Travel - Page 2
ആഭ്യന്തര യാത്ര കൂടുന്നു; ഹോട്ടല്‍ നിരക്കുകളില്‍ കുതിപ്പ്
സീസണ് അടുത്തുകൊണ്ടിരിക്കെ ടൂറിസ്റ്റ് മേഖല വലിയൊരു കുതിച്ചുചാട്ടത്തിന് തയാറെടുക്കുകയാണ്
ക്രിസ്മസ്-പുതുവല്‍സര അവധിക്കാല യാത്രകളില്‍ പോക്കറ്റ് കാലിയാകാതിരിക്കാന്‍ ഇതാ, ചില മാര്‍ഗങ്ങള്‍
മികച്ച ആസുത്രണത്തോടെയുള്ള യാത്രകള്‍ ചിലവുകള്‍ കുറക്കും
എയര്‍പോര്‍ട്ട് ലോഞ്ച് ഉപയോഗിക്കാന്‍ മികച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ ഇവയാണ്, ഇന്ത്യയിലും വിദേശത്തും സൗകര്യപ്രദം
ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ശരിയായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്
'ക്ലൂ' ആപ്പിൽ ഇനി കേരളത്തിലെ പൊതുശൗചാലയങ്ങൾ അറിയാം, ടേക്ക് എ ബ്രേക്ക് സംസ്ഥാനത്തിന്റെ വേറിട്ട ശൗചാലയ മാതൃക
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം ഏതു സമയത്തും സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ...
'ഇ' വെറുമൊരു അക്ഷരമല്ല; ഇന്‍ഡിഗോ-മഹീന്ദ്ര തര്‍ക്കത്തില്‍ ജയിക്കുന്നതാര്?; ബ്രാൻഡിംഗ് പാളിയാല്‍ പണി പാളുന്നത് ഇങ്ങനെ
നിയമപോരാട്ടത്തില്‍ നിന്ന് മഹീന്ദ്ര തല്ക്കാലം പിന്മാറിയതിന്റെ കാരണങ്ങള്‍ ഇതാണ്
പാസ്പോര്ട്ടില് കരുത്തന് യു.എ.ഇ; വീസ ഇല്ലാതെ 180 സ്ഥലങ്ങളിലേക്ക് പറക്കാം
127 രാജ്യങ്ങളിലേക്ക് വീസ വേണ്ട; 50 രാജ്യങ്ങളില്‍ വീസ ഓണ്‍ അറൈവല്‍
മാലിന്യമുക്തമാകാൻ കെ.എസ്.ആർ.ടി.സി, ബസുകളിൽ മാലിന്യപ്പെട്ടി വരുന്നു, ഡിപ്പോകളും മാലിന്യരഹിതമാക്കും
ഡിപ്പോകളിൽ മാലിന്യസംസ്കരണത്തിന് പ്ലാന്റുകള്‍ സ്ഥാപിക്കും
ക്രിസ്മസ് സീസണ്: മഹാബലിപുരം മുതൽ കന്യാകുമാരി വരെ, അവധിക്കാലം മനോഹരമാക്കാന്‍ ടൂറിസം പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി
ബോട്ടിംഗ്, ക്രൂയിസ് സാഹസിക യാത്രകളും ആസ്വദിക്കാം
വേഗതയേറിയ ഇമിഗ്രേഷൻ ക്ലിയറന്‍സ്, അന്താരാഷ്ട്ര യാത്ര സുഗമമാക്കുന്നതിന് ഇതിനോടകം രജിസ്റ്റര്‍ ചെയ്തത് 19,000 ത്തിലധികം ഒ.സി.ഐ ക്കാര്
കൊച്ചി അടക്കം 31 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പ്രോഗ്രാം ലഭ്യമാണ്
ട്രെയിന്‍ വൈകിയാല്‍ ഇനി റീഫണ്ടും സൗജന്യ ഭക്ഷണവും ലഭിക്കും, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കുക ലക്ഷ്യം
ട്രെയിന്‍ വളരെയധികം വൈകുന്ന സന്ദർഭങ്ങളിൽ യാത്രക്കാർക്ക് മുഴുവൻ റീഫണ്ടിനും അർഹത
‘പല്ലക്കി’ലെത്താം കോഴിക്കോട്ട് 950 രൂപക്ക്; ബംഗളുരുവിൽ നിന്ന് കോട്ടയത്തേക്കും ക്രിസ്മസ് സീസണിൽ പുതിയ സർവീസുകൾ
വിദ്യാഭ്യാസ, ജോലി ആവശ്യങ്ങൾക്ക് കർണാടകയിൽ കഴിയുന്നത് പതിനായിരക്കണക്കിന് മലയാളികൾ
ആകെ ദൂരം 18,755 കിലോമീറ്റര്‍, പിന്നിടുക 13 രാജ്യങ്ങള്‍, 21 ദിവസത്തെ യാത്ര; ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിനില്‍ യാത്ര ചെയ്യാന്‍ ചെലവെത്ര?
പോര്‍ച്ചുഗലിലെ ലെയ്ഗോസില്‍ നിന്ന് സിംഗപ്പൂര്‍ വരെ നീളുന്നതാണ് യാത്ര; ടിക്കറ്റിനു മാത്രം ചെലവ് 1.14 ലക്ഷം രൂപ