ലക്ഷ്യം വെക്കുന്നത് മില്ലനിയലുകളെയോ സൂമേഴ്സിനേയോ; മാര്‍ക്കറ്റിംഗില്‍ ഈ ഘടകങ്ങള്‍ പരിഗണിക്കൂ
തലമുറകളുടെ മാറ്റം മാര്‍ക്കറ്റിംഗിലും പ്രതിഫലിക്കുന്നു. ഒരേ രീതിയില്‍ മൂന്നു തലമുറകളേയും സമീപിക്കുവാന്‍ സാധ്യമല്ല.
മനോഹര ആശയവും മാര്‍ക്കറ്റിംഗിലെ ശക്തമായ ആയുധവും, അറിയാം 'റിട്രോ ബ്രാന്‍ഡിംഗ്'
റിട്രോ ബ്രാന്‍ഡിംഗിനായി വിപുലമായ തയ്യാറെടുപ്പുകള്‍ ആവശ്യമാണ്
സര്‍ഗ്ഗാത്മകമായി ഉപയോഗിക്കൂ, വിപണിയില്‍ ചലനങ്ങള്‍ ഉണര്‍ത്തൂ; പരീക്ഷിക്കാം 'മീം മാര്‍ക്കറ്റിംഗ്'
മീമുകളുടെ ഉള്ളടക്കങ്ങള്‍ക്ക് അതീവ പ്രാധാന്യമുണ്ട്
സാധാരണ ഉത്പന്നത്തെ അസാധാരണമാക്കാം, ഇതൊന്നു പരീക്ഷിക്കൂ
വിശാലമായ ആഗോള വിപണിയാണ് മുന്നിലുള്ളതെന്ന് തിരിച്ചറിയുമ്പോഴാണ് പരിമിതികളെ മറികടക്കാന്‍ ബ്രാന്‍ഡുകള്‍ ശ്രമിച്ചു...
പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് വിപണിയില്‍ കാലുറപ്പിക്കണോ? വേണം വേറിട്ട തന്ത്രം
സാധാരണ ഉപഭോക്താക്കളുടെ അതേ മനഃശാസ്ത്രമല്ല പ്രീമിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോക്താക്കളുടേത്
വേണ്ടെന്ന് വിലക്കിയാലും ചെയ്യും; കച്ചവടത്തിലെന്താ ബിഹേവിയറല്‍ സയന്‍സിന് കാര്യം!
മനുഷ്യന്റെ പെരുമാറ്റത്തിനെ കുറിച്ചുള്ള പഠനമാണ് ബിഹേവിയറല്‍ സയന്‍സ്
വില്‍പ്പന മെച്ചപ്പെടുത്തണോ? വേണം നല്ല പാക്കേജിംഗ്
ഉപഭോക്താക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കാനും വില്‍പ്പന ഉയര്‍ത്താനും ആകർഷകമായ പാക്കേജിംഗിന് കഴിയും
ഉപഭോക്താവിനെ മനസ്സിലാക്കി, വിപണിയെ ശ്രദ്ധാപൂര്‍വ്വം പഠിച്ച് ഉല്‍പ്പന്നം പൊസിഷന്‍ ചെയ്യൂ
പൊസിഷനിംഗ് പാളുമ്പോള്‍ മാര്‍ക്കറ്റില്‍ ബ്രാന്‍ഡിന്റെ നിലനില്‍പ്പ് അവതാളത്തിലാകും
ഉപഭോക്താക്കള്‍ പലതരം, അവരെ തിരിച്ചറിയാനും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും വഴി ഇതാ
ആറ് തരം ഉപഭോക്താക്കളുടെ അഭിരുചികളും ആവശ്യങ്ങളും അറിയാം
വ്യത്യസ്തമായ മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കി വിപണി വാഴുന്ന അണ്‍ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍
പ്രീമിയം വില നല്കി ബ്രാന്‍ഡ് സ്വന്തമാക്കണോ? അതോ സ്വന്തം ആവശ്യകതയ്ക്കുതകുന്ന ഉല്‍പ്പന്നം കുറഞ്ഞ വിലയില്‍ സ്വന്തമാക്കണോ?
സെയില്‍സ് ടീമിനെ പ്രചോദിപ്പിച്ച് ടാര്‍ഗറ്റ് നേടാന്‍ ഈ വഴികള്‍ പരീക്ഷിക്കൂ
സെയില്‍സ് ടീമിനെ പ്രചോദിപ്പിക്കാൻ പോസിറ്റീവായ വർക്ക് കൾച്ചർ സൃഷ്ടിക്കേണ്ടതുണ്ട്
ബ്രാന്‍ഡ് ഇമേജ് അനശ്വരമല്ല; പ്രശ്നമുണ്ടായാല്‍ അത് അംഗീകരിച്ച് പരിഹരിക്കൂ
ചില സമയങ്ങളില്‍ പൂര്‍ണമായ റീബ്രാന്‍ഡിംഗും റീപൊസിഷനിംഗും നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ സഹായിക്കും
Begin typing your search above and press return to search.
Latest News