You Searched For "Oil price"
ഒക്ടോബര്‍ അഞ്ചിനുശേഷം ഇന്ധന വിലയില്‍ നിര്‍ണായക പ്രഖ്യാപനത്തിന് കേന്ദ്രം
ക്രൂഡ്ഓയില്‍ വില 70 ഡോളറില്‍ താഴെ വന്നപ്പോഴും ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രം തയാറായിരുന്നില്ല
വലിപ്പത്തില്‍ നാലാം സ്ഥാനം, പാക് എണ്ണശേഖരത്തില് തൊടാന്‍ മടിച്ച് എണ്ണക്കമ്പനികള്‍; കാരണം സിമ്പിളാണ്
ചൈനീസ് കമ്പനികളോ സൗദി അറേബ്യയിലെ അരാംകോയോ മുന്‍കയ്യെടുത്തില്ലെങ്കില്‍ പാകിസ്ഥാന്റെ എണ്ണസ്വപ്നങ്ങള് കടലിനടിയില്‍ തന്നെ...
വലിപ്പത്തില്‍ നാലാമത്, അറബിക്കടലില്‍ പുതിയ എണ്ണശേഖരം കണ്ടെത്തിയെന്ന് പാകിസ്ഥാന്; കെട്ടുകഥയെന്ന് മറുവാദം
പുതിയ എണ്ണശേഖരം രാജ്യത്തെ ഊര്‍ജ്ജ ഇറക്കുമതിയ്ക്ക് പകരമാകുമോ എന്ന കാര്യത്തില്‍ പാകിസ്ഥാനിലെ ഗവേഷകര്‍ക്കും ഉറപ്പില്ല
എണ്ണയില്‍ 'ലിബിയന്‍' റീഎന്‍ട്രി, ഇന്ത്യയ്ക്ക് ഡബിള്‍ സന്തോഷം; തിരിച്ചടി ഗള്‍ഫ് രാജ്യങ്ങള്‍ക്ക്
ലിബിയയില്‍ നിന്ന് വലിയ തോതില്‍ എണ്ണ ഇറക്കുമതി നടത്തുന്നില്ലെങ്കിലും പരോക്ഷമായി ഇന്ത്യയ്ക്ക് ഗുണംചെയ്യുന്നതാണ്...
ക്രൂഡ് ഓയില്‍ വിലയെ പിന്നോട്ടടിക്കുന്നത് ചൈനീസ് ഇ-പ്രേമം? പശ്ചിമേഷ്യന്‍ സംഘര്‍ഷം ഒതുങ്ങിയാല്‍ ഇനിയും താഴും?
ചൈനയുടെ എണ്ണ ഇറക്കുമതി ഡേറ്റ എണ്ണ ഉത്പാദന രാജ്യങ്ങള്‍ക്ക് ആശങ്ക പകരുന്നതാണ്
ഹമാസ് മേധാവിയുടെ മരണം: പ്രതികാരത്തിന് ഇറാന്, പ്രവാസ ലോകത്തും പ്രതിസന്ധി, എണ്ണവില കൂടിയേക്കും
യെമന്‍, സിറിയ, ഇറാഖ് എന്നിവരുമായി ചേര്‍ന്ന് ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്
ഇന്ധന വില ഉടനെ കൂട്ടുമോ? എണ്ണ കമ്പനികളുടെ വരുമാനത്തില്‍ വന്‍ ഇടിവ്
വില കൂട്ടാന്‍ എണ്ണക്കമ്പനികളുടെ സമ്മര്‍ദം ഫലംകാണുമോ?
പെട്രോള്‍ വില താഴേക്ക്? അസംസ്കൃത എണ്ണ വില അടുത്ത വര്‍ഷം 30 ശതമാനം കുറയുമെന്ന് പ്രവചനം
ഈ വര്‍ഷാവസാനത്തോടെ എണ്ണവില 70 ഡോളറിലെത്തും
പെട്രോള്‍-ഡീസല്‍ വിലയില്‍ ശുഭവാര്‍ത്ത വൈകില്ല? പക്ഷേ കേരളം എതിര്‍ക്കുമോ?
പ്രത്യേക സ്ലാബിലേക്ക് മാറ്റിയാലും ഇപ്പോഴുള്ള നികുതി ഭാരത്തിനു താഴെയായിരിക്കും ഇന്ധന വില
യുദ്ധക്കെടുതിയില്‍ കത്തിക്കയറുമോ സ്വര്‍ണവും എണ്ണയും? സാമ്പത്തിക വിദഗ്ധരുടെ പ്രവചനം ഇങ്ങനെ
രാജ്യാന്തര സ്വർണവില 3,000 ഡോളറിലേക്കോ?
വെനസ്വേലന്‍ എണ്ണക്കച്ചവടത്തിന് അമേരിക്കന്‍ പാര; ഇന്ത്യക്ക് കനത്ത തിരിച്ചടി
വെനസ്വേലയ്ക്കുമേല്‍ ഉപരോധം ശക്തമാക്കാന്‍ അമേരിക്കയുടെ ഒരുക്കം
എണ്ണവില വെട്ടിക്കുറച്ച് സൗദി; കൂടുതല്‍ നേട്ടമാവുക ഇന്ത്യക്ക്
സൗദി അറേബ്യ എണ്ണയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിതരണക്കാരാണ്