You Searched For "Kerala Government"
സര്‍ക്കാര്‍ പണമിടപാടുകള്‍ക്ക് ഇനി മൊബൈല്‍ മതി; യു.പി.ഐ വഴി പണം അടയ്ക്കാം
പല സര്‍ക്കാര്‍ വകുപ്പുകളും ഇപ്പോഴും പണമായാണ് ഫീസുകളും മറ്റും സ്വീകരിച്ചിരുന്നത്
ധനമന്ത്രിയുടെ പ്ലാന്‍-ബി പദ്ധതികള്‍ പെരുവഴിയിലാക്കുമോ? കടുത്ത നിയന്ത്രണത്തിന് സര്‍ക്കാര്‍, വീണ്ടും നിരക്ക് വര്‍ധന
നനഞ്ഞ പടക്കം, വരാനിരിക്കുന്ന വലിയ പ്രതിസന്ധിയെ തടുക്കാനാവില്ല: മുന്നറിയിപ്പുമായി വിദഗ്ധര്‍
കേരളത്തിന് ആശ്വാസം, സംസ്ഥാനത്തിന്റെ ഹ്രസ്വകാല വായ്പാ പരിധി ₹ 2300 കോടിയാക്കി റിസര്‍വ് ബാങ്ക്
സെപ്തംബര്‍ 30ന് മുമ്പ് കേരളം 15,000 കോടി കടമെടുക്കും
ഹാവൂ! കേരളത്തിന് താത്കാലികാശ്വാസം; കേന്ദ്രത്തിൽ നിന്ന് ₹2,690 കോടി എത്തി
സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത് 1,39,750 കോടി രൂപ
കേരള സര്‍ക്കാരിന് ഉടനെ വേണം ₹25,000 കോടി; ക്ഷേമപെന്‍ഷനും ക്ഷാമബത്തയും കൊടുക്കാന്‍ വഴിയില്ല
ഈ മാസം ആദ്യം കടപ്പത്രങ്ങളിറക്കി 2,000 കോടി രൂപ കടമെടുത്തിരുന്നു
ലോക ബാങ്കില്‍ നിന്ന് ₹2100 കോടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
3,000 കോടി രൂപയുടെ ബൃഹത് പദ്ധതി ഒരുങ്ങുന്നു
സര്‍ക്കാരിന്റെ കടമെടുക്കല്‍ പരിധി തീരുന്നു; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം
സാമ്പത്തിക വര്‍ഷത്തിന്റെ പാതിമാത്രം പിന്നിടുമ്പോഴേക്കും ദൈനംദിന ചെലവിനുപോലും പണമില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍
സ്മാര്‍ട്ട് മീറ്റര്‍ എത്തും, ചെലവുകുറച്ച് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍
ടോട്ടെക്സ് മാതൃക ഒഴിവാക്കും
കെ ഫോണ്‍ കരാറില്‍ ₹36 കോടി നഷ്ടമുണ്ടായതായി സി.എ.ജി റിപ്പോര്‍ട്ട്
കണ്‍സോര്‍ഷ്യം കരാര്‍ നല്‍കിയത് വ്യവസ്ഥകള്‍ മറികടന്ന്
തലസ്ഥാനത്ത് ഈഞ്ചക്കല്‍ മേൽപാലം ഉടന്‍
സാമ്പത്തികാനുമതി രണ്ടു മാസത്തിനകം ലഭിച്ചേക്കും
ഓണച്ചെലവിന് ₹2,000 കോടി കൂടി കടമെടുക്കുന്നു
ഓണത്തിന് ആകെ ചെലവ് ₹11,470 കോടി
റോഡ് നിയമം ലംഘിക്കാത്തവര്‍ക്ക് ഇന്‍ഷുറന്‍സ് ഇളവിന് സര്‍ക്കാര്‍
ഓരോ വര്‍ഷവും ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ ഗതാഗത നിയമ ലംഘനപ്പിഴ തുക അടച്ചതായി ഉറപ്പുവരുത്താൻ നിര്‍ദേശിക്കും