You Searched For "Kerala Company"
കനത്ത ചാഞ്ചാട്ടം; ഒടുവില്‍ നേരിയ നേട്ടത്തോടെ ഓഹരികള്‍
നിഫ്റ്റി വീണ്ടും 18,300 കടന്നു; അവസാന മണിക്കൂറുകളിലെ വാങ്ങല്‍താത്പര്യം സൂചികകളെ നേട്ടത്തിലെത്തിച്ചു
അദാനിയും ഐ.ടിയും തുണച്ചു; രണ്ടാംനാളിലും സൂചികകളില്‍ നേട്ടം
19.55 ശതമാനം കുതിച്ച് അദാനി എന്റര്‍പ്രൈസസ്, 8% മുന്നേറി മുത്തൂറ്റ് ഫിനാന്‍സും കൊച്ചിന് മിനറല്‍സും; 10% ഇടിഞ്ഞ്...
സമവായത്തിലേക്ക് അമേരിക്ക; ഓഹരി സൂചികകളില്‍ നേട്ടം
18,200 കടന്ന് നിഫ്റ്റി; കൊച്ചിന് മിനറല്‍സ് ഓഹരികളില്‍ 8% മുന്നേറ്റം, അദാനി ഓഹരികളില്‍ നേട്ടം
സൂചികകളില്‍ ഇടിവ് തുടരുന്നു; നിഫ്റ്റി 18,150ന് താഴെ
തിരിച്ചടിയായത് ലാഭമെടുപ്പ്, മൂന്ന് ദിവസത്തിനിടെ ബി.എസ്.ഇക്ക് നഷ്ടം 1.35 ലക്ഷം കോടി
ഐ.ടി., റിയാല്‍റ്റി ഓഹരികള്‍ വലച്ചു; രണ്ടാംനാളിലും സൂചികകള്‍ക്ക് നഷ്ടം
രണ്ടുദിവസത്തിനിടെ സെന്‍സെക്സ് ഇടിഞ്ഞത് 900 പോയിന്റ്, നിഫ്റ്റി 18,200ന് താഴെയെത്തി; വണ്ടര്‍ലയ്ക്കും ഈസ്റ്റേണിനും മികച്ച...
വില്‍പ്പനസമ്മര്‍ദ്ദം ശക്തമായി; ഓഹരി സൂചികകളില്‍ നഷ്ടം
നിഫ്റ്റി 18,300ന് താഴെ; നഷ്ടം തുടര്‍ന്ന് അദാനി ഓഹരികള്‍, ഇന്ത്യന്‍ ഓയില്‍ ഓഹരികളില്‍ കുതിപ്പ്
'കര്‍ണാടക' ഏശിയില്ല, തുണച്ചത് പണപ്പെരുപ്പം; ഓഹരികളില്‍ നേട്ടം
സെന്‍സെക്സ് 317 പോയിന്റ് മുന്നേറി; കല്യാണ്‍ ജുവലേഴ്സ് ഓഹരികളില്‍ നഷ്ടം
ഓഹരികളില്‍ നേരിയ നേട്ടം; സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളില്‍ മുന്നേറ്റം
നിഫ്റ്റി 18,300 കടന്നു; സെന്‍സെക്സ് 62,000 പിന്നിട്ടു
വീണ്ടും ആലസ്യം; ഓഹരിക സൂചികകളില്‍ നേരിയ നഷ്ടം, നിഫ്റ്റി 18,300ന് താഴെ
ഒട്ടുമിക്ക ഓഹരി വിഭാഗങ്ങളും ഇന്ന് നേട്ടത്തിലാണെങ്കിലും സൂചികകളുടെ നഷ്ടം തടയാനായില്ല
ചാഞ്ചാട്ടം, ഒടുവില്‍ നേട്ടം; 18,300 പോയിന്റ് കടന്ന് നിഫ്റ്റി
സെന്‍സെക്സ് 178 പോയിന്റ് ഉയര്‍ന്നു; അപ്പോളോ ടയേഴ്സ് ഓഹരികളില്‍ 3.4% നഷ്ടം
ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടമില്ലാതെ ഓഹരിവിപണി
62,000 കടന്ന സെന്‍സെക്സ് പിന്നീട് താഴേക്കിറങ്ങി; നിറ്റ ജെലാറ്റിന്‍ ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടില്‍
നേട്ടത്തിന്റെ കാറ്റ്: സെന്‍സെക്സും നിഫ്റ്റിയും 5 മാസത്തെ ഉയരത്തില്‍
സെന്‍സെക്സ് 709 പോയിന്റ് മുന്നേറി; നിഫ്റ്റി 18,200 കടന്നു, മണപ്പുറം ഓഹരികളിലും മികച്ച നേട്ടം