You Searched For "Kalyan Jewellers"
കല്യാണ്‍ ജുവലേഴ്സിന് വരുമാനത്തില്‍ വന്‍ കുതിപ്പ്, ഗള്‍ഫിലും മികച്ച നേട്ടം; ദീപാവലിക്കാലത്ത് കൂടുതല്‍ ഷോറുമുകള്‍ തുറക്കും
പ്രാഥമിക പ്രവര്‍ത്തനഫല കണക്കുകളുടെ ബലത്തില്‍ നേരിയ കയറ്റത്തില്‍ ഓഹരികള്‍
1,300 കോടി രൂപ സമാഹരിച്ച് കല്യാണ്‍ ജുവലേഴ്സ്, തുക വാർബർഗ് പിൻകസിൽ നിന്ന് ഓഹരികൾ ഏറ്റെടുക്കാന്‍ വിനിയോഗിക്കും
കല്യാൺ ജൂവലേഴ്സിന്റെ ഓഹരികൾ ഒരു മാസത്തിനുള്ളിൽ 32 ശതമാനം ഉയർന്നു
കല്യാണ്‍ ഓഹരിക്ക് ഇന്ന് പുതിയ ഉയരം, മൂന്നാം ദിവസവും കുതിപ്പ് തുടരാന്‍ കാരണം ഇതാണ്
ഓഹരിയുടെ മുന്നോട്ടുള്ള സാധ്യതകള്‍
2,500 കോടിയുടെ കടമെടുത്ത് കല്യാണ്‍ ജുവലേഴ്സില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ ടി.എസ് കല്യാണരാമന്
2,500 കോടി രൂപയുടെ ധനസമാഹരണത്തിലൂടെ ടി.എസ് കല്യാണരാമന് കമ്പനിയില്‍ ഏകദേശം 5 ശതമാനം ഓഹരി വർദ്ധിപ്പിക്കാൻ സാധിക്കും
നേട്ടത്തോടെ തുടങ്ങി വിപണി, പിന്നീടു ചാഞ്ചാട്ടം; കല്യാണ്‍ ഓഹരികളില്‍ വന്‍ കുതിപ്പ്
പേയ്ടിഎമിന്റെ എന്റര്ടെയ്ന്മെന്റ് ടിക്കറ്റിംഗ് ബിസിനസ് വാങ്ങാന്‍ സൊമാറ്റോ
കല്യാണ്‍ ജുവലേഴ്സില്‍ ഓഹരി പങ്കാളിത്തം കൂട്ടി ടി.എസ്.കല്യാണരാമന്, വാങ്ങിയത് ₹1,300 കോടിയുടെ ഓഹരി
മൊത്തം 2.36 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്
കല്യാണ്‍ ജുവലേഴ്സിന്റെ ലാഭത്തിലും വരുമാനത്തിലും വന്‍ വര്‍ധന, പക്ഷെ ഓഹരികള്‍ ഇടിവില്‍; കാരണം ഇതാണ്
കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഓഹരിയുടെ നേട്ടം 230 ശതമാനത്തിനുമുകളില്‍
കല്യാൺ ജൂവലേഴ്സിന് വൻവളർച്ചയുടെ തലപ്പൊക്കം; വരുമാന വളർച്ച 27 ശതമാനത്തിൽ
ഒന്നാം പാദത്തിൽ സ്വന്തമാക്കിയത് ഏകദേശം 5,558 കോടി രൂപയുടെ സംയോജിത വരുമാനം
കാന്‍ഡിയറിനെ പൂര്‍ണമായി സ്വന്തമാക്കി കല്യാണ്‍ ജുവലേഴ്സ്, മുടക്കിയത് ₹ 42 കോടി
15 ശതമാനം ഓഹരികളാണ് പുതുതായി വാങ്ങിയത്
കല്യാണ്‍ ജുവലേഴ്സിന്റെ ലാഭത്തിലും വരുമാനത്തിലും വന്‍ വര്‍ധന, ലാഭവിഹിതവും പ്രഖ്യാപിച്ചു
ഒരു വര്ഷക്കാലയളിവല് ഓഹരിയുടെ നേട്ടം 290 ശതമാനം
കല്യാണ്‍ ജുവലേഴ്സിന്റെ വരുമാനത്തില്‍ മികച്ച വളര്‍ച്ച; 6 മാസത്തിനിടെ ഓഹരികളിലും മിന്നുന്ന നേട്ടം
ഇന്ത്യയിലെ വരുമാനവും ഉയര്‍ന്നു; ഡിജിറ്റല്‍ വിഭാഗത്തിന് കഴിഞ്ഞവര്‍ഷം ക്ഷീണം
ഈ കേരള ജുവലറി ഓഹരി കഴിഞ്ഞ 10 മാസത്തിനിടെ നിക്ഷേപകര്‍ക്ക് നല്‍കിയത് 300 ശതമാനം നേട്ടം
യു.എസ് ഉള്‍പ്പെടെയുള്ള വിപണികളിലേക്കും കടക്കാനൊരുങ്ങുന്നു