You Searched For "swiggy"
വെറും പത്ത് മിനിറ്റില്‍ ഭക്ഷണമെത്തും, സ്വിഗിയുടെ ബോള്‍ട്ട് കേരളത്തിലും
കൊച്ചി, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം നഗരങ്ങളിലാണ് ഇപ്പോള്‍ ലഭ്യം
സ്വിഗി ഒരു കോളജ് ഐഡിയ, സൊമാറ്റോ പിറന്നത് ടൊമാറ്റോയില്‍ നിന്ന്; സി.ഇ.ഒമാര്‍ മനസു തുറന്നപ്പോള്‍
സഹസ്ര കോടികളുടെ ആസ്തിയുള്ള ഭക്ഷണ വിതരണ ഓണ്‍ലൈന്‍ കമ്പനികളാണ് ഇന്ന് സൊമാറ്റോയും സ്വിഗിയും
കാത്തിരിപ്പ് ഇനി വേണ്ട, സ്വിഗി ഐ.പി.ഒ ദീപാവലിക്ക് ശേഷം; വിലയും വിശദാംശങ്ങളും നോക്കാം
അനൗദ്യോഗിക വിപണിയില്‍ ഓഹരിക്ക് മികച്ച വില
പ്രവാസിയുടെ നൊസ്റ്റാള്‍ജിയ മുതലാക്കാന്‍ സ്വിഗ്ഗിയും കളത്തില്‍; വിദേശത്തിരുന്ന് ഓര്‍ഡര്‍ ചെയ്യാം, നാട്ടിലെ വീട്ടിലെത്തും ഇഷ്ടവിഭവം
വിദേശ ഇന്ത്യക്കാര്‍ക്ക് ദീപാവലി സമ്മാനം
സ്വിഗ്ഗിയും സൊമാറ്റോയും ചിലവേറുമോ?; കര്‍ണാടകയില്‍ ഡിജിറ്റല്‍ ആപ്പുകള്‍ക്കും ഫീസ്
ജീവനക്കാര്‍ക്ക് ക്ഷേമ ഫണ്ട് രൂപീകരിക്കാന്‍ സര്‍ക്കാര്‍
സൊമാറ്റോ, സ്വിഗ്ഗി എതിരാളികളെ തോല്‍പ്പിക്കാന്‍ ജിയോമാര്‍ട്ട്, സീറോ ഡെലിവറി ചാര്‍ജ്, പുതു തന്ത്രങ്ങളുമായി റിലയന്‍സ്
കമ്പനിയുടെ വിപുലമായ സ്റ്റോറുകളുടെ ശൃംഖല ജിയോ മാര്‍ട്ട് പ്രയോജനപ്പെടുത്തും
വെറും 10 മിനിറ്റില്‍ ഭക്ഷണ വിതരണത്തിന് 'ബോള്‍ട്ട്'; ഐ.പി.ഒയ്ക്ക് മുമ്പ് ഞെട്ടിക്കാന്‍ സ്വിഗ്ഗി
ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ ഓര്‍ഡറുകള്‍ വിതരണം ചെയ്യുന്നതുവഴി കൂടുതല്‍ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ് കമ്പനി
ഐ.പി.ഒയ്ക്ക് മുമ്പ് 'ചൂടപ്പം' പോലെ സ്വിഗി ഓഹരികള്‍, വാങ്ങാന്‍ മത്സരിച്ച് സെലിബ്രിറ്റികള്‍
അമിതാഭിനും മാധുരിക്കും പിന്നാലെ രാഹുല്‍ ദ്രാവിഡും സഹീര്‍ ഖാനും കരണ്‍ ജോഹറുമുള്പ്പെടെയുള്ളവര്; ഗ്രേ മാര്‍ക്കറ്റില്‍ വില...
ജീവനക്കാരന് അടിച്ചുമാറ്റിയത് 33 കോടി, സ്വിഗ്ഗിയുടെ നഷ്ടം 2,350 കോടി രൂപ; വെളിപ്പെടുത്തലുമായി കമ്പനി
2023-24 സാമ്പത്തിക വര്‍ഷം 2,350 കോടി രൂപയായിരുന്നു സ്വിഗ്ഗിയുടെ നഷ്ടം
₹10,000 കോടിയുടെ വമ്പന്‍ ഐ.പി.ഒ അപേക്ഷ: സ്വിഗ്ഗി 'രഹസ്യമാക്കിയത്' എന്തിന്?
അണിയറയില്‍ ഐ.പി.ഒ നീക്കവുമായി നിരവധി പുതുകമ്പനികള്‍
ഓണ്‍ലൈന്‍ ഭക്ഷണ വിതരണം ആരംഭിച്ച് ടാറ്റ ഗ്രൂപ്പ്; സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും ഭീഷണിയോ
ഭക്ഷണ വിതരണം ടാറ്റ ഗ്രൂപ്പിന്റെ സൂപ്പര്‍ ആപ്പായ ടാറ്റ ന്യൂവിലൂടെ
ഐ.പി.ഒയ്ക്ക് മുന്നോടിയായി നഷ്ടം കുത്തനെ കുറച്ച് സ്വിഗ്ഗി, വരുമാനത്തില്‍ കുറവ്
8,300 കോടി രൂപയാണ് ഐ.പി.ഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്