You Searched For "Soul Sunday"
തനിച്ചുള്ള ദീര്‍ഘകാല യാത്ര നിങ്ങളില്‍ വരുത്തും ഈ മാറ്റങ്ങള്‍!
യാത്രയില്‍നിന്ന് ഞാന്‍ പഠിച്ചതും അനുഭവിച്ചതുമായ കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്
ഫുട്ബോള്‍ ലോകകപ്പും എന്റെ ഖത്തര്‍ അനുഭവങ്ങളും
ഏറെ വിവാദമുയര്‍ത്തിയ ഫുട്ബോള്‍ ലോകകപ്പ് അരങ്ങേറിയ ഖത്തറില്‍ ഞാന്‍ ചെലവഴിച്ച രണ്ടാഴ്ചകള്‍ അവിസ്മരണീയമായിരുന്നു
മൂഡ് ഔട്ടായോ? അത് മറികടക്കാന്‍ ഇതാ ലളിതമായ ചില വഴികള്‍
പ്രായോഗികമായ ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍
കൂടുതല്‍ ക്രിയേറ്റീവ് ആകാനുള്ള മൂന്ന് വഴികള്‍
രണ്ടു വര്‍ഷം മുമ്പ് ഞാന്‍ ബ്ലോഗിംഗ് ആരംഭിച്ചതു മുതല്‍ സര്‍ഗാത്മക പ്രക്രിയയെ കുറിച്ച് ഏറെ ഉള്‍ക്കാഴ്ച എനിക്ക് ലഭിച്ചു....
തനിച്ചുള്ള സമയം ആസ്വദിക്കാനുള്ള മൂന്നു വഴികള്‍
നിങ്ങള്‍ക്ക് ഒഴിവുസമയം ലഭിക്കുമ്പോള്‍ സാങ്കേതിക ഉപകരണങ്ങള്‍ക്കായി കൈനീട്ടുന്നതിനു പകരം ഇക്കാര്യങ്ങള്‍ ചെയ്തു നോക്കു
വാറന്‍ ബഫറ്റ് പറയുന്നു, നിങ്ങള്‍ക്ക് ചെയ്യാനാവുന്ന ഏറ്റവും മികച്ച നിക്ഷേപം ഇതാണ്
ഈ നിക്ഷേപം നടത്തുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും
നിങ്ങള്‍ സ്വയം ചോദിക്കാന്‍ പാടില്ലാത്ത ചോദ്യം!
ജീവിതത്തില്‍ വൈകാരികമായ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അത് കാര്യങ്ങള്‍ കൂടുതല്‍...
ദീര്‍ഘകാല സന്തോഷത്തിനുള്ള രഹസ്യം ഇതാ!
ദൈനംദിന ജീവിതത്തില്‍ ഈ അറിവുകള്‍ പ്രയോഗിച്ചു തുടങ്ങുക. ജീവിതത്തിലെ മാറ്റം കണ്ടറിയുക
ശ്രദ്ധ പതറാതെ മാനസിക വ്യക്തത കൈവരിക്കാനുള്ള വഴികള്‍
സമചിത്തത കൈവരിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഏറെ ഗുണം ചെയ്യും
തനിച്ചുള്ള യാത്രകള്‍ ആസ്വാദ്യകരമാക്കാം; ഇതാ അഞ്ചു വഴികള്‍
തനിച്ചുള്ള യാത്രകള്‍ ആസ്വദിക്കാനേ കഴിയില്ല എന്ന് സ്വയം കരുതരുത്. കുറച്ചു ദിവസത്തേക്കെങ്കിലും തനിയെ യാത്ര ചെയ്യാതെ എങ്ങനെ...
മനസ്സിനെ ഉത്തേജിപ്പിക്കുന്ന അസാധാരണമായ 5 സംഗീത പ്രകടനങ്ങള്‍
റോക്ക്, ജാസ്, ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം മുതല്‍ ഓപറ വരെ, മനസ്സിനെ ത്രസിപ്പിക്കുന്ന ചില തത്സമയ പ്രകടനങ്ങള്‍ ഇതാ...
എന്തുകൊണ്ട് നിങ്ങള്‍ അപരിചിതരോട് സംസാരിക്കണം?
കുട്ടിക്കാലത്ത് കേട്ട 'അപരിചിതരോട് സംസാരിക്കരുത്' എന്ന ഉപദേശം നിങ്ങള്‍ പിന്തുടരരുത്; ഇതാണ് കാരണം...