Stock Market
നേട്ടം നിലനിര്ത്തി സൂചികകള്, മിഡ് / സ്മോള് ക്യാപ് ഓഹരികള് ഇന്നും കയറ്റത്തില്, ഡാറ്റ ചോര്ച്ചയില് സ്റ്റാര് ഹെല്ത്തിന് നഷ്ടം
രത്തന് ടാറ്റയുടെ നിര്യാണം മൂലം ടിസിഎസ് ഇന്നു വൈകുന്നേരം നടത്താനിരുന്ന റിസല്ട്ട് പ്രഖ്യാപനം മാറ്റി വച്ചു
നിരക്ക് മാറ്റാതെ പണനയം, റീപോ നിരക്ക് 6.5 ശതമാനം തുടരും, വിപണി ഹാപ്പി
പണനയപ്രഖ്യാപനം നടത്തിയതിനെ തുടർന്ന് ഓഹരി വിപണി ഉയർന്നു
വിപണി ചാഞ്ചാട്ടം കഴിഞ്ഞു കയറ്റത്തിൽ, വോഡഐഡിയ, ഫെഡറൽ ബാങ്ക് നേട്ടത്തില്, മെറ്റൽ ഓഹരികള് നഷ്ടത്തില്
തുടക്കം മുതൽ തെരഞ്ഞെടുപ്പുഫല സൂചനകളെ നോക്കി നീങ്ങിയിരുന്ന വിപണി പിന്നീടു താഴ്ചയിൽ നിന്നു കയറി. ഹരിയാനയിൽ ലീഡ് നിലയിൽ...
വില്പ്പന സമ്മര്ദം; വിപണി ചാഞ്ചാട്ടത്തില്, ഫെഡറല് ബാങ്ക് ഓഹരി കയറി, കല്യാണ് ജുവലേഴ്സ് താഴ്ന്നു
കയറ്റത്തില് വില്ക്കുന്നതു തന്ത്രമാക്കിയവര് വില്പന സമ്മര്ദം വഴി വിപണിയെ താഴ്ത്തി
സെന്സെക്സും നിഫ്റ്റിയും തകര്ച്ചയില്, വലച്ച് യുദ്ധം, ഇടിഞ്ഞ് വിദേശ നിക്ഷേപം, സ്കൂബീഡേ ഗാര്മെന്റ്സിന് തിളക്കം
ഇന്ത്യന് വിപണിയില് നിന്ന് വിദേശ നിക്ഷേപകര് പണം പിന്വലിച്ച് ഉയര്ന്ന മൂല്യമുള്ള ചൈനീസ് വിപണിയിലേക്ക്...
രാവിലെ അപ്രതീക്ഷിതമായി തിരിച്ചു കയറി വിപണി, പിന്നെ ചാഞ്ചാട്ടത്തില്
അനില് അംബാനി ഗ്രൂപ്പിലെ റിലയന്സ് ഇന്ഫ്രായും റിലയന്സ് പവറും അഞ്ചു ശതമാനം വരെ ഇടിഞ്ഞു
ഓഹരിയോ, മ്യൂച്വല്ഫണ്ടോ, റെയിറ്റ്സോ? നിക്ഷേപ മാര്ഗങ്ങള് പരിചയപ്പെടാന് മലയാളത്തില് സൗജന്യ ഓണ്ലൈന് ക്ലാസുകള്
വിവിധ ഓഹരി അനുബന്ധ നിക്ഷേപ മാര്ഗങ്ങളെ കുറിച്ച് സെബിയുടെ നേതൃത്വത്തില് അവബോധ ക്ലാസുകള്
യുദ്ധഭീതിയില് വിപണിയില് ഇടിവ്; രൂപയും താഴ്ന്നു, ഏഞ്ചല് വണ്, ജിയോജിത്ത് ഓഹരികള്ക്ക് നേട്ടം
വ്യാപാര ഇടപാടുകളുടെ ഫീസ് ഘടന പരിഷ്കരിച്ചതിന്റെ പേരില് ബ്രോക്കറേജ് ഓഹരികള് ഇന്നും നല്ല കയറ്റത്തിലാണ്
വില്പ്പന സമ്മര്ദ്ദത്തിലും സൂചികകള്ക്ക് ഉയര്ച്ച, റിലയന്സ് പവറും സീയും കുതിക്കുന്നു
സ്വര്ണ പണയ കമ്പനി ഓഹരികള്ക്ക് ക്ഷീണം
തിരുത്തലിന്റെ സൂചനയുമായി വിപണി താഴ്ചയില്, ഐ.ടി ഓഹരികളും ടെക് മഹീന്ദ്രയും ഇടിവില്, റിലയൻസും നഷ്ടത്തില്
മിഡ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തോളം ഇടിഞ്ഞു
സെൻസെക്സ് ‘ലക്ഷാധിപതി’യാകാൻ ഇനി എത്ര സമയം?
കാളക്കൂറ്റന്മാർ കുതിക്കുമ്പോൾ വിദഗ്ധരുടെ അഭിപ്രായം പല വഴിക്ക്
വിപണിയില് വില്പന സമ്മര്ദ്ദം; പറന്ന് ബി.പി.സി.എല്ലും ഐ.ഒ.സിയും, കൊച്ചിന് ഷിപ്പ് യാര്ഡിന്റെ തിരിച്ചുവരവ്, കത്തിക്കയറി സ്കൂബീഡേ
മണപ്പുറം ഫിനാന്സ്, മുത്തൂറ്റ് ക്യാപിറ്റല് സര്വീസസ്, കല്യാണ് ഓഹരികള്ക്ക് ക്ഷീണം