

കുട്ടികൾക്ക് ചെറുപ്പത്തിലേ പറഞ്ഞു കൊടുക്കേണ്ട ബാലപാഠങ്ങളിലൊന്നാണ് ഫിനാൻഷ്യൽ പ്ലാനിംഗ്. എന്തുകൊണ്ടോ പല മാതാപിതാക്കളും ഇക്കാര്യത്തിൽ വലിയ ഉത്സാഹം കാണിക്കാറില്ല. സ്വന്തമായി വരുമാനം നേടിത്തുടങ്ങുമ്പോൾ സമർത്ഥമായി പണം കൈകാര്യം ചെയ്യാൻ, കുട്ടിക്കാലത്ത് പഠിച്ച ഈ ചെറിയ കാര്യങ്ങൾ അവർക്ക് പ്രയോജനപ്പെടും. അതിന് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ:
Read DhanamOnline in English
Subscribe to Dhanam Magazine