You Searched For "SEBI"
ഇന്ത്യ എക്സ്പോസിഷന് മാര്‍ട്ട് ഓഹരി വിപണിയിലേക്ക്, സെബിയുടെ അനുമതിയായി
പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായി 75 കോടി രൂപ വരെയുള്ള സ്വകാര്യ പ്ലെയ്സ്മെന്റ് കമ്പനി പരിഗണിച്ചേക്കും
സെബിയുടെ വരുമാനത്തില്‍ വര്‍ധനവ്: കഴിഞ്ഞ സാമ്പത്തിക വര്‍ഷം 826 കോടിരൂപ
ഓഹരി നിക്ഷേപത്തിലേക്ക് ഒഴുകിയത് വന്‍ തുകകള്‍, ചെലവും വര്‍ധിച്ചു.
ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാന്‍ ഭാരത് എഫ്ഐഎച്ചും, സെബിയുടെ അനുമതിയായി
2502 കോടി രൂപയുടെ പുതിയ ഓഹരികളുടെ കൈമാറ്റവും ഓഫര്‍ ഫോര്‍ സെയ്ലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുന്നത്
100 വര്‍ഷം പാരമ്പര്യമുള്ള ഈ ബാങ്കും ഓഹരി വിപണിയിലേക്ക്, സെബിയുടെ അനുമതിയായി
തമിഴ്നാട് ആസ്ഥാനമായുള്ള ബാങ്ക് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 1000 കോടിയോളം രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്
മൂന്ന് കമ്പനികള്‍ കൂടി ഐപിഒയിലേക്ക്, സെബി അനുമതി നല്കി
മക്ലിയോഡ്സ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഐപിഒ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയ്ലായിരിക്കും
സ്പാക്ക് അഥവാ 'ബ്ലാങ്ക് ചെക്ക് കമ്പനി' ഇന്ത്യന്‍ വിപണിയിലും വരുമോ?
എന്താണ് സ്പെഷ്യല്‍ പര്‍പ്പസ് അക്വിസിഷന്‍ കമ്പനി അഥവാ ബ്ലാങ്ക് ചെക്ക് കമ്പനി, ഇതിന്റെ പ്രവര്‍ത്തനമെങ്ങനെ?
ഇമാജിന്‍ മാര്‍ക്കറ്റിംഗ് ഓഹരി വിപണിയിലേക്ക്, സെബി അനുമതി നല്കി
ഒരു രൂപ മുഖവിലയുള്ള ഓഹരികളുടെ ഐപിഒയിലൂടെ 2000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
ക്രിപ്റ്റോ പരസ്യങ്ങള്‍; സെലിബ്രിറ്റികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം
പരസ്യങ്ങളിലെ അവകാശവാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നവ അല്ലെന്ന് സെലിബ്രിറ്റികള്‍ ഉറപ്പിക്കണം
ഫെഡറല്‍ ബാങ്കിന്റെ ഉപകമ്പനിയും ഐപിഒയിലേക്ക്, സെബിയുടെ അനുമതി ലഭിച്ചു
മറ്റ് രണ്ട് കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കും മാര്‍ക്കറ്റ് റെഗുലേറ്റര്‍ അനുമതി നല്കി
കേരള ആസ്ഥാനമായുള്ള ഒരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക്
ഏഴ് കമ്പനികളുടെ ഐപിഒയ്ക്ക് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി അംഗീകാരം നല്കി
സാഹ് പോളിമേഴ്സ് ഓഹരി വിപണിയിലേക്ക്, രേഖകള്‍ ഫയല്‍ ചെയ്തു
10 രൂപ മുഖവിലയുള്ള 1.02 കോടി പുതിയ ഓഹരികളാണ് ഐപിഒയിലൂടെ വില്‍ക്കുന്നത്
എല്‍ഐസി ഐപിഒ; ഓഹരി വില പിടിച്ചു നിര്‍ത്താനുള്ള നീക്കവുമായി കേന്ദ്രം
ഐപിഒയ്ക്ക് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് എല്‍ഐസിയുടെ ഓഹരികള്‍ വില്‍ക്കില്ല