Podcast - പേഴ്‌സണല്‍ ലോണിലേക്ക് എടുത്ത് ചാടണ്ട: ശ്രദ്ധിക്കാം ഏഴ് കാര്യങ്ങള്‍

Podcast - പേഴ്‌സണല്‍ ലോണിലേക്ക് എടുത്ത് ചാടണ്ട:  ശ്രദ്ധിക്കാം ഏഴ് കാര്യങ്ങള്‍
Published on

വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാറായി. മക്കള്‍ ഉന്നത വിദ്യാഭ്യാസത്തിന് പുതിയ കോളെജുകളിലേക്കും ദൂരസ്ഥലങ്ങളിലേക്കും പോകാന്‍ ഒരുങ്ങുകയാകും. പണം ഏറെ വേ്യുി വരുന്ന സമയമാണിത്. അപ്പോഴായിരിക്കും പേഴ്‌സണല്‍ ലോണ്‍ വേണോയെന്ന് ചോദിച്ച് ബാങ്കുകളില്‍ നിന്ന് ഫോണ്‍ കോളുകളുടെ വരവ്. കുറഞ്ഞത് 15000 രൂപ മാസവേതനവും പാന്‍ കാര്‍ഡുമു്യുെങ്കില്‍ പത്തുമിനിട്ടിനുള്ളില്‍ പേഴ്‌സണല്‍ ലോണ്‍ റെഡിയെന്ന വാഗ്ദാനവുമായി ഏജന്റുമാരുമു്യു്. എടുത്തുചാടി ഇത്തരം വായ്പകള്‍ എടുത്താല്‍ നിങ്ങള്‍ കടക്കെണിയില്‍ അകപ്പെട്ടേക്കും.

ഈ സാഹചര്യത്തില്‍ പേഴ്‌സണല്‍ ലോണ്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേ്യു ഏഴ് കാര്യങ്ങള്‍ വിശദീകരിക്കുന്നു

More Podcasts:

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com