Netflix
കാഴ്ചക്കാരെ തിരിച്ചുപിടിച്ച് നെറ്റ്ഫ്ളിക്സ്, വരിക്കാരുടെ എണ്ണം ഉയര്‍ന്നു
കഴിഞ്ഞ രണ്ട് പാദങ്ങളിലും നെറ്റ്ഫ്ളിക്സിന് ഉപഭോക്താക്കളെ നഷ്ടമായിരുന്നു
നെറ്റ്ഫ്ലിക്സില്‍ ഏറ്റവും കൂടുതല്‍ പേര് കണ്ട ഇന്ത്യന്‍ സിനിമയായി RRR
ഹിന്ദി പതിപ്പില്‍ നിന്ന് മാത്രമാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്
തിരിച്ചുവരവ് ഗംഭീരം; ആമസോണിനെയും നെറ്റ്ഫ്ലിക്സിനെയും പിന്തള്ളി സോണിലിവ്
ഇന്ത്യയിലെ പ്രമുഖ കമ്പനികളില്‍ ആദ്യമായി ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ചത് 2013ല്‍ സോണിയാണ്
ഒടിടി മത്സരം കടുക്കുന്നു; ഇന്ത്യന്‍ വിപണിക്കായി കൊമ്പുകോര്‍ത്ത് ആമസോണും നെറ്റ്ഫ്ലിക്സും
ആമസോണ്‍ പേ-പെര്-വ്യൂ അവതരിപ്പിക്കുമ്പോള്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്ലാനുമായി നെറ്റ്ഫ്ലിക്സ് എത്തും
നെറ്റ്ഫ്ളിക്സ് വരിക്കാരുടെ എണ്ണം പത്ത് വര്‍ഷത്തിലെ ഏറ്റവും താഴ്ചയില്‍; ഓഹരി വില 35 ശതമാനത്തിലേറെ ഇടിഞ്ഞു
വെറും മൂന്നു മാസത്തിനിടയില്‍ രണ്ട് ലക്ഷം വരിക്കാരെ നഷ്ടമായതോടെ ആഡ് സപ്പോര്‍ട്ടുള്ള പതിയ വെര്ഷന് പുറത്തിറക്കാനും
കൂട്ടുകാരുടെ അക്കൗണ്ട് ഉപയോഗം ഇനി നടക്കില്ല; പുതിയ സബ്സ്ക്രിപ്ഷന് രീതിയുമായി നെറ്റ്ഫ്ളിക്സ്
ഒരു നിശ്ചിത തുക ഈടാക്കി മാത്രം ഷെയറിങ് അനുവദിക്കാനാണ് കമ്പനി തീരുമാനം
നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന് ചാര്‍ജുകള്‍ കുറച്ചു, ഇനി 149 രൂപ മുതല്‍
ആമസോണ്‍ പ്രൈം നിരക്കുകള്‍ ഉയര്‍ത്തുന്ന അതേ ദിവസമാണ് നെറ്റ്ഫ്ലിക്സിൻ്റെ നീക്കം
നെറ്റ്ഫ്ലിക്സില്‍ ഇനി ഗെയിംകളിക്കാം, വിശദാംശങ്ങള്‍ അറിയാം
നെറ്റ്ഫ്ലിക്സ് ആപ്പില്‍ നിന്ന് ഗെയിം ഡൗണ്‍ലോഡ് ചെയ്യാം. കളിക്കാനായി ഇന്റര്‍നെറ്റിൻ്റെ ആവശ്യം ഇല്ല.
മൂല്യം പൂജ്യത്തിലെത്തി, വില്‍ക്കാനാവുന്നില്ല; സ്ക്വിഡ് ഗെയിം ക്രിപ്റ്റോയില്‍ നിക്ഷേപിച്ചവരെല്ലാം പെട്ടു
സ്ക്വിഡ് ടോക്കണിന്റെ മൂല്യം കഴിഞ്ഞ ഒരാഴ്ചകൊണ്ട് 2856 ഡോളറിലെത്തിയിരുന്നു. 25 കോടിയിലധികം രൂപയാണ് നിക്ഷേപകരില്‍ നിന്ന്...
സ്ക്വിഡ് ഗെയിം ടീ-ഷര്‍ട്ട്, കോക്കോമെലണ്‍ കളിപ്പാട്ടങ്ങള്‍, വിപണി വ്യാപിപ്പിക്കാന്‍ നെറ്റ്ഫ്ലിക്സ്
നെറ്റ്ഫ്ലിക്സിന്റെ നീക്കം സ്ട്രെയ്ഞ്ചര്‍ തിങ്സ് ഉള്‍പ്പടെയുള്ള ഷോകളുടെ പേരില്‍ ടീ-ഷര്‍ട്ടുകളും കപ്പുകളും...
നെറ്റ്ഫ്ളിക്സ് ഗെയ്മിംഗിലേക്ക് എപ്പോള്‍ എത്തും?
വീഡിയോ ഗെയ്മിംഗ് തുടക്കത്തില്‍ സൗജന്യമായേക്കും.
തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുന്നത് നിരവധി ചിത്രങ്ങള്‍, 'മിന്നല്‍ മുരളി' നെറ്റ്ഫ്ളിക്സ് റിലീസിന്
സെപ്റ്റംബറില്‍ ഒടിടി അംഗത്തിനൊരുങ്ങുകയാണ് ഈ ടൊവിനോ തോമസ് ചിത്രം.