You Searched For "loan"
പലിശ നിരക്ക് കൂട്ടിയിട്ടും വായ്പ വര്‍ധിച്ചു
ബാങ്ക് വായ്പകള്‍ 14.6 ശതമാനം ഉയര്‍ന്നപ്പോള്‍ നിക്ഷേപം 9.6 ശതമാനം മാത്രമാണ് ഉയര്‍ന്നത്
'യോനോ' വഴി എസ്ബിഐ വായ്പ കൊടുത്തത് ഒരു ലക്ഷം കോടി
2022 ഡിസംബര്‍ 31 വരെ മാത്രം 71,000 കോടി രൂപയുടെ ഡിജിറ്റല്‍ വായ്പകളാണ് എസ്ബിഐ യോനോ വഴി വിതരണം ചെയ്തത്
59- മിനിറ്റ് വായ്പ: ഇതുവരെ അനുവദിച്ചത് 2.45 ലക്ഷം വായ്പകള്‍
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 83,938 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്
വനിതാ സംരംഭകര്‍ക്കുള്ള വായ്പ അരക്കോടിയാക്കും
വനിതാ സംരംഭക സംഗമത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍
പലിശ നിരക്ക് ഉയരുന്നു; എംഎസ്എംഇ സംരംഭങ്ങള്‍ക്ക് തിരിച്ചടിയാകും
ജൂണ്‍ മുതല്‍, റിപ്പോ നിരക്ക് 2.25 ശതമാനം വര്‍ധിച്ചു. എന്നാല്‍ ഒരുഎംഎസ്എംഇക്കുള്ള പലിശ നിരക്ക് 1-1.25% മാത്രമാണ്
ചെറുകിട സംരംഭകര്‍ക്ക് വ്യാപാര്‍ മിത്ര വായ്പയുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്
രാജ്യത്തുടനീളമുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശാഖകളില്‍ ഈ സേവനം ലഭ്യമാകും
അതിവേഗ വളര്‍ച്ചയില്‍ ഡിജിറ്റല്‍ വായ്പകള്‍
പുതിയ ഡിജിറ്റല്‍ വായ്പ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇതിന്റെ വളര്‍ച്ചയെ സഹായിക്കുന്നു
കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കാന്‍ പുതിയ പങ്കാളിത്തവുമായി എസ്ബിഐ
കര്‍ഷകരുടെ പണമിടപാട് നിലവിലെ നിലവാരത്തില്‍ നിന്ന് ഉയര്‍ത്താനും ഈ പങ്കാളിത്തം സഹായിച്ചേക്കും
വായ്പാ തട്ടിപ്പ് കേസ്; വീഡിയോകോണ്‍ സിഇഒ വേണുഗോപാല്‍ ധൂത് അറസ്റ്റില്‍
വേണുഗോപാല്‍ ധൂതിന്റെ വീഡിയോകോണ്‍ ഗ്രൂപ്പിന് അനുവദിച്ച വായ്പകളില്‍ ബാങ്കിംഗ് നിയമങ്ങളും നിയമങ്ങളും ലംഘിച്ച്...
പ്രവാസി ലോണ്‍ മേള; 1257 അപേക്ഷയില്‍ 838 സംരംഭകര്‍ക്ക് അനുമതി
ബാങ്ക് നിര്‍ദ്ദേശിച്ച രേഖകളും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാകുന്നതനുസരിച്ച് അടുത്ത മാസത്തോടെ സംരംഭകര്‍ക്ക് ലോണ്‍...
നിങ്ങള്‍ക്ക് വായ്പയുണ്ടോ; തിരിച്ചടവിന് ഭാരമേറും
ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ സഹനപരിധിക്ക് മുകളില്‍ തുടരുന്നതിനാലാണ് റിപ്പോ നിരക്കില്‍ വര്‍ധന
നിങ്ങള്‍ക്ക് ലോണുണ്ടോ? എങ്കില്‍ ഈ നിയമത്തെക്കുറിച്ച് അറിഞ്ഞിരിക്കണം!
പാവങ്ങളെ കുടിയൊഴിപ്പിക്കുന്ന ശക്തമായ നിയമമായി കാണുന്ന ഒരു നിയമത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം. ബാങ്കില്‍ നിന്ന്...