You Searched For "women"
സാമ്പത്തിക ശാസ്ത്ര നൊബേല്‍ സ്വന്തമാക്കി അമേരിക്കയിലെ ക്ലോഡിയ ഗോള്ഡിന്
സ്ത്രീകളുടെ വരുമാനത്തെയും തൊഴില്‍ വിപണി പങ്കാളിത്തത്തെയും കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ...
മുടി കൊഴിച്ചിലിന് പരിഹാരവുമായി രണ്ട് സഹോദരിമാര്‍, സമ്പാദിക്കുന്നത് ₹27 കോടി
ഹെയര്‍ എക്സ്റ്റെന്ഷന് ബ്രാന്‍ഡ് 'വണ്‍ ഹെയര്‍ സ്റ്റോപ്പി'ന്റെ വിജയ രഹസ്യം വ്യക്തമാക്കുന്നു റിച്ചയും റെയ്നയും
ചെറുകിട സംരംഭങ്ങളില്‍ സ്ത്രീ സാന്നിധ്യം കുറയുന്നു
6 മാസത്തിലധികം പ്രസവാവധി നല്‍കുന്നത് 80 ശതമാനത്തിലേറെ കമ്പനികള്‍
ടേം ഇന്‍ഷുറന്‍സ്: വനിതകളും ഉറപ്പാക്കണം കവറേജ്
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് പ്രീമിയത്തില്‍ 12 ശതമാനം വരെ കുറവ്
സ്ത്രീകളെ ഒപ്പം കൂട്ടി ആപ്പിള്‍ ഇന്ത്യ
കഴിഞ്ഞ 20 മാസത്തിനുള്ളില്‍ നിയമിച്ച ജീവനക്കാരില്‍ 72 ശതമാനവും വനിതകള്‍
യൂണികോണില്‍ 18% സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍
100 കോടി ഡോളറിലധികം മൂല്യമുള്ള ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ടപ്പ് ബിസിനസാണ് യൂണികോണ്‍
സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ഇന്‍കുബേഷന്‍ സൗകര്യം ഒരുക്കി സര്‍ക്കാര്‍
വനിതാ സംരംഭകര്‍ക്കും ഭിന്നശേഷിക്കാരുടെ സംരംഭങ്ങള്‍ക്കും മുന്‍ഗണന നല്‍കും
സ്ത്രീകൾക്ക് ഒരു ഡിജിറ്റല്‍ ടേക്ക് ഓഫിന് സമയമായി
സ്വന്തമായി പരിശ്രമം ആരംഭിക്കുക എന്നതാണ് സ്ത്രീശക്തീകരണത്തിന്റെ ആദ്യപടി.
വായ്പാ വിപണിയില്‍ വനിതകളുടെ പങ്കാളിത്തം ഏറുന്നു
വനിതകള്‍ക്കായുള്ള പ്രത്യേകമായ പദ്ധതികള്‍ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളള് നിറവേറ്റാന്‍ അവരെ കൂടുതല്‍ ശാക്തീകരിക്കുന്നു
വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി
താല്പര്യമുള്ളവര്ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റിന്റെ വെബ്സൈറ്റിലൂടെ അപേക്ഷ...
കൂടുതല്‍ സ്ത്രീകള്‍ ആഡംബര കാറുകള്‍ സ്വന്തമാക്കുന്നു, കാരണങ്ങള്‍ അറിയാം
സ്ത്രീകള്‍ എസ് യു വിക്ക് മുന്‍ഗണന നല്കുന്നു, ഓട്ടോമാറ്റിക്ക് മോഡലുകള്‍ ലഭ്യമാകുന്നതാണ് കാരണം
ശാസ്ത്ര മേഖലയില്‍ നിന്ന് സ്ത്രീകളെ കൂടുതല്‍ നിയമിക്കാന്‍ കമ്പനികള്‍
ഈ മേഖലയില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കമ്പനികള്‍ സ്കോളര്‍ഷിപ്പ് നല്കുന്നു