Events - Page 2
ബിസിനസിലേക്ക് ഫണ്ട് സമാഹരിക്കണോ? വഴികളുണ്ട്
ബിസിനസ് വളര്‍ത്താന്‍ ഫണ്ട് സമാഹരിക്കാനുള്ള വഴികള്‍ നോക്കുകയാണോ? അതൊക്കെ മനസ്സിലാക്കാന്‍ ഇതാ ഒരു അവസരം
നിങ്ങള്‍ കുടുംബ ബിസിനസ് സാരഥിയാണോ? എങ്കില്‍ മിസ്സാക്കല്ലേ ഈ അവസരം!
കുടുംബ ബിസിനസുകളെ വളര്‍ച്ചയുടെ അടുത്ത തലത്തിലേക്ക് എത്തിക്കാനുള്ള പ്രായോഗിക പാഠങ്ങള്‍ അറിയാന്‍ മികച്ച അവസരം
സൗത്ത് ഇന്ത്യ റീറ്റെയ്ല്‍ എക്സ്പോ 2024 നാളെ തുടങ്ങും, റീറ്റെയ്ല്‍ രംഗത്തെ അവസരങ്ങള്‍ അറിയാം, വളരാം
മലബാര്‍ മേഖലയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ സംഗമം
സംരംഭകരെ മനസില്‍ സെറ്റ് ചെയ്യൂ; പ്രായവും സാഹചര്യവും ഡെസ്റ്റിനേഷനും പ്രശ്നമാക്കേണ്ട -വെന്‍ ബിസ്കോണ് 2024ല്‍ പേളി മാണി, വിജി വെങ്കിടേഷ്
വനിത സംരംഭക സംഗമത്തിന് ഗ്രാൻഡ് ഹയാത്തിൽ തുടക്കമായി
നിഫ്റ്റി 24,870 കടന്നാൽ വരുംദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം
ജൂലൈ 26 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
ധനം ബിസിനസ് മീഡിയ ഏര്‍പ്പെടുത്തിയ ധനം വുമണ്‍ എന്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നസ്നീന് ജഹാംഗിറിന്
നെസ്റ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമാണ് നസ്നീന് ജഹാംഗിര്‍
ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജിയോജിത് ഫിനാഷ്യല്‍ സര്‍വീസസ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ. ബാലകൃഷ്ണന്
ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ ടാറ്റ സ്റ്റീല്‍ ഗ്ലോബല്‍ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ടി.വി നരേന്ദ്രന്...
ധനം എസ്.എം.ഇ അവാര്‍ഡ് സ്പിന്നര്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ പി.ജെ ജോര്‍ജുകുട്ടിക്ക്
ധനം എസ്.എം.ഇ അവാര്‍ഡ് സ്പിന്നര്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ പി.ജെ ജോര്‍ജുകുട്ടിക്ക് ലഭിച്ചു. കൊച്ചി...
ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ അവാര്‍ഡ് സൈലം ലേണിംഗിന്
ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ ടാറ്റാ സ്റ്റീല്‍ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ടി.വി. നരേന്ദ്രന്...
ധനം ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ ഏറ്റുവാങ്ങി
ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ ടാറ്റാ സ്റ്റീല്‍ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ടി.വി. നരേന്ദ്രന്...
പ്രതിസന്ധിയുടെ സൂചനകളെ തിരിച്ചറിയാന്‍ വ്യവസായികള്‍ക്ക് കഴിയണം- ടി.വി നരേന്ദ്രന്
ചുറ്റുപാടുകളെ നിരീക്ഷിക്കണം, മാറ്റങ്ങളെ ഉള്‍കൊള്ളണം.
അഞ്ചുദിവസത്തെ ജോലി അരമണിക്കൂറില്‍ തീര്‍ക്കാം; സംരംഭകര്‍ക്ക് ഉപദേശവുമായി എ.ഐ വിദഗ്ധന്‍ ആദിത്യ ബെര്‍ലിയ
ബിസിനസ് വളര്‍ത്താന്‍ എ.ഐ ടൂളുകളെ ഫലപ്രദമായി വിനിയോഗിക്കാനുള്ള വഴികള്‍