You Searched For "Kerala tourism"
ഓണത്തിന് മുന്‍പേ ആനവണ്ടിക്ക് ബമ്പറടിച്ചു, കറങ്ങിനടന്ന് കെ.എസ്.ആര്.ടി.സി നേടുന്നത് കോടികള്‍
ആധുനിക സൗകര്യങ്ങളോടെയുള്ള 24 ബസുകള്‍ കൂടി വരുന്നതോടെ ഓണക്കാലത്തെ ബജറ്റ് ടൂറുകള്‍ ഒന്നുകൂടി കളറാകും
ടൂറിസം മേഖലയില്‍ റെക്കോഡ് വരുമാനം ലക്ഷ്യമിട്ട് കേരളം, എത്തുക 2.28 കോടി ടൂറിസ്റ്റുകള്‍; തൊഴില്‍ മേഖലയില്‍ വന്‍ ഉണര്‍വ് ഉണ്ടാകും
എല്ലാ കാലാവസ്ഥയിലും ആതിഥ്യമരുളുന്ന സ്ഥലമെന്ന കേരളത്തിന്റെ ഖ്യാതി ഉയർത്താനുളള നൂതന പദ്ധതികള്‍ ആവിഷ്കരിക്കും
കരകയറും മുമ്പ് ടൂറിസം മേഖലയ്ക്ക് ഉരുള്‍പൊട്ടല്‍ പ്രഹരം; വരുമാന നഷ്ടത്തില്‍ ആശങ്ക
ടൂറിസം സീസണിന്റെ തുടക്കത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് മൊത്തത്തില്‍ സഞ്ചാരികളുടെ വരവിനെ ബാധിക്കും
ചൂടില്‍ തളര്‍ന്നെങ്കിലും വേരറ്റില്ല; ഇന്ത്യക്കാരുടെ ഇഷ്ട ലൊക്കേഷനില്‍ ഇടംപിടിച്ച് കേരള ടൂറിസം
ഇന്ത്യക്കാരുടെ വിദേശ ലൊക്കേഷനുകളില്‍ ഒന്നാംസ്ഥാനത്ത് തായ്ലന്ഡാണ്
തിരഞ്ഞെടുപ്പ് 'ചൂട്' കഠിനം! കേരളത്തോട് മുഖംതിരിച്ച് സഞ്ചാരികള്‍; ടൂറിസം മേഖലയ്ക്ക് നഷ്ടക്കച്ചവടം
മൂന്നാറിലെ ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റൂമുകള്‍ പലതും കാലിയാണ്
കേരളം കാണാൻ സഞ്ചാരിത്തിരക്ക്; വരുമാനം ₹40,000 കോടി കടന്നു, വിദേശികള്‍ ഒഴുകുന്നു, മിടുക്കിയായി ഇടുക്കി
ആലപ്പുഴയ്ക്ക് ക്ഷീണം, ഉഷാറില്ലാതെ കാസര്‍ഗോഡ്
കൊച്ചി, ആലപ്പുഴ, ബേപ്പൂര്‍, കൊല്ലം: വരുന്നൂ പുത്തൻ ടൂറിസം സൗകര്യങ്ങൾ
സ്വകാര്യച്ചിറകിലേറി കുതിക്കാന്‍ കേരള ടൂറിസം; സബ്സിഡിയും ഇന്‍സെന്റീവും ഒഴുകും
സാഹസിക സ്പോര്‍ട്സിന് കേന്ദ്രത്തിന്റെ പൂട്ട്; കോഴിക്കോട്, വാഗമണ്‍, മാനന്തവാടി പദ്ധതികള്‍ക്ക് തിരിച്ചടി
പുതിയ ചട്ടങ്ങള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം
വലിയമടക്കുളം വാട്ടര്‍ ഫ്രണ്ടേജ്: അയ്മനത്ത് പുതിയ വിനോദസഞ്ചാര പദ്ധതിയുമായി ടൂറിസം വകുപ്പ്
ഫ്ളോട്ടിംഗ് നടപ്പാത, ഫ്ളോട്ടിംഗ് റെസ്റ്റാറന്റ് പെഡല്‍ ബോട്ടിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ വികസിപ്പിക്കും
ഇടുക്കിയെ 'ഗള്‍ഫ്' ആക്കാന്‍ യു.എ.ഇ ടൂറിസം വരുന്നൂ; ഇനി വേണ്ടത് കേന്ദ്രാനുമതി
പദ്ധതി ഇപ്പോള്‍ പ്രാഥമിക ഘട്ടത്തില്‍
ഹെലി ടൂറിസം പദ്ധതിക്ക് തുടക്കമായി; പാക്കേജുകളും ട്രിപ്പ് വിവരങ്ങളും അറിയാന്‍ വെബ്സൈറ്റ്
ഇനി ഹെലികോപ്റ്ററില്‍ കേരളം മുഴുവന്‍ ചുറ്റാം
തീവ്ര സ്വഭാവമില്ലെങ്കിലും ആശങ്കപ്പെടുത്തി വീണ്ടും കോവിഡ്; ടൂറിസം മേഖലയില്‍ 'അന്വേഷണം' ഊര്‍ജിതം
പ്രതിരോധ തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ കേന്ദ്രം