You Searched For "Smartphone"
ഉണ്ണാനും ഉറങ്ങാനും വരെ വേണം കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍; 95% മാതാപിതാക്കളും ആശങ്കയില്‍
ഇത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും
ജനുവരിയില്‍ ടെക് പ്രേമികളെ കാത്തിരിക്കുന്നത് ഒട്ടേറെ പുത്തന്‍ സ്മാര്‍ട്ട്ഫോണുകള്‍
അതിശക്തമായ പ്രോസസറുകൾ മുതല്‍ നൂതനമായ ഡിസൈന്‍ ഫീച്ചറുകളും വരെ വരാനിരിക്കുന്ന ഈ ഫോണുകളിലുണ്ടാകും
കിടിലന്‍ ക്യാമറയും ഉഗ്രന്‍ രൂപകല്പനയും, നത്തിംഗ് ഫോണ്‍ 2എ ഇന്ത്യയിലേക്ക്
നത്തിംഗ് ഫോണ്‍ (2) ന്റെ വിലയേക്കാള്‍ കുറവായിരിക്കുമെന്ന് സൂചന
വരുന്നൂ ചൈനീസ് കമ്പനി ഷവോമിയുടെ വൈദ്യുത കാര്‍: വേഗത്തില്‍ പുലി!
2024 ഫെബ്രുവരിയില്‍ നിരത്തിലെത്തിയേക്കും
ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വാങ്ങിക്കൂട്ടി അമേരിക്കയും യു.എ.ഇയും; കയറ്റുമതിയില്‍ കുതിപ്പ്
പെട്രോളിനെയും കടത്തിവെട്ടി യു.എ.ഇയിലേക്കുള്ള ഫോണ്‍ കയറ്റുമതി
ഇന്ത്യയില്‍ ഉല്‍പ്പാദനം അഞ്ചിരട്ടി വര്‍ധിപ്പിക്കാന്‍ ആപ്പിള്‍; ചൈനയില്‍ നിന്നുള്ള മാറ്റം വേഗത്തില്‍
അടുത്ത വര്‍ഷം മുതല്‍ എയര്‍പോഡുകളുടെ നിര്‍മാണവും ആരംഭിക്കും
സാംസംഗിനെ പിന്നിലാക്കി ആപ്പിള്‍; കഴിഞ്ഞപാദം കയറ്റുമതി ചെയ്തത് 60 ലക്ഷം 'ഇന്ത്യന്‍' ഐഫോണുകള്‍
ഫോക്സ്കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നീ മൂന്ന് കരാര്‍ നിര്‍മ്മാതാക്കള്‍ക്ക് കീഴിലാണ് ആപ്പിള്‍ ഇന്ത്യയില്‍...
ഗൂഗ്ള്‍ പിക്സല്‍ സ്മാര്‍ട്ട്ഫോണ്‍ ഉത്പാദനം ഇന്ത്യയിലേക്ക്; ചര്‍ച്ചകള്‍ സജീവം
പല കമ്പനികളും കഴിഞ്ഞ കുറച്ചു കാലങ്ങളായി ചൈനയ്ക്ക് ബദലായി ഇന്ത്യയെയാണ് കാണുന്നത്
സ്മാര്‍ട്ട് ഫോണിലെ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ 10 മാര്‍ഗങ്ങള്‍
സ്മാര്‍ട്ട്ഫോണിലെ നിങ്ങളുടെ വിവരങ്ങള്‍ ചോരാതിരിക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
മോഷണം പോയ ഫോണ്‍ ഇനി ഉടന്‍ ബ്ലോക്ക് ചെയ്യാം, തിരിച്ചുപിടിക്കാം
കേന്ദ്രത്തിന്റെ പുതിയ സേവനം മെയ് 17 മുതല്‍; ബ്ലോക്ക് ചെയ്യേണ്ടത് ഇങ്ങനെ
ഇന്ത്യന്‍ ഫോണ്‍ വിപണിയില്‍ സാംസംഗിന്റെ മുന്നേറ്റം
രണ്ടാംസ്ഥാനത്ത് ഷവോമി, ആപ്പിളിന്റെ വിപണിവിഹിതം കുറഞ്ഞു
വില്‍പ്പനയില്‍ 20 ശതമാനം ഇടിവ്, രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഇറക്കുമതി കുറയുന്നു
സാംസംഗ് ഒന്നാം സ്ഥാനം നിലനിര്‍ത്തി, ഓപ്പോയും വിവോയും തൊട്ടു പിന്നില്‍