Begin typing your search above and press return to search.
You Searched For "tata groups"
അറ്റാദായം 25 ശതമാനം ഉയര്‍ത്തി ഈ ടാറ്റ കമ്പനി
4,431 കോടി രൂപയാണ് കമ്പനിയുടെ പ്രവര്‍ത്തന വരുമാനം
ഈ 4 സ്റ്റാര്‍ട്ടപ്പുകള്‍ ഇനി ടാറ്റ ഡിജിറ്റലിന് കീഴില്‍, എന്‍ബിഎഫ്സികളും ലയിപ്പിക്കും
ടാറ്റ മോട്ടോഴ്സ് ഫിനാന്‍സ് ഹോള്‍ഡിംഗ്സിന് കീഴിലുള്ള എന്ബിഎഫ്സികളെയാണ് ലയിപ്പിക്കുന്നത്
ഇന്ത്യ വിടാന്‍ മെട്രോ എജി; വാങ്ങാന്‍ റിലയന്‍സും ടാറ്റയും
ആമസോണ്‍ ഉള്‍പ്പടെയുള്ളവര്‍ മെട്രോയെ ഏറ്റെടുക്കാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്
ടാറ്റ ഗ്രൂപ്പ് എങ്ങനെ ഇത്രയും സൂപ്പറായി? ഇതാണ് സംരംഭകരെ പ്രചോദിപ്പിക്കുന്ന ആ കഥ
ഒന്നര നൂറ്റാണ്ടിലേറെ പാരമ്പര്യമുണ്ട് ടാറ്റ ഗ്രൂപ്പിന്. ഇനിയൊരു ഒന്നര പതിറ്റാണ്ടുകൂടി അചഞ്ചലമായി ടാറ്റ നിലകൊണ്ടാലും...
സര്‍വകാല റെക്കോര്‍ഡ് ഓഹരി വിലയില്‍ ഈ ടാറ്റ ഗ്രൂപ്പ് കമ്പനി; ഒരു വര്‍ഷത്തിനിടെ നേട്ടം 237%
ഈ വര്‍ഷം പിറന്നതിന് ശേഷം ഈ ഓഹരി വിലയിലുണ്ടായ വര്‍ധന 52.19 ശതമാനം
ഐപിഎല്ലിനിടെ സൂപ്പര്‍ ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ
ഷോപ്പിങ് മുതല്‍ സാമ്പത്തിക സേവനങ്ങള്‍ വരെ ആപ്പിന്റെ ഭാഗമാണ്
എയര്‍ ഇന്ത്യ സിഇഒ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഇല്‍ക്കര്‍ ഐസി, കാരണമിതാണ്
ഇല്‍ക്കറുടെ നിയമനത്തിനെതിരെ ആര്‍എസ്എസ് പോഷക സംഘടന എസ്ജെഎം രംഗത്തെത്തിയിരുന്നു