You Searched For "Marketing tips"
ഗ്രാമീണ വിപണിയോ, നഗര വിപണിയോ? വിപണികളിലെ വ്യത്യസ്തത പഠിച്ച് വിപണനം ആരംഭിക്കൂ
ഉല്‍പ്പന്നങ്ങള്‍ ഒരുപോലെ ഇരു വിപണികളിലും വിറ്റുപോകുക അസാധ്യമാണ്
ഉല്‍പ്പന്നങ്ങളെ 'ചേര്‍ത്ത്' വില്‍ക്കൂ, വില്‍പ്പന വര്‍ധിപ്പിക്കൂ
വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ഈയൊരു ഉദ്യമം ആലോചനയില്ലാതെ ചെയ്യേണ്ടതല്ല
വില്‍പ്പനയുടെ മേഖലയില്‍ മിടുക്കന്മാര് മാത്രമല്ല മിടുക്കികളും വേണം
പഠനങ്ങള്‍ പറയുന്നത് ആണുങ്ങള് ഒറ്റയ്ക്ക് ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുമ്പോള്‍ വനിതകള്‍ കൂട്ടായി പ്രവര്‍ത്തിക്കാന്‍...
വില്‍പ്പനക്കാരന്റെ ഭാഷയേക്കാള്‍ ശരീര ഭാഷ പ്രധാനം
കസ്റ്റമറെ അസ്വസ്ഥമാക്കുന്ന, പ്രകോപിപ്പിക്കുന്ന ശരീര ഭാഷ വില്‍പ്പനയെ ബാധിക്കും
അവനവനെ പഠിക്കുക, കസ്റ്റമറിനെ പഠിക്കുക; നിങ്ങള്‍ നല്ലൊരു സെയില്‍സ്മാനായി തീരും
നല്ലൊരു വില്‍പ്പനക്കാരനാകാന്‍ ദാ ഈ വഴികള്‍ ഒന്ന് പരീക്ഷിക്കൂ
ഉപയോക്താവിനെ ശ്രദ്ധയോടെ കേള്‍ക്കാന്‍ ജീവനക്കാരെ പഠിപ്പിക്കുക
ബിസിനസിലെ ഓരോ വ്യക്തിയേയും ഉപയോക്താവിനെ പരിപാലിക്കാന്‍, കൈകാര്യം ചെയ്യാന്‍ പരിശീലിപ്പിക്കേണ്ടതുണ്ട്
'സെയില്‍സ് ഫണലി'ലൂടെ ഉപയോക്താവിനെ സ്നേഹത്തോടെ കൂട്ടിക്കൊണ്ടു പോകുക
ഉല്‍പ്പന്നത്തില്‍ താല്‍പ്പര്യം കാണിക്കുന്നത് തൊട്ട് അത് വാങ്ങുന്നത് വരെ എങ്ങനെയാണ് ആ ഉപയോക്താവിനെ നിങ്ങളുടെ ബിസിനസ്...
ആവശ്യം അറിഞ്ഞു വില്‍ക്കുക, സുഹൃത്തിനെ പോലെ ഉപദേശിക്കുക
ഉപയോക്താക്കള്‍ക്ക് എല്ലാം അറിയാം എന്ന ധാരണ വില്പ്പനക്കാരന് ആവശ്യമില്ല. എന്ത് ചോദിക്കണം? അത് എങ്ങനെ ചോദിക്കണം? ഈ...
ഉപയോക്താവിനെ കണ്ടെത്താനും ഉല്‍പ്പന്നം വില്‍ക്കാനും വേണം 'സെയില്‍സ് സൈക്കിള്‍'
എവിടെ നിന്ന് ഈ പ്രക്രിയ തുടങ്ങണം? ഏത് വഴികളിലൂടെ കടന്നു പോകണം?
സ്ഥിരം റൂട്ടുകളിലൂടെ എങ്ങനെ വിപണനം വര്‍ധിപ്പിക്കാം
പരസ്യം നല്കി ഓളം സൃഷ്ടിച്ച് വില്‍പ്പന നടത്താം എന്നത് വ്യാമോഹമാണ്
വില്‍പ്പന ഒരു തുടക്കം മാത്രം, ഉപയോക്താവിനെ പിടിച്ചുനിര്‍ത്താന്‍ വേണം 'പൊസിഷനിംഗ്'
ചില്ലറ വില്‍പ്പന ശാലകള്‍ വിപണിയില്‍ തങ്ങളുടേതായ ഒരു വ്യക്ത്വിത്വം കാത്തുസൂക്ഷിക്കേണ്ടതുണ്ട്
ആള്‍ട്ടോയില്‍ നിന്നും മേഴ്സിഡെസിലേക്ക്; അറിയണം ഈ തന്ത്രം
വിൽക്കാൻ സാധിക്കുന്ന ഒരു ഉത്പന്നം വിറ്റഴിയണമെങ്കിൽ കസ്റ്റമർ ബിഹേവിയർ അറിഞ്ഞിരിക്കണം