You Searched For "stockmarket"
നേരിയ നേട്ടവുമായി ഓഹരി വിപണി
വണ്ടര്‍ലാ ഹോളിഡേയ്സ്, നിറ്റ ജലാറ്റിന്‍, കല്യാണ്‍ ജൂവലേഴ്സ് തുടങ്ങി 16 കേരള കമ്പനി ഓഹരികള്‍ നേട്ടമുണ്ടാക്കി
ബജാജ് ഓട്ടോയുടെ ബൈബാക്ക് ഓഫര്‍ നിക്ഷേപകര്‍ക്ക് സുവര്‍ണാവസരമോ?
മൊത്തം 1.88 ശതമാനം (54.35 ലക്ഷം) ഓഹരികളാണ് ബജാജ് ഓട്ടോ തിരിച്ചുവാങ്ങുന്നത്
ഓഹരി വിപണിയിലേക്ക് ചേക്കേറാന്‍ കൂടുതല്‍ കമ്പനികള്‍, ആറ് മാസത്തിനിടെ റെക്കോര്‍ഡ് അപേക്ഷകള്‍
2007 ന് ശേഷം ഐപിഒകള്‍ക്കായി ഫയല്‍ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്
ഉണര്‍വ് തുടര്‍ന്ന് വിപണി, സെന്‍സെക്സ് 433 പോയ്ന്റ് കയറി
കേരള കമ്പനികളില്‍ പാറ്റ്സ്പിന്‍ ഇന്ത്യയുടെ ഓഹരി വില 10 ശതമാനത്തോളം ഇടിഞ്ഞു
പുതിയ ഏറ്റെടുക്കലിന് ബോര്‍ഡിന്റെ അനുമതി, പിന്നാലെ വിപണിയില്‍ ഇടിവുമായി സൊമാറ്റൊ
ഫുഡ് അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമിന്റെ ഓഹരി വില ഇന്ന് ആറ് ശതമാനത്തിലധികം താഴ്ന്നു
വർധിത ആവേശത്തിൽ വിപണി; ഐടി കുതിച്ചു
മുഖ്യ സൂചികകളും മിഡ് - സ്മോൾ ക്യാപ് സൂചികകളും ഒരു ശതമാനത്തിലധികം നേട്ടം തുടക്കം മുതലേ നിലനിർത്തി
ഈ ടെക്ക് സര്‍വീസ് കമ്പനിയും ലിസ്റ്റിങ്ങിനൊരുങ്ങുന്നു, സമാഹരിക്കുന്നത് 1,000 കോടി
30-ലധികം ആഗോള ടെക്ക് ബ്രാന്‍ഡുകളുമായി കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്
പ്രവചിക്കാനാവാതെ ഓഹരിവിപണി: നിക്ഷേപം സുരക്ഷിതമാക്കാന്‍ ഇപ്പോള്‍ എന്ത് ചെയ്യണം?
ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ എങ്ങോട്ടെന്നില്ലാതെ നില്‍ക്കരുത്. ദിശാബോധമാണ് നിങ്ങളിലെ നിക്ഷേപകന് തുണയാകുന്നത്. ഇതാ...
ചാഞ്ചാട്ടത്തിനിടയിലും കുതിച്ചുപാഞ്ഞൊരു ഓഹരി, തൊട്ടത് 14 വര്‍ഷത്തെ ഉയര്‍ന്ന നില
ഈ ഓഹരി മൂന്ന് മാസത്തിനിടെ 83 ശതമാനത്തിന്റെ നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്
രണ്ടാം ദിനത്തിലും നേട്ടം തുടര്‍ന്ന് വിപണി; 934 പോയ്ന്റ് ഉയര്‍ന്ന് സെന്‍സെക്സ്
കേരള കമ്പനി ഓഹരികളെല്ലാം തന്നെ ഇന്ന് നേട്ടമുണ്ടാക്കി
വിപണിയില്‍ ആവേശം, സെന്‍സെക്സ് ഒന്നര ശതമാനത്തോളം ഉയര്‍ന്നു
വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ രണ്ട് ശതമാനം ഉയര്‍ന്നു
ഓഹരി വിപണിയിലേക്ക് ഒരു എനര്‍ജി സര്‍വീസസ് കമ്പനി കൂടി, രേഖകള്‍ സമര്‍പ്പിച്ചു
740 കോടി രൂപയാണ് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്