You Searched For "real estate news"
റിയല്‍ എസ്റ്റേറ്റ് രംഗത്ത് പുത്തനുണര്‍വ്, ലോഞ്ചുകള്‍ കുത്തനെ ഉയര്‍ന്നു
രാജ്യത്തെ എട്ട് പ്രധാന നഗരങ്ങളിലെ പുതിയ ലോഞ്ചുകളാണ് വര്‍ധിച്ചത്
ഓഫീസ് സ്പേസിന് ആവശ്യക്കാരേറെ, മെയ് മാസത്തില്‍ മൂന്നിരട്ടി വര്‍ധന
ഇന്ത്യയിലെ പ്രധാന ഏഴ് നഗരങ്ങളിലെ ഓഫീസ് സ്പേസ് ഡിമാന്റാണ് കുത്തനെ ഉയര്‍ന്നത്
അസറ്റ് ഹോംസിന്റെ പദ്ധതികള്‍ക്ക് ബ്യൂറോ വെരിറ്റാസിന്റെ തേഡ് പാര്‍ട്ടി ഓഡിറ്റ്: ഫ്ളാറ്റ് വാങ്ങുന്നവര്‍ക്ക് ഗുണകരമാകുന്നതെങ്ങനെ?
റിയല്‍ എസ്റ്റേറ്റ് രംഗത്ത് ആദ്യമായാണ് ഇത്തരം തേഡ് പാര്‍ട്ടി ഓഡിറ്റിന് തുടക്കമാകുന്നത്
വീടെടുക്കാന്‍ തയാറെടുക്കുകയാണോ? ഇക്കാര്യങ്ങള്‍ മറക്കരുത്
സാമ്പത്തിക സാഹചര്യങ്ങള്‍ മോശമായിരിക്കുകയും പലിശ നിരക്ക് കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ റിയല്‍...
റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് പദ്ധതിയുണ്ടോ? ഈ മൂന്ന് കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം
എന്തൊക്കെയാണ് റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്, റിസ്ക് എങ്ങനെ കുറയ്ക്കാം
കേരളത്തിലെ ചെറുകിട സംരംഭകര്‍ക്ക് കനത്ത പ്രഹരായി പണപ്പെരുപ്പം
ഇന്ധനം, അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനവ്, വേതന വര്‍ധനവ് തുടങ്ങി നിരവധി പ്രശ്നങ്ങളില്‍പ്പെട്ട് സംരംഭകര്‍ വലയുന്നു.
രാജ്യത്തെ ഭവന വില സൂചിക ഉയര്‍ന്നു
മാര്‍ച്ച് പാദത്തിലെ ഹൗസ് പ്രൈസ് ഇന്‍ഡക്സ് 1.8 ശതമാനം ഉയര്‍ന്നതായാണ് ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നത്
വര്‍ക്ക് ഫ്രം ഹോം മാറി, സ്കൂളുകളും തുറക്കുന്നു; സംസ്ഥാനത്ത് വാടക വീട് ഡിമാന്റ് ഉയര്‍ന്നു, ഒപ്പം തുകയും
വാടക വീടുകളുടെ ഡിമാന്റ് 10-15 ശതമാനത്തോളം വര്‍ധിച്ചതായി ഈ രംഗത്തുള്ളവര്‍ പറയുന്നു
ഭവന വില ഉയര്‍ന്നു, എട്ട് നഗരങ്ങളില്‍ വര്‍ധിച്ചത് 11 ശതമാനത്തോളം
ജനുവരി-മാര്‍ച്ച് കാലയളവിലാണ് വില ഉയര്‍ന്നത്
വിദേശത്ത് ജോലി ചെയ്യുന്നവര്‍ നാട്ടില്‍ വീടോ വസ്തുവോ വില്ക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആദായ നികുതി, സര്‍ചാര്‍ജ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിഞ്ഞിരിക്കണം
ആഡംബര ഭവന വില്‍പ്പനയില്‍ കുതിപ്പ്, മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
2022 ലെ ഒന്നാം പാദത്തില്‍ മൊത്തത്തിലുള്ള ഭവന വില്‍പ്പനയുടെ 12 ശതമാനവും ആഡംബര വസ്തുക്കളാണ്
കേരളത്തില്‍ സ്ഥലവില കൂടുമോ? ഒരന്വേഷണം
കുറച്ചു വര്‍ഷങ്ങളായി കേരളത്തിലെ സ്ഥലവില കുറയുന്നുമില്ല, ക്രയവിക്രയം കാര്യമായി നടക്കുന്നുമില്ല. പുതുവര്‍ഷത്തില്‍...