You Searched For "share"
മുന്നേറ്റം തുടരുമോ വി-ഗാര്‍ഡ് ഓഹരി? പ്രവചനവുമായി ജെഫറീസ്, 4 കാരണങ്ങള്‍ ഇതാ
നാലാം പാദത്തില്‍ 76 കോടി രൂപയാണ് വി-ഗാര്‍ഡിന്റെ ലാഭം
ഫോളോഓണ്‍ ഓഹരി വില്പനയ്ക്ക് വോഡഫോണ്‍-ഐഡിയ; എത്ര ഓഹരി വാങ്ങാം? മിനിമം നിക്ഷേപം ഇങ്ങനെ
സാമ്പത്തിക പ്രതിസന്ധി മറികടക്കുകയാണ് ഓഹരി വില്പനയുടെ പ്രധാന ലക്ഷ്യം
സമയപരിധി പാലിക്കാനായില്ല, എന്നിട്ടും വൊഡാഫോണ്‍ ഐഡിയ ഓഹരി കുതിപ്പ് തുടരുന്നു
കഴിഞ്ഞ രണ്ട് വ്യാപാര ദിനത്തിലായി 30 ശതമാനത്തിലധികമാണ് ഓഹരി ഉയര്‍ന്നത്.
കൊച്ചിന് ഷിപ്പ്യാര്ഡിന് വീണ്ടും വിമാന വാഹിനിക്കപ്പല്‍ ഓര്‍ഡറിന് സാധ്യത, പ്രൊപ്പോസലുമായി നാവികസേന
കഴിഞ്ഞ ആറു മാസത്തിനിടെ ഓഹരി നല്‍കിയത് 130 ശതമാനത്തിലധികം നേട്ടം
ആര്.ബി.എല്‍ ബാങ്കില്‍ 10% ഓഹരി സ്വന്തമാക്കാന്‍ മഹീന്ദ്ര
ഓഹരിയില്‍ 7% ഇടിവ്, ആര്.ബി.എല്‍ ബാങ്ക് ഓഹരി കയറി
സി.എസ്.ബി ബാങ്ക് ഓഹരി വിറ്റൊഴിഞ്ഞ് ഒമേഴ്സ്
105.9 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്, ഓഹരി വില ഇന്ന് 3.70% ഇടിഞ്ഞു
പ്രകൃതി വാതക വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നു, ഓഹരിയില്‍ 21% മുന്നേറ്റ സാധ്യത
മാര്‍ച്ച് പാദത്തില്‍ പൈപ്പ് വഴിയുള്ള പുതിയ 92,274 പ്രകൃതി വാതക ഉപയോക്താക്കളെ ലഭിച്ചു, പ്രവര്‍ത്തന ലാഭത്തില്‍...
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിനെതിരെ കേസ്, ക്രിപ്റ്റോയില്‍ ഇടിവ്; ഓഹരികളും അവതാളത്തില്‍
ബിറ്റ്കോയിന് 5.45% ഇടിവ്, ബിനാന്‍സിന്റെ ക്രിപ്റ്റോകറന്‍സി 9.72% ഇടിഞ്ഞു
ട്വിറ്ററും ഇലോണ്‍ മസ്കും തമ്മിലുള്ള ബന്ധം നിങ്ങള്‍ക്കറിയുമോ?
ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററിന്റെ ഓഹരികള്‍ പ്രീമാര്‍ക്കറ്റ് ട്രേഡിംഗില്‍ 16 ശതമാനം കുതിച്ചുയര്‍ന്നു
ഇപ്പോള്‍ നിക്ഷേപിക്കാം ഈ ഓട്ടോ കമ്പനിയില്‍
ഈയാഴ്ചയില്‍ നേട്ട സാധ്യതയുള്ള ഓഹരി നിര്‍ദേശിക്കുന്നത് ജിയോജിത് റിസര്‍ച്ച് ടീം