You Searched For "ONGC"
എണ്ണ കിണര്‍ വാടക കുതിക്കുന്നു, ഈ ഓയില്‍ ഡ്രില്ലിംഗ് ഓഹരി 20 % വര്‍ധിച്ചേക്കാം
ONGC യുമായി കരാര്‍ പുതുക്കാന്‍ കഴിഞ്ഞിട്ടുണ്ട്, വരുമാനത്തില്‍ 37.6 % വര്‍ധനവ്
അറ്റാദായത്തില്‍ 30 ശതമാനത്തിന്റെ ഇടിവ്, ലാഭവിഹിതം പ്രഖ്യാപിച്ച് ഒഎന്‍ജിസി
കേന്ദ്രം പ്രത്യേക നികുതി ഏര്‍പ്പെടുത്തിയതാണ് ലാഭം ഇടിയാന്‍ കാരണം
ആഗോളതലത്തില്‍ വില കുറഞ്ഞു, ഇന്ധന കയറ്റുമതിയിലെ ചുങ്കം ഒഴിവാക്കി കേന്ദ്രം
അമിതലാഭത്തിനുള്ള ചുങ്കം ഒഴിവാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വേദാന്ത, ഒഎന്‍ജിസി അടക്കമുള്ള കമ്പനികള്‍ക്ക് നേട്ടമാവും
ഒഎന്‍ജിസി കൊളംബിയയില്‍ എണ്ണ കണ്ടെത്തി
2008 ലാണ് ലേലത്തിലൂടെ ഒഎന്‍ജിസിക്ക് എണ്ണ കിണറുകള്‍ക്ക് അവകാശം ലഭിച്ചത്
സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ സര്‍വീസ് പവന് ഹംസ് സ്റ്റാര്‍9ന് കൈമാറും; 211 കോടിയുടെ ഇടപാട്
51 ശതമാനം ഓഹരികള്‍ സ്റ്റാര്‍9 മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന് കൈമാറും. കേന്ദ്രത്തിന് 51 ശതമാനം ഓഹരികളും ഒഎന്‍ജിസിക്ക്...
വിപണി നേട്ടത്തോടെ തുടങ്ങി; പിന്നെ താഴ്ച; വീണ്ടും ചാഞ്ചാട്ടം
ഒ എൻ ജി സിയുടെയും ഓയിൽ ഇന്ത്യയുടെയും ഓഹരിവില രണ്ടര ശതമാനത്തോളം ഉയർന്നു
ഓഹരി വിപണിയില്‍ തിളങ്ങി ഓയ്ല്‍ ഇന്ത്യയും ഒഎന്‍ജിസിയും
ഓയ്ല്‍ ഇന്ത്യ 244.5 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്
ഒഎന്‍ജിസിയുടെ ആദ്യ വനിതാ സിഎംഡി ആയി അല്‍ക്ക മിത്തല്‍
ഒഎന്‍ജിസിയുടെ മുതിര്‍ന്ന ബോര്‍ഡ് അംഗമായിരുന്ന അല്‍ക്ക മിത്തല്‍ 1985ല്‍ ആണ് ഒഎന്‍ജിസിയില്‍ ഗ്രാജുവേറ്റ് ട്രെയിനിയായി...
ഒഎന്‍ജിസിക്ക് 18,348 കോടിയുടെ ലാഭം; റിലയന്‍സിനെ മറികടന്ന് പുത്തന്‍ റെക്കോഡ്
ഒരു ഇന്ത്യന്‍ കമ്പനി സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന ത്രൈമാസ അറ്റാദായമാണ് ഒഎന്‍ജിസി നേടിയത്