You Searched For "us federal reserve"
അമേരിക്കയില്‍ പണപ്പെരുപ്പം കത്തുന്നു; ചൈനയുടെ സ്ഥിതി മോശമെന്ന് ഫിച്ച്, ഇന്ത്യ തിളങ്ങുമെന്ന് എ.ഡി.ബി
അമേരിക്ക ഉടനൊന്നും പലിശഭാരം താഴ്ത്തിയേക്കില്ല; ഓഹരി വിപണികള്‍ തകര്‍ച്ചയില്‍, ഇന്ത്യന്‍ വിപണിക്കും ആശങ്ക
കണക്കുതെറ്റിച്ച് അമേരിക്കന്‍ പണപ്പെരുപ്പം; സ്വര്‍ണം ഇടിഞ്ഞു, ബോണ്ടും ഡോളറും കുതിച്ചു, ഓഹരികളില്‍ വിറ്റൊഴിയാന്‍ തിരക്ക്
പലിശഭാരം ഉടനൊന്നും കുറയ്ക്കാന്‍ സാധ്യതയില്ല; വെള്ളി വിലയും ഇടിഞ്ഞു, കേരളത്തില്‍ നാളെ സ്വര്‍ണം, വെള്ളി വിലകള്‍...
രാജ്യാന്തര സ്വര്‍ണവില 28 ഡോളര്‍ ഇടിഞ്ഞു, കേരളത്തിലും നാളെ വില കുറഞ്ഞേക്കാം
അമേരിക്കന്‍ ഫെഡ് റിസര്‍വ് നിരക്കു കൂട്ടിയതും ജി.ഡി.പി വളര്‍ച്ച പ്രാപിച്ചതുമാണ് വിലയിടിച്ചത്
നിരക്ക് വര്‍ധന കാല് ശതമാനത്തിലൊതുക്കി യു.എസ് ഫെഡറല്‍ റിസര്‍വ്
ഈ വര്‍ഷാവസാനം വീണ്ടും നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് ഫെഡ് ചെയര്‍ ജെറോം പവല്‍ സൂചന നല്കി
ഓഹരികള്‍ വീണ്ടും നഷ്ടത്തില്‍; ബി.എസ്.ഇയില്‍ നിന്ന് കൊഴിഞ്ഞത് രണ്ട് ലക്ഷം കോടി
പണപ്പെരുപ്പത്തെ കുറിച്ചുള്ള ജെറോം പവലിന്റെ പ്രസ്താവന തിരിച്ചടിയായി
മൂന്നാംനാളിലും ഓഹരികളില്‍ നേട്ടം; അമേരിക്കൻ പലിശനയം ഇനി നിർണായകം
ഫാക്ടിന്റെ ഓഹരിവിലയില്‍ 14% മുന്നേറ്റം, ആസ്റ്റര്‍ 7.8% കുതിച്ചു
വീണ്ടും പലിശകൂട്ടി അമേരിക്ക; സ്വര്‍ണവില പിന്നെയും മേലോട്ട്
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയമേറുന്നു
തകര്‍ന്ന് സിലിക്കണ്‍ വാലി ബാങ്ക്; മറ്റൊരു ആഗോളമാന്ദ്യത്തിന്റെ തുടക്കമോ?
അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്ക് അടച്ചുപൂട്ടി, അമേരിക്കയിലെ രണ്ടാമത്തെ വലിയ ബാങ്കിങ് തകർച്ച
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന ഏതൊക്കെ ഓഹരികളെ ബാധിക്കും, നിക്ഷേപകര്‍ എന്ത് ചെയ്യണം?
ഡോളര്‍ സൂചിക 111.67 വരെ കയറി
മൂല്യം ഇടിയല്‍; ചരിത്രത്തില്‍ ആദ്യമായി 80 തൊട്ട് രൂപ
വിനിമയ നിരക്കു താഴുന്നത് കയറ്റുമതിയെ സഹായിക്കുമെന്ന വിശദീകരണം സര്‍ക്കാര്‍ നല്‍കുന്നുണ്ട്
G10 രാജ്യങ്ങള്‍ക്കെതിരെ രൂപയ്ക്ക് നേട്ടം, മൂല്യം ഇടിയല്‍ അടുത്തെങ്ങാനും അവസാനിക്കുമോ ?
പൗണ്ടിനെതിരെ 5.86 ശതമാനവും യൂറോയ്ക്കെതിരെ 4.74 ശതമാനവും നേട്ടമാണ് ഇന്ത്യന്‍ രൂപയ്ക്ക് ഉണ്ടായത്
എന്താണ് ഫെഡ് റേറ്റ് ? അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ തീരുമാനങ്ങള്‍ ഇന്ത്യയെ എങ്ങനെ ബാധിക്കും
ആര്‍ബിഐയെ പോലെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയാണ് ഫെഡറല്‍ റിസര്‍വിന്റെയും ലക്ഷ്യം