You Searched For "USA"
ഇന്ത്യ വിടാൻ ഇത്ര ഇഷ്ടമോ? പൗരത്വം ഉപേക്ഷിച്ച് വിദേശത്ത് സ്ഥിരതാമസമാക്കുന്നവരുടെ എണ്ണം കൂടുന്നു
വ്യക്തിപരമായ സൗകര്യങ്ങള്‍ കണക്കിലെടുത്ത് പലരും വിദേശ പൗരത്വം സ്വീകരിക്കാന്‍ മുന്‍ഗണന നല്കുന്നു
യു.എസില്‍ പോയത് ബേബി സിറ്റിങ്ങിനോ! ജോലിയില്ലാതെ, കുട്ടികളെ നോക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍
വിപണിയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമായാതാണ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായത്
നിയമങ്ങളിലെ മാറ്റങ്ങള്‍ വില്ലനായി; യു.എസ് എച്ച്-1 ബി വീസ അപേക്ഷകളുടെ എണ്ണത്തില്‍ 40% കുറവ്
വീസയ്ക്ക് അപേക്ഷിക്കുന്ന എല്ലാവരോടും നീതിപുലര്‍ത്താനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നതെന്നാണ് യു.എസിന്റെ വാദം
ഇനി അമേരിക്കയിലും നുണയാം അമുല്‍ പാല്; മോരും തൈരും പിന്നാലെ
മിഷിഗണ്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സഹകരിച്ച് അമുല്‍
മയക്കുമരുന്നിലും മദ്യത്തിലും ചെന്നുപെടരുത്; യു.എസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉപദേശിച്ച് ഇന്ദ്ര നൂയി
പ്രാദേശിക നിയമങ്ങള്‍ പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും അവര്‍ പറഞ്ഞു
ഡിസ്കൗണ്ട് വിലയ്ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ സഹായിക്കാം! ഇന്ത്യക്ക് അമേരിക്കയുടെ വാഗ്ദാനം
നിലവില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യന്‍ എണ്ണയ്ക്ക് വിലപരിധി വച്ചിട്ടുണ്ട്
പ്രതീക്ഷിച്ചതിലും വളരെ വേഗത്തില്‍ വളര്‍ന്ന് യു.എസ് സമ്പദ്വ്യവസ്ഥ
തൊഴിലില്ലായ്മ തുടര്‍ച്ചയായ 23 മാസങ്ങളില്‍ 4 ശതമാനത്തില്‍ താഴെയായി തുടരുന്നു
എച്ച്1ബി വീസ പുതുക്കല്‍ ഡിസംബർ മുതലെന്ന് അമേരിക്ക; കൂടുതൽ നേട്ടം ഇന്ത്യക്കാർക്ക്
നിരവധി ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകളാണ് ഏറെക്കാലമായി എച്ച്1ബി വീസ പുതുക്കാനായി കാത്തിരിക്കുന്നത്
യു.എസില്‍ പഠിക്കാനെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷമായി കുറഞ്ഞു വരികയാണ്
വിദേശത്തുള്ളത് മൂന്ന് കോടിയിലേറെ ഇന്ത്യക്കാര്‍; കൂടുതലും യു.എ.ഇയില്‍
ഇന്ത്യയിലേക്കുള്ള പ്രവാസി പണമയക്കലും റെക്കോഡില്‍
അമേരിക്കയില്‍ 'വാഹന' സമരം; ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടി
യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്സ് നടത്തുന്ന പണിമുടക്ക് സെപ്തംബര്‍ 15 നാണ് ആരംഭിച്ചത്
വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങളുമായി ഈ രാജ്യങ്ങള്‍
കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ വിവിധ രാജ്യങ്ങളുടെ വിസ നിയമങ്ങളില്‍ സംഭവിച്ച ശ്രദ്ധേയമായ എല്ലാ മാറ്റങ്ങളും കാണാം