ബിസിനസില് പണലഭ്യത കുറയുന്നുണ്ടോ, കാരണങ്ങള് പരിശോധിച്ച് ശരിയാക്കാന് ഒരു വഴി
ബിസിനസില് പണത്തിന്റെ ഞെരുക്കം മാറിയ സമയമില്ല. ഏത് നേരവും പണത്തിന് ക്ഷമമാണ്. അസംസ്കൃത വസ്തുക്കള് സപ്ലൈ...
ഫ്രാഞ്ചൈസിംഗ്; ബിസിനസ് പരിധിയില്ലാതെ വളര്ത്താന് സഹായിക്കും തന്ത്രമിതാ
ദേശത്തിന്റെ അതിര്ത്തികള് ഭേദിച്ച് ബിസിനസ് വളര്ത്താന് സഹായിക്കുന്ന തന്ത്രമാണ് ഇന്ന് പറയുന്നത്
ബിഗ് ബസാറും ക്രോമയും ലാഭം നേടുന്ന വഴിയിലൂടെ നിങ്ങള്ക്കും നടക്കാം!
ലാഭം കൂടുതല് നേടാന് റീറ്റെയില് രംഗത്തുള്ളവര്ക്ക് പയറ്റാവുന്ന ഒരു തന്ത്രമിതാ
മന്ത്രമില്ല മായമില്ല, ഡാറ്റ വെച്ച് മനമറിയാം, സെയ്ല്സ് കൂട്ടാം
കച്ചവടം കൂട്ടാന് ഉപഭോക്താവിനെ അടിമുടി അറിയാനും വിവരങ്ങള് ശേഖരിക്കാനും ഇന്നത്തെ കാലത്ത് നിരവധി മാര്ഗങ്ങളുണ്ട്
പുതുക്കണം നമ്മുടെ ബിസിനസും; മാറുന്ന ലോകത്ത് മുന്നേറാന് ആധുനികവത്കരണം നടപ്പാക്കണം
ബിസിനസുകാര്ക്ക് പ്രയോഗിക്കാവുന്ന 100 ബിസിനസ് സ്ട്രാറ്റജികളില് ഇന്ന് ഡോ. സുധീര് ബാബു വിവരിക്കുന്നത് ആധുനികവത്കരണം...
അറിയാം, അപൂര്വ്വതകളുള്ള ഈ മാര്ക്കറ്റിംഗ് തന്ത്രം!
നിങ്ങളെ തന്നെ, നിങ്ങളെ മാത്രം കസ്റ്റമര് തേടി വരണോ? ഇതാ അതിനുള്ള ഒരു വഴി
ഒരു വിപണിക്കു പിന്പേ മറ്റൊരു വിപണി; കണ്ടെത്താം, മുതലാക്കാം ഈ അവസരം
കണ്ണുതുറന്ന് നോക്കിയാല് വളര്ച്ചാ സാധ്യതയുള്ള ഈ ബിസിനസ് അവസരം നിങ്ങള്ക്ക് ഉപയോഗപ്പെടുത്താം
റോള്സ് റോയ്സും വില കൊണ്ട് വിപണി കീഴടക്കും തന്ത്രവും
വില കൊണ്ട് വിപണിയില് വേറിട്ട് നില്ക്കുന്ന തന്ത്രത്തെ കുറിച്ചറിയാമോ?
അഫിലിയേറ്റ് മാര്ക്കറ്റിംഗ്: നിങ്ങളുടെ ബ്രാന്ഡും നാട്ടിലെങ്ങും അറിയട്ടേ
അഫിലിയേറ്റ് മാര്ക്കറ്റിംഗില് ശ്രദ്ധിക്കേണ്ട കാര്യങ്ങള് ഇതൊക്കെയാണ്
ലോകം മുഴുവന് നിങ്ങളുടെ കളിക്കളമാക്കാം; ബ്രാന്ഡിനെ ഈ വിധമാക്കിയാല്
ലോകമെമ്പാടുമുള്ള കണ്സ്യൂമര് നിങ്ങളെ വിശ്വസിക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന വിധം മാറാന് ഇങ്ങനെയൊരു കാര്യം മതി
ചാനല് സ്ട്രാറ്റജി: കസ്റ്റമേഴ്സിലേക്കെത്താനുള്ള വഴികള് തെരഞ്ഞെടുക്കേണ്ടതെങ്ങനെ?
ചാനല് തെരഞ്ഞെടുക്കുമ്പോള് പല കാര്യങ്ങളും ശ്രദ്ധിക്കണം
റീടാര്ഗെറ്റിംഗ് തന്ത്രമുപയോഗിച്ച് ഉപഭോക്താക്കളെ തേടിപ്പിടിക്കാം
വളരെ സൂക്ഷ്മമായി പ്ലാന് ചെയ്യേണ്ട തന്ത്രമാണിത്. ഓരോ ഉപഭോക്താവിന്റേയും ഇഷ്ടങ്ങള് തിരിച്ചറിഞ്ഞ് അത് വിശകലനം ചെയ്ത്...
Begin typing your search above and press return to search.