You Searched For "Nirmala Sitharaman"
ബാങ്ക് സ്വകാര്യവത്കരണവുമായി മുന്നോട്ട്: നിര്‍മ്മല സീതാരാമന്
ഒരു ഇന്‍ഷ്വറന്‍സ് കമ്പനിയും സ്വകാര്യവത്കരിക്കും; ബാങ്കിംഗ് നിയമഭേദഗതി ഉടന്‍
അദാനി വിഷയത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ആര്‍ബിഐയും, ബാങ്കുകള്‍ നല്‍കിയത് 80,000 കോടി
ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയോ അല്ലെങ്കില്‍ ചീഫ് ജസ്റ്റിസ് നിയമിക്കുന്ന കമ്മിറ്റിയോ...
അദാനി ഗ്രൂപ്പിലെ പ്രശ്നങ്ങള്‍ ബാങ്കുകളെ ബാധിക്കില്ലെന്ന് നിര്‍മല സീതാരാമന്
എല്‍ഐസി, എസ്ബിഐ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അദാനി ഗ്രൂപ്പുമായുള്ള സാമ്പത്തിക ഇടപാട് പരിധി വിട്ടിട്ടില്ലെന്ന് ധനമന്ത്രി
കേന്ദ്ര ബജറ്റ്; അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍, അറിയേണ്ട കാര്യങ്ങള്‍
സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. വികസനം മുന്നില്‍ കണ്ട് മൂലധന നിക്ഷേപം...
കേന്ദ്ര ബജറ്റ് 2023; അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍
ജനുവരി 31ന് ആരംഭിച്ച ബജറ്റ് സമ്മേളനം ഏപ്രില്‍ ആറിനാണ് സമാപിക്കുന്നത്. മാര്‍ച്ചില്‍ ആരംഭിക്കു രണ്ടാംഘട്ടം പുതിയ...
കേന്ദ്ര ബജറ്റിന് മുമ്പ് അല്‍പ്പം മധുരം; ഹല്‍വ ചടങ്ങ് ഇന്ന്
ഫെബ്രുവരി ഒന്നിന് ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരിപ്പിക്കും
എന്താണ് നിര്‍മല സീതാരാമന് പറഞ്ഞ ജാമ്യ ബോണ്ടുകള്‍ ?
ഈ മാസം ഡിസംബര്‍ 19ന് ബജാജ് അലിയന്‍സ് ജാമ്യ ബോണ്ടുകള്‍ അവതരിപ്പിക്കുകയാണ്. രാജ്യത്ത് ഇത്തരം ബോണ്ടുകള്‍ പുറത്തിറക്കുന്ന...
ലോകത്തെ ശക്തരായ 100 വനിതകള്‍; പട്ടികയില്‍ നിര്‍മല സീതാരാമന് ഉള്‍പ്പടെ 6 ഇന്ത്യക്കാര്‍
ലോകത്തെ ഏറ്റവും ശക്തയായ വനിതയായി യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ്. തുടര്‍ച്ചയായി നാലാം തവണയാണ് നിര്‍മല സീതാരാമന്...
ഇന്ത്യ പണപ്പെരുപ്പം നന്നായി കൈകാര്യം ചെയ്യുന്നുണ്ട്: നിര്‍മ്മല സീതാരാമന്
സിപിഐ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ റീടെയില്‍ പണപ്പെരുപ്പം ജനുവരി മുതല്‍ റിസര്‍വ് ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനത്തിന്...
വന്‍ ശക്തികള്‍ നേതൃത്വം നല്കുന്ന ജി20; അറിയേണ്ട ചരിത്രം
ജി20 രാജ്യങ്ങള്‍ ചേര്‍ന്നാല്‍ അത് ലോക ജനസംഖ്യയുടെ 3ല്‍ രണ്ട് ഭാഗം വരും. നിര്‍മലാ സീതാരാമന് ധനം മാഗസിനോട് പറഞ്ഞത്...
Explained: രൂപയുടെ മൂല്യവും ധനമന്ത്രിയുടെ പ്രസ്താവനയും
ധനമന്ത്രിയുടെ പ്രസ്താവനയിലെ യാഥാര്ത്യങ്ങള്, രൂപയുടെ മൂല്യം നിശ്ചയിക്കപ്പെടുന്ന രീതി, രൂപയുടെ ഏറ്റക്കുറച്ചിലുകള്‍...
രൂപയെ പിടിച്ചുനിര്‍ത്താന്‍ ഡോളര്‍ വില്‍ക്കില്ലെന്ന് ധനകാര്യ മന്ത്രാലയം
അത്തരം നീക്കങ്ങളില്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നില്ലെന്ന് നിര്‍മലാ സീതാരാമന് വ്യക്തമാക്കിയിരുന്നു