Featured - Page 2
യു.എസ് 'റിസര്‍വ് ബാങ്കിന്റെ' നിരക്ക് എന്തിന് ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിക്കണം?
ഫെഡറല്‍ റിസര്‍വിന്റെ ഏത് നീക്കവും ഇന്ത്യന്‍ മൂലധനവിപണിയില്‍ ചാഞ്ചാട്ടം സൃഷ്ടിക്കുക തന്നെ ചെയ്യും
കേരളത്തില്‍ അവശ്യസാധനവില കുതിച്ചുയരുന്നു
അരി ഉള്‍പ്പെടെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില കയറ്റത്തില്‍
പ്രശ്നങ്ങള്‍ തുടരുമ്പോഴും ബാങ്കിംഗില്‍ ആശ്വാസ പ്രതീക്ഷ; പാശ്ചാത്യ സൂചന പോസിറ്റീവ്; ഏഷ്യന്‍ വിപണികള്‍ ദുര്‍ബലം
ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച അല്പം താഴ്ന്നു വ്യാപാരം തുടങ്ങിയിട്ട് കൂടുതല്‍ താഴ്ന്നു ക്ലോസ് ചെയ്തു. സെന്‍സെക്സ് 398.18...
കഠിന ചൂട്: ബിസിനസുകള്‍ക്കും 'പൊള്ളും'
കാലാവസ്ഥാ വ്യതിയാനം സമസ്ത മേഖലകളിലും പ്രത്യാഘാതം സൃഷ്ടിക്കും
ഡീസല്‍ വാഹനങ്ങളെ മറികടന്ന് കേരളത്തില്‍ ഇ.വി വില്പന
ഫെബ്രുവരിയില്‍ വൈദ്യുതവാഹന വില്പന പുതിയ ഉയരത്തില്‍
ബിപിസിഎല്‍ പമ്പുകളില്‍ വൈദ്യുത വാഹന ചാര്‍ജിംഗ്
ലഘു ഭക്ഷണ ശാലകളും വിശ്രമ സൗകര്യങ്ങളും ഉൾപ്പെടുന്ന പദ്ധതിയിൽ കേരളത്തിനും 3 കോറിഡോറുകൾ
200 രൂപ ഗ്യാസ് സബ്സിഡി: കേരളത്തില്‍ 3.4 ലക്ഷം പേര്‍ക്ക് നേട്ടം
സബ്സിഡി പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് കൂടി നീട്ടി
1,037 കോടി കടമെടുക്കാനൊരുങ്ങി കേരളം
സംസ്ഥാനത്തിന്റെ ആകെ കടം 3.32 ലക്ഷം കോടിയെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ജൂണില്‍ സര്‍ക്കാര്‍ പറഞ്ഞ കണക്ക്
ആദായനികുതി ഇളവ്: മാര്‍ച്ച് 31നകം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം ഉള്‍പ്പെടെയുള്ള ഇളവുകള്‍ ലഭിക്കണമെങ്കില്‍ മാര്‍ച്ച് 31നകം ഈ 5 കാര്യങ്ങള്‍...
ഡിജിറ്റല്‍ പണമിടപാടില്‍ ഇന്ത്യന്‍ കുതിച്ചുചാട്ടം
ഇ-കൊമേഴ്സ് ഇടപാട് മാത്രം ഒരുലക്ഷം കോടി രൂപയിലെത്തി
കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കൂട്ടുന്നു; ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാകും
ഏപ്രില്‍ ഒന്ന് മുതല്‍ അപേക്ഷിച്ചാല്‍ ഉടന്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്
സംരംഭകര്‍ക്ക് മികച്ച ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്താന്‍ ഈ കാര്യങ്ങള്‍
സംരംഭകന്റെ അല്ലെങ്കില്‍ സംരംഭത്തിന്റെ തിരിച്ചടവ് ശേഷി മനസിലാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഈ സ്കോര്‍ പരിശോധിക്കാറുണ്ട്.