You Searched For "Kerala"
ഗള്‍ഫ് പ്രവാസികളുടെ എണ്ണത്തില്‍ കേരളം പിന്നിലായി; മുന്നില്‍ യു.പിയും ബിഹാറും
ജി.സി.സി രാജ്യങ്ങളിലേക്ക് കുടിയേറുന്ന സ്ത്രീ തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന
കേരളത്തിന് പുത്തന്‍ സാധ്യതകളുമായി ജുവലറി ടൂറിസവും
കേരളത്തില്‍ ജുവലറി ടൂറിസം വളരുന്നത് പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് സാഹായകമാകും
വിഴിഞ്ഞത്ത് ഇന്ത്യയിലെ വമ്പന്‍ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്
5,000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍, 400 അതിസമ്പന്നര്‍, 200 കോര്‍പ്പറേറ്റുകള്‍, 300 മെന്റര്‍മാര്‍, നിക്ഷേപകര്‍...
കേരളത്തിലെ ആദ്യത്തെ സുഗന്ധവ്യഞ്ജന പാര്‍ക്ക് തൊടുപുഴയില്‍ ആരംഭിച്ചു
രണ്ടാം ഘട്ടം ഒൻപത് മാസത്തിനുള്ളിൽ
റബര്‍ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 42.57 കോടി രൂപ സബ്സിഡി അനുവദിച്ചു
ഈ ഫണ്ടിനായി ബജറ്റില്‍ 600 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍
സുന്ദര്‍ പിച്ചൈയും സത്യ നാദെല്ലയും കേരളത്തിലേക്ക്? 'കേരളീയ'ത്തില്‍ പങ്കെടുക്കുക ആഗോള പ്രമുഖര്‍
മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ കോവിഡിനെ കേന്ദ്രീകരിച്ചുള്ള പ്രത്യേക സെഷനും ഉണ്ടാകും
ദേശീയതലത്തില്‍ കുറയുമ്പോഴും കേരളത്തില്‍ വരിക്കാരെ കൂട്ടി ബി.എസ്.എന്‍.എല്‍
കേരളത്തിലെ മൊത്തം മൊബൈല്‍ ഫോണ്‍ കണക്ഷനുകളുടെ എണ്ണം 4.23 കോടിയായി
ഇന്ത്യയിലേക്കുള്ള സര്‍വീസ് റദ്ദാക്കി ഒമാന്റെ സലാം എയര്‍
കോഴിക്കോട്ടേക്കുള്ള പുതിയ സര്‍വീസും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു
കഴിഞ്ഞ വര്‍ഷം തുടങ്ങിയ സൂക്ഷ്മ, ചെറുകിട സംരംഭങ്ങളില്‍ പൂട്ടിയത് 18,315 എണ്ണം
ഒരു വര്‍ഷത്തില്‍ ഒന്നരലക്ഷം സംരംഭങ്ങള്‍ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് 2022-23 വര്‍ഷം സംരംഭക വര്‍ഷമായി സര്‍ക്കാര്‍...
സംസ്ഥാനത്തെ 13 ജില്ലകളിലും പ്രതീക്ഷിച്ച മഴയില്ല
മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് വൈദ്യുതോല്‍പ്പാദനം ഇടിഞ്ഞു
രണ്ടാം വന്ദേഭാരത്: മംഗളൂരു - തിരുവനന്തപുരം റൂട്ടില്‍ അടുത്തയാഴ്ച സര്‍വീസ്
പരിശോധനകള്‍ പൂര്‍ത്തിയായെങ്കിലും ഇതുവരെ പരീക്ഷണഓട്ടം നടത്തിയിട്ടില്ല
വിനോദസഞ്ചാരികള്‍ കൂടുന്നു; കേരളാ ടൂറിസത്തിന് ഉണര്‍വെന്ന് മന്ത്രി റിയാസ്
എറണാകുളം ജില്ല ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ ഒന്നാം സ്ഥാനത്തെത്തി