You Searched For "TVS"
ഇനി വണ്ടികളുടെ സ്പെയര്‍ പാര്‍ട്സുകള്‍ക്കും അതിവേഗ ഡെലിവറി! കേരളത്തില്‍ ഉടനെത്തും
ഓര്‍ഡറുകള്‍ ലഭിച്ച് ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കുള്ളില്‍ ഉപയോക്താവിന് ഡെലിവറി
ടി.വി.എസ് എക്സ് വൈദ്യുത സ്കൂട്ടര്‍ നിരത്തിലേക്ക്
സ്കൂട്ടറിനോട് സാമ്യമുള്ള സവിശേഷതകളും മോട്ടോര്‍ബൈക്കിന്റെ രൂപകല്‍പ്പനയുമുള്ള ക്രോസ്ഓവര്‍ മോഡലാണിത്
ഐ.പി.ഒ ആരംഭിച്ച് ടി.വി.എസ് ഗ്രൂപ്പ് കമ്പനി; ആങ്കര്‍ നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണം
കഴിഞ്ഞ 25 വര്‍ഷത്തിനിടെ ടി.വി.എസ് ഗ്രൂപ്പില്‍ നിന്നുള്ള ആദ്യ ഐ.പി.ഒയാണിത്
അറ്റാദായം 22 ശതമാനം ഉയര്‍ന്നു, നേട്ടമുണ്ടാക്കി ടിവിഎസ് ഓഹരികള്‍
ഇടക്കാല ലാഭവിഹിതമായി ഓഹരി ഒന്നിന് അഞ്ച് രൂപ വീതം ടിവിഎസ് നല്‍കും
85 ശതമാനം നേട്ടമുണ്ടാക്കി ഓഹരികള്‍, വിപണി മൂല്യത്തില്‍ ഹീറോയെ മറികടന്ന് ടിവിഎസ്
വിപണി മൂല്യത്തില്‍ രാജ്യത്തെ ആറാമത്തെ വലിയ ഓട്ടോമൊബൈല്‍ കമ്പനിയായി ടിവിഎസ് മാറി
വരാനിരിക്കുന്നത് 5-25 കിലോവാട്ട് വരെയുള്ള ഇവികള്‍, ടിവിഎസ് ആകുമോ ഈ രംഗത്തെ അവസാന വാക്ക്!
ബിഎംഡബ്ല്യു മോട്ടോറാഡുമായുള്ള പങ്കാളിത്തത്തിലൂടെ ഇരുചക്ര വാഹന ഇവി മോഡലുകള്‍ പുറത്തിറക്കാനുള്ള നീക്കവും നടക്കുന്നുണ്ട്
ആവേശമുണർത്തി പുതിയ ടി വി എസ് ഐ ക്യൂബ് ഹൈടെക് ഇലക്ട്രിക് സ്കൂട്ടർ
7 ഇഞ്ച് ടച്ച് സ്ക്രീൻ യൂസർ ഇന്റർഫേസ്, ഒറ്റ ചാർജിൽ 140 കിലോമീറ്റർ സഞ്ചരിക്കാം
ഓഹരി വിപണിയിലേക്കുള്ള വരവിനൊരുങ്ങി ടിവിഎസ് സപ്ലൈ ചെയ്ന്‍ സൊല്യൂഷന്‍സ്, സമാഹരിക്കുക 5,000 കോടി രൂപ
59.48 ദശലക്ഷം ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയ്ലിലൂടെ കൈമാറുക
മൂന്നാമതൊരു കമ്പനിയെക്കൂടി ടിവിഎസ് സ്വന്തമാക്കുന്നു, ലക്ഷ്യം യൂറോപ്
ഇ-വാഹന രംഗത്ത് മെച്ചപ്പെട്ട ടെക്നോളജിയും കൂടുതല്‍ മോഡലുകളും അവതരിപ്പിക്കാന്‍ ഏറ്റെടുക്കലുകളിലൂടെ ടിവിഎസിന് സാധിക്കും
ഇലക്ട്രിക് സ്കൂട്ടറിന് പ്രിയമേറുന്നു, ടിവിഎസ് ഐക്യൂബിന്റെ വില്‍പ്പനയില്‍ 10,843 ശതമാനത്തിന്റെ വളര്‍ച്ച!
2020 സെപ്റ്റംബര്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ അമ്പരിപ്പിക്കുന്ന നേട്ടമാണ് കമ്പനി നേടിയത്
ഇവി ചാര്‍ജിംഗ് സ്റ്റേഷനുമായി ലൂക്കാസ് ടിവിഎസ്
അമേരിക്കന്‍ കമ്പനിയുമായി ചേര്‍ന്ന് തമിഴ്നാട്ടില്‍ 2500 കോടിയുടെ ജിഗാ ഫാക്ടറിയാണ് ടിവിഎസ് സ്ഥാപിക്കുന്നത്.
ടിവിഎസ് ന് ഓഹരിയുള്ള സ്റ്റാർട്ടപ്പ് കമ്പനി കൂടുതൽ വാഹനങ്ങളുടെ നിർമ്മാണ രംഗത്തേക്ക്!
ബാംഗ്ലൂരിൽ ആരംഭിക്കുന്ന പ്ലാന്റിൽ ഒരു വർഷം 1,20000 മോട്ടോർ സൈക്കിളുകൾ നിർമ്മിക്കും.