You Searched For "Electric Vehicle"
2030 ഓടെ 40 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാകും; ഇപ്പോള്‍ വെറും 2 ശതമാനം
ഇപ്പോള്‍ വിപണിയുടെ 1 ശതമാനത്തില്‍ താഴെ മാത്രമുള്ള ടാറ്റ മോട്ടോഴ്സ് 2026-ല്‍ 7-10 ശതമാനമായി വളരുമെന്നും റിപ്പോര്‍ട്ട്...
കളം നിറയാന്‍ മഹീന്ദ്ര; എത്തുന്നത് 5 ഇലക്ട്രിക് എസ്യുവികള്
എക്സ്യുവി, ബിഇ എന്നീ ബ്രാന്‍ഡുകളിലാണ് എസ്യുവികള് എത്തുന്നത്
രാജ്യത്ത് ഇവി വില്‍പ്പന കുത്തനെ ഉയര്‍ന്നു
9000 യൂണിറ്റുകള്‍ വിറ്റ ഹീറോ ഇലക്ട്രിക്കാണ് മുന്‍നിരയിലുള്ളത്
വരുന്നു, ഇവികള്ക്കായൊരു സൂപ്പര്‍ ആപ്പ്
കണ്‍വെര്‍ജന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡാണ് കേന്ദ്രത്തിന് വേണ്ടി ആപ്പ് പുറത്തിറക്കുന്നത്
വൈദ്യുത വാഹന ചാർജിംഗ് കേന്ദ്രങ്ങൾ, കേരളത്തിൽ പുതിയ ബിസിനസ് സാധ്യതകൾ
പ്രാരംഭ മുതൽ മുടക്ക് കൂടുതൽ, സബ്സിഡി പരിഗണിക്കണമെന്ന് സ്വകാര്യ കമ്പനികൾ
'മെയ്ഡ് ഇന്‍ ഇന്ത്യ' ഇവി എസ്യുവി അവതരിപ്പിച്ച് വോള്‍വോ
55.9 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വില
2030 ഓടെ 60 ശതമാനം ഇലക്ട്രിക്കാകും, ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ലക്ഷ്യമിങ്ങനെ
നാല് വര്‍ഷത്തിനുള്ളില്‍ ആറ് ഓള്-ഇലക്ട്രിക് വേരിയന്റുകള്‍ അവതരിപ്പിക്കാനാണ് നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്
ഇവി രംഗം; വളര്‍ച്ചയ്ക്കൊപ്പം തൊഴില്‍ രംഗത്തും സാധ്യകള്‍ ഏറെ
2030 ഓടെ ഇന്ത്യന്‍ ഇലക്ട്രിക് വാഹന മേഖലയില്‍ 206 ബില്യണ്‍ ഡോളറിന്റെ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 70,070 കോടിയുടെ ഉപകമ്പനിയുമായി മഹീന്ദ്ര
5 ഇവി മോഡലുകളാണ് കമ്പനി അവതരിപ്പിക്കുക
2024ല്‍ ലക്ഷ്യമിടുന്നത് ഇവി വില്‍പ്പനയില്‍ അഞ്ച് മടങ്ങ് വര്‍ധന, ടാറ്റ മോട്ടോഴ്സിന്റെ പുതിയ പദ്ധതികള്‍ ഇങ്ങനെ
നിലവില്‍ കമ്പനിയുടെ പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 7.5 ശതമാനവും ഇവി വിഭാഗത്തില്‍നിന്നാണ്
വരാനിരിക്കുന്നത് 5-25 കിലോവാട്ട് വരെയുള്ള ഇവികള്‍, ടിവിഎസ് ആകുമോ ഈ രംഗത്തെ അവസാന വാക്ക്!
ബിഎംഡബ്ല്യു മോട്ടോറാഡുമായുള്ള പങ്കാളിത്തത്തിലൂടെ ഇരുചക്ര വാഹന ഇവി മോഡലുകള്‍ പുറത്തിറക്കാനുള്ള നീക്കവും നടക്കുന്നുണ്ട്
രാജ്യത്തുടനീളം ഇവി അന്തരീക്ഷമൊരുക്കും, അടുത്ത 2-3 വര്‍ഷങ്ങളില്‍ ടാറ്റ ലക്ഷ്യം വയ്ക്കുന്നതെന്ത്?
ടാറ്റ പവര്‍ 2.0 ന്റെ ഭാഗമായാണ് പുതിയ ദേശീയ പദ്ധതിയുമായി ടാറ്റ രംഗത്തെത്തിയിരിക്കുന്നത്