You Searched For "retail inflation"
വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേരളവും
ദേശീയതലത്തില്‍ പണപ്പെരുപ്പം 18 മാസത്തെ താഴ്ചയില്‍; റിസര്‍വ് ബാങ്ക് പലിശഭാരം കൂട്ടാനുള്ള സാദ്ധ്യത കുറഞ്ഞു
പണപ്പെരുപ്പം 'ആശ്വാസ' പരിധിയില്‍; കേരളത്തിലും വലിയ കുറവ്
ദേശീയതലത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം മാര്‍ച്ചില്‍ 5.66 ശതമാനം; കേരളത്തില്‍ 5.76 ശതമാനം
പണപ്പെരുപ്പത്തില്‍ നേരിയ കുറവ്; കേരളത്തിലും കുറഞ്ഞു
ദേശീയതലത്തില്‍ പണപ്പെരുപ്പം 6.44 ശതമാനമായി കുറഞ്ഞു, കേരളത്തില്‍ 6.27%
കേരളത്തിൽ പണപ്പെരുപ്പം 5.92 %
ഡിസംബറിലെ വിലക്കയറ്റ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ കൂടുതൽ
രാജ്യത്ത് ചില്ലറ വിലക്കയറ്റത്തില്‍ ആശ്വാസം
നവംബറിലെ വിലക്കയറ്റം ആറു ശതമാനത്തില്‍ താഴെയായത് വരും മാസങ്ങളിലും തുടരുമോ എന്നാണറിയേണ്ടത്. അതേസമയം വ്യവസായ ഉല്പാദനത്തിലെ...
ചില്ലറ പണപ്പെരുപ്പം വർധിക്കുന്നതിൽ ആശങ്ക, 7.3 % എത്തുമെന്ന് പ്രവചനം
ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വില കുത്തനെ ഉയർന്നു, പാവപെട്ട-മധ്യ വർഗ കുടുംബങ്ങളെ കൂടുതൽ ബാധിക്കും
സാധനങ്ങളുടെ വിലയില്‍ നേരിയ ഇടിവ് , ചില്ലറ പണപ്പെരുപ്പം കുറഞ്ഞു
തുടര്‍ച്ചയായ അഞ്ചാം മാസവും ആര്‍ബിഐയുടെ 2-6 ശതമാനം പരിധിക്ക് മുകളിലാണ് പണപ്പെരുപ്പം
വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കൂടുതല്‍ ഇളവുകള്‍ ; നിയന്ത്രണാതീതം അല്ലെന്ന് കേന്ദ്രം
പഞ്ചസാര കയറ്റുമതി നിരോധനത്തിന് പിന്നാലെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. ജൂണില്‍ പലിശ നിരക്കും ഉയരും.
ഇന്ധന വില കുറച്ചത് പണപ്പെരുപ്പത്തെ എങ്ങനെ തടയും ?
ആഗോള പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ എത്രത്തോളം വിജയിക്കും എന്നത്...
അന്ത്യമില്ലാതെ വിലക്കയറ്റം; മൊത്തവില പണപ്പെരുപ്പം 31 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
വരും മാസങ്ങളിലും രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് വിലയിരുത്തല്‍
രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 7.79 ശതമാനം; എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്
ആര്‍ബിഐ റീപോ നിരക്ക് കോവിഡിന് മുന്‍പുള്ള നിലയിലേക്ക് ഉയര്‍ത്തിയേക്കും
മൊത്ത വില സൂചിക കുതിച്ചു, പണപ്പെരുപ്പം നാല് മാസത്തെ ഉയര്‍ന്ന നിലയില്‍
മാര്‍ച്ച് മാസത്തിലെ റീട്ടെയ്ല്‍ പണപ്പെരുപ്പവും 17 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി