ആപ്പിളും ഗൂഗിളും മേല്‍ക്കോയ്മ നേടിയതെങ്ങനെയെന്നറിയണ്ടേ?
ചില കാര്യങ്ങള്‍ ആദ്യം ചെയ്യുന്ന സംരംഭകരാവില്ല വിപണിയില്‍ ആ രംഗത്ത് മേല്‍ക്കോയ്മ നേടുന്നത്. വൈകി തുടങ്ങിയാലും മത്സരം...
ഒരു സെക്കന്റില്‍ 18 ഓര്‍ഡറുകള്‍ ആമസോണ്‍ ഡെലിവറി ചെയ്യുന്നതെങ്ങനെ?
ബിസിനസ് വലുതാകുന്തോറും അതീവ ശ്രദ്ധ കൊടുക്കേണ്ട ഒരു കാര്യമുണ്ട്. അതെന്താണെന്നറിയണ്ടേ?
നിങ്ങളുടെ കമ്പനിയേക്കാള്‍ വലിയ ബ്രാന്‍ഡായി നിങ്ങള്‍ക്കും മാറാം
വ്യക്തി ബ്രാന്‍ഡായി മാറിയാല്‍ പലതുണ്ട് മെച്ചം
മാര്‍ക്കറ്റിംഗിലെ പുതിയ തന്ത്രങ്ങള്‍ പഠിക്കണോ? എളുപ്പവഴിയുണ്ട്
എല്ലാ ദിവസവും പുതിയ കാര്യങ്ങള്‍ പഠിച്ചും പ്രയോഗിച്ചും മാര്‍ക്കറ്റിംഗ് മെച്ചപ്പെടുത്താനുള്ള എളുപ്പ വഴി
നിങ്ങളുടെ ബ്രാന്‍ഡും പറയട്ടേ, നാട്ടിലെങ്ങും പാട്ടാകുന്ന ഒരു കഥ!
ജനങ്ങളുടെ മനസ്സില്‍ ഇടം നേടാന്‍ പറ്റുന്ന ഒരു കഥയുണ്ടോ നിങ്ങളുടെ ബ്രാന്‍ഡിന്. ഇല്ലെങ്കില്‍ എന്തു ചെയ്യണം?
മക്ഡൊണാള്‍ഡിന്റെ ദോശ മസാല ബര്‍ഗറും നിങ്ങളുടെ ബിസിനസിലെ പ്രാദേശിക ചേരുവയും!
ഏതൊരു ബിസിനസിനും നാട്ടില്‍ വേരോട്ടമുണ്ടാകാന്‍ സ്വീകരിക്കണം ഈ തന്ത്രം
ഒരു കുടക്കീഴിലാക്കാം ഒരുപാട് ബ്രാന്‍ഡുകളെ
ഉപഭോക്താവിന് പരിചിതമായ നിങ്ങളുടെ ബ്രാന്‍ഡിന്റെ ശക്തി ബിസിനസ് വിപുലപ്പെടുത്തുമ്പോള്‍ എങ്ങനെ ഉപയോഗപ്പെടുത്തണം?
ബിസിനസില്‍ ചെലവ് ചുരുക്കണോ, ടൊയോട്ടയുടെ തന്ത്രം പരീക്ഷിക്കാം
ടൊയോട്ട അവതരിപ്പിച്ച നൂതനമായ ആ ആശയം ബിസിനസുകള്‍ക്ക് എങ്ങനെ ഗുണകരമാകുമെന്ന് നോക്കാം
ഡിസൈന്‍ തിങ്കിംഗ്: വിപണിയില്‍ വിജയിക്കാന്‍ ഇതറിയണം!
ഉപഭോക്താവിന്റെ പ്രശ്നങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ഇത് കൂടിയേ തീരൂ
'ക്യാറ്റ്ഫിഷ് മാനേജ്മെന്റ്' ഉപയോഗിച്ച് നിങ്ങള്‍ക്കും ബിസിനസ് വളര്‍ത്താം
സംരംഭത്തിനുള്ളില്‍ വ്യക്തികള്‍ തമ്മിലും ടീമുകള്‍ തമ്മിലുമുള്ള ഗുണപരമായ മത്സരം സൃഷ്ടിക്കലിലൂടെ ഉല്‍പ്പാദനക്ഷമത...
നിങ്ങളുടെ ബിസിനസ് കൂട്ടാം, നഷ്ടം കുറയ്ക്കാം; ഇതൊന്നു പരീക്ഷിക്കു
റീറ്റെയ്ല്‍ സ്റ്റോറിയോ ഇ - കോമേഴ്സ് പ്ലാറ്റ്ഫോമിലോ വരുന്ന ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത അനുഭൂതി പകര്‍ന്ന് കച്ചവടം...
ഉപഭോക്താവ് വീണ്ടും നിങ്ങളെ തേടിയെത്താന്‍ തീര്‍ച്ചയായും ഇത് അറിഞ്ഞിരിക്കണം!
നിങ്ങളുടെ ഉല്‍പ്പന്നമോ സേവനമോ വീണ്ടും വീണ്ടും ഉപഭോക്താവ് തേടിയെത്താന്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യം ഇതാണ്
Begin typing your search above and press return to search.