Air India
ചാറ്റ്ജിപിടി സേവനം ഉപയോഗിക്കാൻ എയര്‍ ഇന്ത്യയും
കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതെന്ന് സിഇഒ കാംബെല്‍ വില്‍സണ്‍
വീണ്ടും സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
ഇത്തവണ 2100 ജീവനക്കാര്‍ ഈ പദ്ധതിയുടെ ഭാഗമാകും
വനിതാ പൈലറ്റുമാരുടെ ചിറകിലേറി എയര്‍ ഇന്ത്യ
90ലേറെ വിമാന സര്‍വീസുകളില്‍ വനിതാ ക്രൂ മാത്രം
വൈമാനികര്‍ക്ക് എയര്‍ ഇന്ത്യയില്‍ ഒരുങ്ങുന്നത് വമ്പന്‍ സാധ്യതകള്‍
പുതിയ വിമാനങ്ങള്‍ക്കായി നിരവധി പേരെ നിയമിക്കേണ്ട സാഹചര്യമാണുള്ളത്
കൂടുതല്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങി എയര്‍ ഇന്ത്യ
4200 ക്യാബിന് ക്രൂവിനെ കമ്പനി നിയമിക്കും
എയര്‍ബസില്‍ നിന്നും ടാറ്റ വാങ്ങുന്നത് 250 വിമാനങ്ങള്‍
എയര്‍ ഇന്ത്യയ്ക്കായി ആകെ 470 വിമാനങ്ങളാണ് ടാറ്റ വാങ്ങുന്നത്. അതില്‍ 220 എണ്ണം ബോയിംഗില്‍ നിന്നാണ് എത്തുക
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ തലപ്പത്തേക്ക് അലോക് സിംഗ്; വലിയ മാറ്റങ്ങളുമായി ടാറ്റ ഗ്രൂപ്പ്
ലയനത്തിന് ശേഷം സ്ഥാപനം എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന് ബ്രാന്‍ഡ് ചെയ്യും. 2023 അവസാനത്തോടെ ലയനം പൂര്‍ത്തിയാകുമെന്നും...
എയര്‍ ഇന്ത്യയില്‍ വിസ്താര ലയിക്കുമ്പോള്‍ മാറ്റങ്ങള്‍ ഇങ്ങനെ
എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവ ചേര്‍ന്നതാണ് എയര്‍ ഇന്ത്യ ഗ്രൂപ്പ്. ലയനം...
ടാറ്റയുടെ എയർലൈൻ കമ്പനികൾ എയർ ഇന്ത്യയുമായി ലയിപ്പിക്കുന്നു
വിസ്താര, എയർ ഏഷ്യ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നിവ എയർ ഇന്ത്യയുടെ ഭാഗമാകും
സമയ നിഷ്ഠയിൽ ഒന്നാമതായി എയർ ഇന്ത്യ, ഇത് എങ്ങനെ സാധിച്ചു ?
ഇൻഡിഗോ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, തുടർച്ചയായ മൂന്നാം മാസമാണ് എയർ ഇന്ത്യ മുന്നിട്ട് നിൽക്കുന്നത്
എയർ ഇന്ത്യ 30 % വിപണി വിഹിതം ലക്ഷ്യമിടുന്നു, സേവനത്തിന് കൂടുതൽ വിമാനങ്ങൾ
നിലവിൽ ആഭ്യന്തര വിപണിയിൽ 10 %, അന്താരാഷ്ത്ര സർവീസിൽ 12 % വിപണി വിഹിതം ഉണ്ട്
വിസ്താര-എയർ ഇന്ത്യ ലയനം ഉണ്ടാകുമോ? ഉണ്ടായാൽ എന്ത് സംഭവിക്കും?
ലയനത്തെ തുടർന്ന് ഇൻഡിഗോ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ വ്യോമയാന കമ്പനിയാകും