Money Tok: സ്വര്‍ണത്തില്‍ നിക്ഷേപിക്കും മുമ്പ് നിങ്ങള്‍ അറിയേണ്ട മൂന്നു വസ്തുകള്‍

സ്വര്‍ണത്തില്‍ നിക്ഷേപിച്ചിട്ടുള്ളവരും ഇപ്പോള്‍ നിക്ഷേപിക്കാനാഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളാണ് ഇന്നത്തെ ധനം മണി ടോക്കിലൂടെ നാം പങ്കുവയ്ക്കുന്നത്. ഈ വിവരങ്ങള്‍ ഇന്ന് നമുക്ക് പറഞ്ഞുതരുന്നത് ഡിബിഎഫ്എസ് മാനേജിംഗ് ഡയറക്റ്ററും ഓഹരി വിപണി വിദഗ്ധനുമായ പ്രിന്‍സ് ജോര്‍ജ് ആണ്.

-Ad-

സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.

രാജ്യത്ത് സ്വര്‍ണ വില പവന് 41000 വും കടന്നു മുന്നേറുകയാണ്. അടുത്ത ആറേഴ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവില ഔണ്‍സിന് 2000 ഡോളര്‍ കടക്കുമെന്നാണ് ഒരാഴ്ച മുന്‍പ് സിറ്റി ഗ്രൂപ്പ് പ്രവചിച്ചത്. ആ ലക്ഷ്യത്തിലേക്ക് വളരെ വേഗതയില്‍ തന്നെ നീങ്ങികൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സ്വര്‍ണം. ഇപ്പോഴത്തെ ഈ റാലിയില്‍ അവസരം നഷ്ടമായ പലരും പുതുതായി സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നു. അതേ സമയം നിലവിലുള്ള നിക്ഷേപകരാകട്ടെ ഇനിയും വില കൂടിയേക്കുമെന്ന കണക്കുകൂട്ടലില്‍ നിക്ഷേപ വിഹിതം ഉയര്‍ത്തുന്നതിനെ കുറിച്ചും ആലോചിക്കുകയാണ്. സ്വര്‍ണത്തില്‍ നിക്ഷേപിച്ചിട്ടുള്ളവരും ഇപ്പോള്‍ നിക്ഷേപിക്കാനാഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളാണ് ഇന്നത്തെ ധനം മണി ടോക്കിലൂടെ നാം പങ്കുവയ്ക്കുന്നത്. ഈ വിവരങ്ങള്‍ ഇന്ന് നമുക്ക് പറഞ്ഞുതരുന്നത് ഡിബിഎഫ്എസ് മാനേജിംഗ് ഡയറക്റ്ററും ഓഹരി വിപണി വിദഗ്ധനുമായ പ്രിന്‍സ് ജോര്‍ജ് ആണ്.

 നിങ്ങളുടെ അഭാവത്തിലും കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാം
നിങ്ങളുടെ കുടുംബം കടക്കെണിയില്‍ വീഴാതിരിക്കാന്‍ ചെയ്യേണ്ട 5 കാര്യങ്ങള്‍
ഇപ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതാണോ ഏറ്റവും സുരക്ഷിതം?
ഇപ്പോള്‍ ഓഹരിയില്‍ നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍
മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച വരുമാനം നല്‍കുന്ന 5 നിക്ഷേപ പദ്ധതികള്‍
വായ്പാ മോറട്ടോറിയം നീട്ടിയത് നിങ്ങള്‍ക്കെങ്ങനെ പ്രയോജനപ്പെടും ?
കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഇപ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍

പണത്തിന് ബുദ്ധിമുട്ടുകയാണോ? നിങ്ങളെ ഉടന്‍ സഹായിക്കും ഈ മൂന്നു മാര്‍ഗങ്ങള്‍

-Ad-
ഓരോ പ്രായക്കാര്‍ക്കും അനുയോജ്യമായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏതാണ്?

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ 5 വഴികള്‍

സാധാരണക്കാര്‍ക്കും ഗോള്‍ഡ് ബോണ്ടുകളിലൂടെ നേട്ടമുണ്ടാക്കാം
എസ്‌ഐപി നിക്ഷേപകര്‍ ഇപ്പോള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും ക്ലെയിം തുക ലഭിക്കണമെന്നില്ല!
വായ്പകള്‍ക്കുള്ള മോറട്ടോറിയം; നിങ്ങള്‍ അറിയേണ്ട 10 കാര്യങ്ങള്‍
വരുമാനത്തിന്റെ വെറും 5% മാറ്റിവെക്കൂ, പേടിയില്ലാതെ ജീവിക്കാം
ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റിയിലൂടെ കൂടുതല്‍ കവറേജും ക്ലെയിം തുകയും

ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ലഭിക്കുന്ന നികുതിയിളവുകളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും

നിങ്ങളുടെ സ്വപ്നങ്ങള്‍ എങ്ങനെ നേടിയെടുക്കാം?

സാമ്പത്തിക ഞെരുക്കത്തില്‍ അകപ്പെടാതിരിക്കാന്‍ അഞ്ച് വഴികള്‍
ബജറ്റിനു ശേഷം ആദായ നികുതിയിലെ പ്രധാന മാറ്റങ്ങള്‍

കടത്തില്‍ നിന്ന് കരകയറാന്‍ 5 വഴികള്‍

ടാക്‌സ് പ്ലാനിംഗില്‍ അറിയണം ആദായ നികുതിയിലെ ഈ മാറ്റങ്ങള്‍

ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ പ്രീമിയം കുറയ്ക്കാന്‍ 5 വഴികള്‍

ജീവിതത്തില്‍ എങ്ങനെ സാമ്പത്തിക അച്ചടക്കം കൊണ്ടുവരാം?

വാഹനാപകടം സംഭവിച്ചാല്‍ ക്ലെയിം അനുബന്ധ നടപടികളെന്തെല്ലാം?
സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
ഹോം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Health Tok: പ്രമേഹം വരാതെ നോക്കാം , ജീവിതശൈലിയിലൂടെ
പോക്കറ്റ് കാലിയാകാതെ സീനിയര്‍ സിറ്റിസണ്‍ ഇന്‍ഷുറന്‍സ്
ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എസ്ഐപി നിക്ഷേപം എങ്ങനെ ബുദ്ധിപൂര്‍വം നടത്താം, എന്തൊക്കെ ശ്രദ്ധിക്കണം?
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ റിസ്‌ക് കൈകാര്യം ചെയ്യാന്‍ വഴികളിതാ

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here