You Searched For "share price"
എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികളുടെ മോശം പ്രകടനം തുടരുമോ?
കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഓഹരിയുടെ പ്രകടനം നിരീക്ഷിച്ചാല്‍ അത് നിക്ഷേപകര്‍ക്ക് നേട്ടമൊന്നും നല്‍കിയിട്ടില്ല
കല്യാണ്‍ ജുവലേഴ്സ് ഈ മാസം 11 പുതിയ ഷോറൂമുകള്‍ തുറക്കും; 200-ാമത് ഷോറൂം ജമ്മുവില്‍
ദക്ഷിണേന്ത്യയ്ക്ക് പുറത്തേക്കും സാന്നിധ്യം വിപുലപ്പെടുത്താനാണ് ലക്ഷ്യം
എം.ആര്.എഫിന്റെ ആദ്യപാദ ലാഭം 376% വര്‍ധിച്ചു; ഓഹരി വില കുതിപ്പില്‍
52 ആഴ്ചയിലെ ഉയര്‍ന്ന വില പിന്നിട്ടു
ഫെഡറല്‍ ബാങ്ക് പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ വഴി ₹960 കോടി സമാഹരിക്കാനൊരുങ്ങുന്നു
ജൂലൈ 21 ന് നടക്കുന്ന ബോര്‍ഡ് മീറ്റിംഗില്‍ തീരുമാനമാകും
സി.എസ്.ബി ബാങ്ക് ഓഹരി വിറ്റൊഴിഞ്ഞ് ഒമേഴ്സ്
105.9 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്, ഓഹരി വില ഇന്ന് 3.70% ഇടിഞ്ഞു
ഫെഡറൽ ബാങ്കിന് ജൂൺ പാദത്തിൽ വായ്പാ, നിക്ഷേപങ്ങളില്‍ മികച്ച വളർച്ച
നാലാം പാദത്തിൽ റെക്കോഡ് അറ്റാദായം നേടിയിരുന്നു, ഓഹരിയിൽ നേരിയ വളർച്ച
ഫാക്ടിന്റെ വിപണി മൂല്യം 30,000 കോടി രൂപ കടന്നു
ഇന്നത്തെ വ്യാപാരത്തിനിടെ ഓഹരി വില 10 ശതമാനത്തിലധികം ഉയര്‍ന്നു, നാലര വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 1108% വളര്‍ച്ച
അദാനി-ഹിന്‍ഡന്‍ബര്‍ഗ് പ്രശ്നങ്ങള്‍ക്കിടയില്‍ 9200 കോടി ലാഭമുണ്ടാക്കിയ നിക്ഷേപകന്
മെയ് 23 വരെ അദാനി ഗ്രൂപ്പ് കമ്പനികളിലെ ജി.ക്യു.ജിയുടെ നിക്ഷേപത്തിന്റെ മൂല്യം 24,659 കോടി രൂപയാണ്
സൂചികകളില്‍ മുന്നേറ്റം; നിഫ്റ്റി വീണ്ടും 18000 ത്തിന് മുകളില്‍
കൊച്ചിന് മിനറല്‍സ് & റൂട്ടൈല്‍, കല്യാണ്‍ ജൂവലേഴ്സ് തുടങ്ങി 13 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി
സൂചികകളില്‍ മുന്നേറ്റം; സെന്‍സെക്സ് വീണ്ടും 60000 കടന്നു
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി
നിക്ഷേപകര്‍ക്ക് ബംബര്‍ നേട്ടം സമ്മാനിച്ച് ഇലക്ട്രോണിക്സ് മാര്‍ട്ട് ലിസ്റ്റിംഗ്
ഐപിഒ വിലയെക്കാള്‍ 51.33 ശതമാനം നേട്ടത്തില്‍ ലിസ്റ്റിംഗ്
സൂചികകളില്‍ ഇന്നും ഇടിവ്
വണ്ടര്‍ലാ ഹോളിഡേയ്സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി) തുടങ്ങി 14 കേരള കമ്പനി ഓഹരികളുടെ വിലയില്‍ വര്‍ധന