OLA electric
ഐ.പി.ഒയ്ക്ക് ഒരുങ്ങുന്ന ഓല ഇലക്ട്രിക്കിന് വരുമാനത്തില്‍ വമ്പന്‍ വര്‍ധന
നടപ്പുവര്‍ഷം പ്രതീക്ഷിക്കുന്നത് വലിയ വരുമാന വളര്‍ച്ച
ഓലയുടെ ഡിസംബര്‍ ട്രീറ്റ്, സ്കൂട്ടറിന് 20,000 രൂപ വില കുറച്ചു
ഒപ്പം തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകളിലെ കിഴിവുകളും
ഒക്ടോബറില്‍ ഐ.പി.ഒയ്ക്ക് ഫയല്‍ ചെയ്യാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുത വാഹന കമ്പനി
2024 ആദ്യ പകുതിയില്‍ കമ്പനി പൊതു വിപണിയിലെത്തും
അങ്കം മുറുക്കി ഓല; പുതിയ ഇലക്ട്രിക് സ്കൂട്ടറിന് വില ₹79,999
രണ്ടു പുതിയ സ്കൂട്ടറുകളും 2 രണ്ടാം തലമുറ മോഡലുകളുമെത്തി, ഇലക്ട്രിക് ബൈക്ക് അടുത്ത വര്‍ഷം
പെട്രോള്‍ സ്കൂട്ടറുകള്‍ക്ക് ഭീഷണിയായി ദാ വരുന്നു ഓല ഇലക്ട്രിക്കിന്റെ വില കുറഞ്ഞ സ്കൂട്ടര്‍
ഓല 'എസ് 1 എക്സ്' ഇലക്ട്രിക് സ്കൂട്ടര്‍ സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തിറക്കും
ഐ.പി.ഒയ്ക്ക് ഒരുങ്ങുന്ന ഓല ഇലക്ട്രിക്കിന് 2022-23ല്‍ നഷ്ടം 1,116 കോടി രൂപ
മാര്‍ച്ചില്‍ ഓല ഇലക്ട്രിക് ഏകദേശം 21,400 ഇലക്ട്രിക് സ്കൂട്ടറുകള് വിറ്റു
82,000 കോടി മൂല്യവുമായി ഓല ഇലക്ട്രിക് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന ഐ.പി.ഒയ്ക്ക്
നടപ്പുവര്‍ഷം അവസാനപാദത്തില്‍ ഐ.പി.ഒ നടത്തിയേക്കും
ഒല സ്കൂട്ടറിനൊപ്പം ചാര്‍ജര്‍ വാങ്ങിയവര്‍ക്ക് 9,000-19,000 രൂപ തിരികെ നല്‍കുമെന്ന് കമ്പനി
ചാര്‍ജര്‍ ഒരു ആഡ്-ഓണ്‍ സേവനമായി അവതരിപ്പിച്ച് കമ്പനി വിറ്റഴിച്ചു
വന്‍ വികസന പദ്ധതിയുമായി ഒല ഇലക്ട്രിക്
സെല്‍ നിര്‍മാണം പോലുള്ള പ്രധാന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്
പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ ബാറ്ററികള്‍ നിര്‍മിക്കാന്‍ റിലയന്‍സും ഒലയും
പദ്ധതിക്ക് കീഴില്‍ കമ്പനികള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ബാറ്ററി നിര്‍മാണ യൂണീറ്റുകള്‍ ആരംഭിക്കണം
വീണ്ടും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഒല
ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി
വില്‍പ്പന ഇടിഞ്ഞു; നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഒല
രണ്ട് മാസം മുമ്പ് സ്കൂട്ടര്‍ വില്‍പ്പനയില്‍ ഒല ഒന്നാമതായിരുന്നു