Money Tok: കോവിഡ് കാലത്ത് സമ്പത്ത് സൃഷ്ടിക്കാന്‍ അറിയേണ്ട അഞ്ച് കാര്യങ്ങള്‍

Money Tok: കോവിഡ് കാലത്ത് സമ്പത്ത് സൃഷ്ടിക്കാന്‍ അറിയേണ്ട അഞ്ച് കാര്യങ്ങള്‍
Published on

സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.

ഈ കോവിഡ് കാലത്ത് പണമുണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള ഒന്നായിരിക്കില്ല എന്നു നമുക്കറിയാം. എന്നാല്‍ ബുദ്ധിപൂര്‍വം ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള വഴി കണ്ടെത്താനാകുകയും ചെയ്യും. സാമാന്യ ബോധവും പ്രായോഗിക ചിന്തയും ക്ഷമയും മനഃസന്തുലനവും വൈകാരിക ബുദ്ധിയുമുണ്ടെങ്കില്‍ സമ്പത്ത് സൃഷ്ടിക്കല്‍ എളുപ്പമാകും. അതിനായി നിക്ഷേപകര്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട അഞ്ചു കാര്യങ്ങളാണ് ഇന്നത്തെ മണി ടോക്കില്‍ പറയുന്നത്.

Listen To More:

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com