പിഴപ്പലിശ ഒഴിവാക്കല്: വായ്പയെടുത്തവര്ക്ക് എങ്ങനെ പ്രയോജനകരമാകും?
ഫെബ്രുവരി എട്ടിന് മോണിറ്ററി പോളിസി അവലോകന മീറ്റിംഗില് റീപ്പോ നിരക്ക് കാല് ശതമാനം ഉയര്ത്തുന്നുവെന്ന തീരുമാനത്തോടൊപ്പം...
സമ്പദ് വ്യവസ്ഥയില് പണമൊഴുക്ക് സാധ്യമാക്കുന്ന ബജറ്റ്
അടിസ്ഥാന സൗകര്യ വികസനത്തിന് നല്കിയിരിക്കുന്ന തുക വെച്ച് നോക്കുമ്പോള്, ബാങ്ക് വായ്പകള് കുറഞ്ഞത് 16 -17 ശതമാനം...
റിസര്വ് ബാങ്കിന്റെ പുതിയ നീക്കം ഇടപാടുകാരെ ബാധിക്കുമോ ?
പ്രതീക്ഷിക്കുന്ന നഷ്ടസാധ്യത കണക്കാക്കി ബാങ്കുകള് മാറ്റിവയ്ക്കേണ്ട കരുതല് തുക സംബന്ധിച്ച് പുതിയ നിര്ദേശങ്ങള്...
ഓണ്ലൈന് തട്ടിപ്പില് പെടാതിരിക്കാന് എന്തൊക്കെ ശ്രദ്ധിക്കണം?
ചില കാര്യങ്ങള് ശ്രദ്ധിച്ചാല് ഓണ്ലൈന് തട്ടിപ്പുകളില് പെടാതെ നോക്കാം
നിങ്ങള്ക്ക് ലോണുണ്ടോ? എങ്കില് ഈ നിയമത്തെക്കുറിച്ച് അറിഞ്ഞിരിക്കണം!
പാവങ്ങളെ കുടിയൊഴിപ്പിക്കുന്ന ശക്തമായ നിയമമായി കാണുന്ന ഒരു നിയമത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം. ബാങ്കില് നിന്ന്...
നിങ്ങളുടെ ബിസിനസിന് ഭാവിയുണ്ടോ? ബാലന്സ് ഷീറ്റില് കാണാത്ത ഈ നമ്പര് പറയും അക്കാര്യം
ബാലന്സ് ഷീറ്റിലെ നമ്പറുകള് നിങ്ങള് നോക്കാറില്ലേ? എന്നാല് നിങ്ങളുടെ ബിസിനസിന്റെ ഭാവി കൃത്യമായി അറിയാന് അതിന്...
നിങ്ങള് വസ്തു പണയപ്പെടുത്തി വായ്പ എടുത്തിട്ടുണ്ടോ? എങ്കില് അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്
ഒരു പണയം നിലനില്ക്കുമ്പോള് ആ വസ്തുവില് മറ്റൊരു പണയം സാധ്യമാണോ?
കുട്ടിക്കളിയല്ല 'മൈനര്' മാരുമായുള്ള കരാറുകള്; സൂക്ഷിച്ചാല് നല്ലത്!
പതിനെട്ട് വയസ് തികയാത്തവരുമായി നടത്തുന്ന കരാറുകളിലും ഇടപെടലുകളിലും ശ്രദ്ധിക്കാന് ചിലതുണ്ട്
കുട്ടികളുടെ പേരില് സ്ഥിരനിക്ഷേപം: ശ്രദ്ധിക്കണം ഇക്കാര്യങ്ങള്
കുട്ടികളുടെ പേരില് ബാങ്കുകളില് സ്ഥിരനിക്ഷേപം ആകാമോ? എന്തെല്ലാം ശ്രദ്ധിക്കണം
മൊബൈല് ബാങ്ക് ഇടപാടില് പണം നഷ്ടപ്പെട്ടാല് ബാങ്ക് തിരികെതരുമോ?
തന്റേതല്ലാത്ത കാരണത്താല് മൊബൈല് ബാങ്ക് ഇടപാടില് പണം നഷ്ടപ്പെട്ടാല് എന്ത് ചെയ്യണം, അറിയാം
പരിസ്ഥിതിയെ കുറിച്ചുള്ള കരുതല്: ഈ നയം മാറ്റങ്ങള് നിക്ഷേപകര് അറിയുന്നുണ്ടോ?
വായ്പകള് പരിസ്ഥിതി സൗഹൃദമാകണ നിബന്ധനകള് വരെ വരുന്നു
ബാങ്കുകളിലെ പരാതി പരിഹാരം: ഈ സംവിധാനത്തെ പറ്റി നിങ്ങള്ക്കറിയാമോ?
ബാങ്കുകളിലെ പരാതി പരിഹാരത്തിന് റിസര്വ് ബാങ്കിന്റെ കരുതല്
Begin typing your search above and press return to search.