നിർമിത ബുദ്ധി ഇന്ത്യയിലെ കമ്പ്യൂട്ടർ കോഡർമാരുടെ പണി കളയുമോ?
എ.ഐ ഇന്ത്യയിലെ കോഡര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ഭീഷണി
19,000 പേരെ പിരിച്ചുവിടാന്‍ ആക്സഞ്ചര്‍
ആക്സഞ്ചറിന് ലോകമാകെയുള്ള 7 ലക്ഷത്തോളം ജീവനക്കാരില്‍ 3 ലക്ഷം പേര് ഇന്ത്യയിലാണ്
ടിസിഎസില്‍ വമ്പന്‍ മാറ്റങ്ങളൊന്നും ഉണ്ടാക്കാനുദ്ദേശിക്കുന്നില്ലെന്ന് പുതിയ മേധാവി
വിപണിയിലെ ഓരോ മാറ്റവും പുതിയ അവസരങ്ങളാണെന്നാണ് വിശ്വസിക്കുന്നവെന്ന് അദ്ദേഹം പറഞ്ഞു
അടുത്ത വര്‍ഷത്തേക്കുള്ള എച്ച്-1ബി വീസ കുറയാന്‍ സാധ്യത
എഫ്-1 അല്ലെങ്കില്‍ എല്‍-1 വീസയില്‍ നിന്ന് എച്ച്-1ബി വീസയിലേക്ക് മാറാന്‍ ജീവനക്കാര്‍ ശ്രമിക്കുന്നു