You Searched For "china"
2022ല്‍ വിറ്റഴിഞ്ഞത് 110 ലക്ഷം വൈദ്യുത വാഹനങ്ങള്‍; മുന്നില്‍ ചൈനയുടെ ബി.വൈ.ഡി
വൈദ്യുത വാഹന വില്‍പ്പനയില്‍ ആഗോള വിപണിയില്‍ ചൈനയുടെ വിപണി വിഹിതം 63.6%
ചൈനയ്ക്ക് ബദലാകാന്‍ ഇന്ത്യ നികുതി കുറയ്ക്കണം
കമ്പനികള്‍ക്ക് ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട ഇളവുകള്‍ നല്കുന്നതിനേക്കാള് ഫലപ്രദം കോര്‍പ്പറേറ്റ് നികുതി നിരക്ക്...
റിലയന്‍സിന്റെ കൈപിടിച്ച് ചൈനയുടെ 'ഷീയിന്‍' വീണ്ടും ഇന്ത്യയിലേക്ക്
ഗാല്‍വാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 3 വര്‍ഷം മുമ്പ് കേന്ദ്രം ഷീയിന്‍ ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു
ചൈന വീണ്ടും പ്രതിസന്ധിയില്‍; ഇറക്കുമതിയിലും കയറ്റുമതിയിലും തിരിച്ചടി
ഇറക്കുമതിയിലെ മോശം പ്രകടനം രാജ്യത്തിന്റെ ആഭ്യന്തര തിരിച്ചുവരവിന് ഭീഷണിയായേക്കാമെന്ന് വിദഗ്ധര്‍
ചാറ്റ് ജിപിടിയുടെ ചൈനീസ് എതിരാളി 'ഏണി'; പ്രതീക്ഷിച്ചത്ര പോരെന്ന് റിപ്പോര്‍ട്ട്
ചാറ്റ്ജിപിടി പോലൊരു ചാറ്റ്ബോട്ട്. ഇതാണ് ബെയ്ദു ലക്ഷ്യമിടുന്നത്
പാകിസ്ഥാന് 70 കോടി ഡോളര്‍ സഹായവുമായി ചൈന
വിദേശനാണ്യ കരുതല്‍ ശേഖരം 290 കോടി ഡോളർ എന്ന താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു
യുഎസ് ഡോളറിന്റെ ആധിപത്യം പോകുമോ? പകരക്കാരനെ നേടി രാജ്യങ്ങള്‍
ഏഷ്യയിലെ ഒരു ഡസനോളം രാജ്യങ്ങള്‍ ഡോളറിന് പകരക്കാരനെ അന്വേഷിക്കുകയാണ്
ചൈനയെ ഉപേക്ഷിക്കാനാവില്ല, ഫാക്ടറികള്‍ മാറ്റുന്നതിനെതിരെ ഐഎംഎഫ്
ഫാക്ടറികള്‍ മാറ്റുന്നത് കാര്യക്ഷമതയെ ബാധിക്കുകയും ഉല്‍പ്പാദനച്ചെലവ് ഉയര്‍ത്തുകയും ചെയ്യും
യുഎസ് മുതല്‍ ചൈനവരെ; സാമ്പത്തിക വളര്‍ച്ച ഇങ്ങനെ
യുഎസും യുകെയും ഏപ്രില്‍-ജൂണ്‍ പാദത്തില്‍ നെഗറ്റീവ് വളര്യാണ് രേഖപ്പെടുത്തിയത്
ചൈനീസ് ആന്റിബയോട്ടിക് മരുന്നുകള്‍ക്ക് ആന്റി ഡംപിംഗ് ഡ്യൂട്ടി ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ
ഇന്ത്യന്‍ മരുന്നുകളെക്കാള്‍ 30 ശതമാനത്തോളം വില കുറവാണ് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക്
ലക്ഷ്യം ചൈന; 280 ബില്യണ്‍ ഡോളറിന്റെ ചിപ്സ് ആക്ടുമായി യുഎസ്
ശീതയുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്ന നടപടിയെന്ന് ചൈന
ഐഫോണ്‍ 14 ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഒരേപോലെ കയറ്റി അയയ്ക്കാന്‍ ആപ്പിള്‍
ഫോക്സ്കോണ്‍ ആണ് ഇന്ത്യയില്‍ ഐഫോണ്‍ 14 നിര്‍മിക്കുന്നത്