Begin typing your search above and press return to search.
You Searched For "Tata"
റിലയന്‍സ് ക്യാപിറ്റലിനെ ഏറ്റെടുക്കാന്‍ ടാറ്റയും അദാനിയുമടക്കം പ്രമുഖര്‍ രംഗത്ത്
40,000 കോടിയുടെ ബാധ്യതയുള്ള സ്ഥാപനത്തിനെ ഏറ്റെടുക്കാന്‍ താല്‍പ്പര്യം അറിയിച്ചത് 54 കമ്പനികള്‍
ഡിജിറ്റല്‍ ഡയഗ്നോസ്റ്റിക്സ് രംഗത്ത് മേധാവിത്വം ഉറപ്പിക്കാന്‍ ഒരുങ്ങി ടാറ്റ
കഴിഞ്ഞ ദിവസം ഡിജിറ്റല്‍ ഡയഗ്നോസ്റ്റിക് പ്ലാറ്റ്ഫോമായ 5c നെറ്റ്വര്ക്കില് ടാറ്റ 1എംജി നിക്ഷേപം നടത്തിയിരുന്നു
ടാറ്റ ടെലിയും കേന്ദ്രത്തിന് ഓഹരി കൈമാറുന്നു
പലിശ ഇനത്തില്‍ 850 കോടിരൂപയാണ് ടാറ്റടെലി കേന്ദ്രത്തിന് നല്‍കാനുള്ളത്
പുതുവര്‍ഷം വില വര്‍ധനവ് പ്രഖ്യാപിച്ച കാര്‍ നിര്‍മാതാക്കള്‍ ഇവരാണ്
വില വര്‍ധനവില്‍ 2021 ആവര്‍ത്തിക്കുമെന്ന സൂചനയാണ് പ്രമുഖ കമ്പനികളെല്ലാം നല്‍കുന്നത്
ടാറ്റയുടെ സൂപ്പര്‍ ആപ്പ് ആദ്യമെത്തും; 'ടാറ്റാന്യൂ' മാര്‍ച്ചില്‍
ടാറ്റന്യൂ എത്തുന്നതോടെ 2022ല്‍ തന്നെ റിലയന്‍സും സൂപ്പര്‍ ആപ്പ് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
ഇഇഎസ്എല്ലിന്റെ 100 മെഗാവാട്ട് സൗരോര്‍ജ പദ്ധതി കരാര്‍ ടാറ്റാ പവര്‍ സോളാറിന്
538 കോടി രൂപയുടേതാണ് പദ്ധതി. സൗരോര്‍ജ്ജ നിര്‍മാണ മേഖലയിലെ രാജ്യത്തെ പ്രധാന കമ്പനിയായി മാറുകയാണ് ടാറ്റ പവര്‍ സോളാര്‍.
എയര്‍ഇന്ത്യയ്ക്കായുള്ള ലേലത്തില്‍ ടാറ്റയ്ക്ക് തന്നെ വിജയം; ഔദ്യോഗിക പ്രഖ്യാപനം വന്നു
ഡീല്‍ 18,000 കോടി രൂപയുടേത്.
എയര്‍ ഇന്ത്യയെ ഏറ്റെടുക്കല്‍: ടാറ്റ ഗ്രൂപ്പിന് സഹായഹസ്തം നീട്ടി എസ്ബിഐ
ഉയര്‍ന്ന റേറ്റിംഗുള്ള ടാറ്റ ഗ്രൂപ്പുമായുള്ള സഹകരണം നേട്ടമുണ്ടാക്കുമെന്നാണ് ധനകാര്യ സ്ഥാപനങ്ങളുടെ വിലയിരുത്തല്‍